ഡൽഹി ക്യാപിറ്റൽസിനെ എറിഞ്ഞിട്ടു; അടിച്ചൊതുക്കി; വനിതാ പ്രീമിയർ ലീഗിൽ വിജയക്കുതിപ്പ് തുടർന്ന് മുംബൈ ഇന്ത്യൻസ്; ജയം എട്ട് വിക്കറ്റിന്; മിന്നുന്ന പ്രകടനവുമായി യാസ്തിക
മെസ്സിക്കെതിരേ കളിക്കുമ്പോൾ കാര്യങ്ങൾ എപ്പോഴും നല്ല രീതിയിലാണ് പോകുന്നത്; എന്നാൽ എന്നാൽ ക്രിസ്റ്റ്യാനോയ്ക്കെതിരേ കളിക്കുമ്പോൾ അങ്ങനെയല്ല; നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കും; പി എസ് ജി ചാമ്പ്യൻസ് ലീഗിൽ വീണതിന് പിന്നാലെ ബയേൺ താരം തോമസ് മുള്ളർ
അപരാജിത സെഞ്ചുറിയുമായി ഉസ്മാൻ ഖവാജ; ഉറച്ച പിന്തുണയുമായി കാമറൂൺ ഗ്രീൻ; അഹമ്മദാബാദ് ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ചുവടുറപ്പിച്ച് ഓസ്‌ട്രേലിയ; നാലു വിക്കറ്റ് നഷ്ടത്തിൽ 255 റൺസ്
പൊന്നുംവിലയ്ക്ക് എടുത്ത താരങ്ങൾ മിന്നിയില്ല! വനിതാ പ്രീമിയർ ലീഗിലെ മൂന്നാം മത്സരത്തിലും മൂക്കുകുത്തി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ; ആരാധകർ കലിപ്പിൽ; സ്മൃതി മന്ദാനയ്ക്കും സംഘത്തിനും കടുത്ത വിമർശനം
കൊടുങ്കാറ്റായി ഹെയ്ലി; സെഞ്ചുറി കൂട്ടുകെട്ട് ഒരുക്കി നതാലി സ്‌കിവറും; ആരാധകരെ ത്രസിപ്പിച്ച അർധ സെഞ്ചുറികൾ; ആർ.സി.ബിയെ കീഴടക്കി മുംബൈ ഇന്ത്യൻസ്; ഒൻപത് വിക്കറ്റിന്റെ ആധികാരിക ജയം
ഐ എസ് എൽ പ്ലേ ഓഫിൽ കേരളാ ബ്ലാസ്റ്റേഴ്സിന്റേത് അച്ചടക്ക ലംഘനം! പിഴ ചുമത്തിയേക്കും; വിലക്ക് വരെ ലഭിച്ചേക്കാമെന്നും സൂചന; റീ മാച്ചിനുള്ള ബ്ലാസ്റ്റേഴ്‌സിന്റെ ആവശ്യം തള്ളി എ.ഐ.എഫ്.എഫ്
ബെംഗലൂരുവുമായുള്ള പ്ലേ ഓഫ് മത്സരം വീണ്ടും നടത്തണം; വിവാദ റഫറി ക്രിസ്റ്റൽ ജോണിനെ വിലക്കണമെന്നും കേരളാ ബ്ലാസ്റ്റേഴ്‌സ്; വിഷയം ചർച്ച ചെയ്യാൻ ഓൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷന്റെ അച്ചടക്ക സമിതി യോഗം ചേർന്നേക്കും; ആരാധകർ ആകാംക്ഷയിൽ
അവസാന ഓവർ ത്രില്ലർ! യുപി വാരിയേഴ്‌സിന് അവിസ്മരണീയ ജയം സമ്മാനിച്ച് ഗ്രേസ് -സോഫീ സഖ്യം; അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ കിമ്മിന്റെ അവസാന ഓവർ തിരിച്ചടിയായി; ഗുജറാത്തിന് തുടർച്ചയായ രണ്ടാം തോൽവി
ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങി ഡൽഹി; റൺമലയ്ക്ക് മുന്നിൽ പതറിവീണ് ബാംഗ്ലൂർ; വനിതാ പ്രിമിയർ ലീഗിൽ സ്മൃതിക്കും സംഘത്തിനും തോൽവിയോടെ തുടക്കം; ഡൽഹിയുടെ ജയം 60 റൺസിന്
അതു റഫറിയുടെ പിഴവാണ്; ബെംഗളൂരുവിനെക്കൊണ്ട് റീകിക്ക് എടുപ്പിക്കണമായിരുന്നു; വാർ ഉണ്ടായിരുന്നെങ്കിൽ റഫറിയുടെ തീരുമാനം പിൻവലിക്കുമായിരുന്നുവെന്നും മുൻ റഫറിമാർ; ചോദ്യങ്ങൾ നേരിടേണ്ടത് റഫറിയെന്ന് മാർസലീഞ്ഞോ; കലിപ്പടങ്ങാതെ ആരാധകർ