മലയാളത്തിലുള്ള അസഭ്യവർഷം; പിന്നാലെ സുനിൽ ഛേത്രിയുടെ കോലം കത്തിച്ച് ആരാധകർ; വിവാദ ഫ്രീകിക്ക് ഗോളിൽ ബെംഗളൂരുവിന്റെ ജയത്തിന് പിന്നാലെ വീഡിയോ പുറത്ത്; ബ്ലാസ്റ്റേഴ്‌സ് ആരാധകർ എല്ലാ സീമകളും ലംഘിക്കുന്നുവെന്ന് വിമർശനം
അണയാത്ത പ്രതിഷേധം! സന്തോഷ് ട്രോഫി ഫൈനൽ വേദിയിലും ബ്ലാസ്റ്റേഴ്‌സിനെ പിന്തുണച്ച് ആരാധകർ; റിയാദിലെ കിങ് ഫഹദ് സ്റ്റേഡിയത്തിൽ മത്സരത്തിനിടെ ബാനർ ഉയർത്തി മഞ്ഞപ്പട
കന്നിക്കിരീടം മോഹിച്ച മേഘാലയയെ കലാശപ്പോരിൽ വീഴ്‌ത്തി; സന്തോഷ് ട്രോഫി കിരീടത്തിൽ മുത്തമിട്ട് കർണാടക; ജയം രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്; കിരീടനേട്ടം 54 വർഷത്തിന് ശേഷം; സൗദിയിൽ വിരുന്നെത്തിയ മത്സരത്തിന് പരിസമാപ്തി
ഗുജറാത്ത് ജെയന്റ്‌സിനെ 64 റൺസിന് എറിഞ്ഞിട്ടു; നാല് ബാറ്റർമാർ പൂജ്യത്തിന് പുറത്ത്; രണ്ടക്കം കണ്ടത് രണ്ട് പേർ മാത്രം; വനിതാ പ്രീമിയർ ലീഗിൽ കൂറ്റൻ ജയം നേടി മുംബൈ ഇന്ത്യൻസ്; ആദ്യജയം 143 റൺസിന്
പ്ലേഓഫ് പോരാട്ടത്തിൽ ഒഡിഷയെ വീഴ്‌ത്തി; സെമി ബർത്ത് ഉറപ്പിച്ച് എടികെ മോഹൻ ബഗാൻ; ജയം ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക്; സെമിയിൽ എതിരാളി ഹൈദരാബാദ്; മുംബൈയും ബെംഗളുരുവും ഏറ്റുമുട്ടും
തകർപ്പൻ അർധസെഞ്ചുറിയുമായി ഹർമൻപ്രീത്; ക്യാപ്റ്റനെ പിന്തുണച്ച് ഹെയ്ലി മാത്യൂസും അമേലിയ കെറും; വനിതാ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് കൂറ്റൻ സ്‌കോർ; ഗുജറാത്ത് ജയന്റ്‌സിന് 208 റൺസ് വിജയലക്ഷ്യം
പ്രഥമ വനിതാ പ്രീമിയർ ലീഗ് മാമാങ്കത്തിന് ഇന്നു തുടക്കം; ഉദ്ഘാടന മത്സരത്തിൽ മുംബൈ ഇന്ത്യൻസും ഗുജറാത്ത് ജയന്റ്സും ഏറ്റുമുട്ടും; ഓൾറൗണ്ട് മികവുമായി ഹർമൻ പ്രീതിന്റെ മുംബൈ സംഘം; ഓസിസ് കരുത്തിൽ പ്രതീക്ഷയർപ്പിച്ച് ഗുജറാത്ത്
മറക്കാനാകുമോ മൈക് ഗാറ്റിംഗിന്റെ വിക്കറ്റ് പിഴുത നൂറ്റാണ്ടിന്റെ പന്ത്! ഷെയ്ൻ വോണിന്റെ ഓർമകൾ പങ്കിട്ട് ക്രിക്കറ്റ് ലോകം; ഇതിഹാസ താരത്തെ അനുസ്മരിച്ച് സച്ചിനും ഗില്ലിയും മൈക്കൽ വോണും രാജസ്ഥാൻ റോയൽസും
ബ്ലാസ്റ്റേഴ്‌സിന്റെ ചങ്ക് തകർത്ത വിവാദ ഗോൾ; അന്ന് ബാഴ്‌സലോണക്കായി വലചലിപ്പിച്ച മെസ്സിക്ക് റഫറി നൽകിയത് മഞ്ഞക്കാർഡ്; ഇന്ന് ഛേത്രിയുടെ പേരിൽ വിജയഗോളും; റഫറിയോട് ചോദിച്ചിട്ടാണ് കിക്കെടുത്തതെന്ന് മുൻ ഇന്ത്യൻ നായകൻ; ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ കളി ബഹിഷ്‌കരിച്ചത് ശരിയായില്ലെന്നും താരം; മഞ്ഞപ്പടയുടെ ആരാധകർ കട്ടക്കലിപ്പിൽ
ബ്ലാസ്റ്റേഴ്സ് താരങ്ങൾ തയ്യാറാകുന്നതിന് മുന്നേ ഫ്രീകിക്ക് വേഗത്തിൽ വലയിലാക്കി സുനിൽ ഛേത്രി; ഗോൾ അനുവദിച്ച് റഫറി; എക്സ്ട്രാ ടൈമിലെ ഗോളിനെച്ചൊല്ലി തർക്കം; താരങ്ങളെ പിൻവലിച്ച് വുകോമനോവിച്ച്; ശ്രീകണ്ഠീരവ സ്റ്റേഡിയത്തിൽ നിറംമങ്ങിയ ജയത്തോടെ ബെംഗളൂരു സെമിയിൽ
ആദ്യ പകുതിയിൽ ആക്രമിച്ച് മുന്നേറി ബെംഗളൂരു എഫ്‌സി; രണ്ടാം പകുതിയിൽ പോരാട്ടവീര്യം വീണ്ടെടുത്ത് ബ്ലാസ്റ്റേഴ്‌സ്; ഫിനിഷിംഗിൽ പിഴച്ചു, ഗോൾരഹിതം; ബ്ലാസ്റ്റേഴ്‌സ്-ബെംഗളൂരു പ്ലേ ഓഫ് പോരാട്ടം എക്‌സ്ട്രാ ടൈമിലേക്ക്