ആദ്യദിനം തന്നെ അപാര ടേണും ബൗൺസും; കുണ്ടും കുഴികളും പൊടിപടലങ്ങളും നിറഞ്ഞ ഇൻഡോറിലെ പിച്ച്; ഹോൾക്കർ സ്റ്റേഡിയത്തിന് മൂന്ന് ഡീമെറിറ്റ് പോയിന്റുകൾ വിധിച്ച് ഐസിസി; ഇന്ത്യയുടെ ദയനീയ തോൽവിക്ക് പിന്നാലെ ബിസിസിഐക്ക് തിരിച്ചടി
തല എത്തി! എം എസ് ധോണിയെ വരവേറ്റ് ആരാധകർ; സന്നാഹം ഒരുക്കാൻ ചെന്നൈ സൂപ്പർ കിങ്സ്; എം എ ചിദംബരം സ്റ്റേഡിയത്തിൽ പരിശീലന ക്യാംപ്; ബെൻ സ്റ്റോക്‌സ് എത്തും; ഐപിഎൽ ചൂടിലേക്ക് ചെന്നൈ
പാക്കിസ്ഥാനിലെ മൂന്ന് ടെസ്റ്റ് മത്സരങ്ങൾ അഞ്ച് ദിവസം നീണ്ടപ്പോൾ ആളുകൾക്ക് ബോറടിച്ചു; ഇവിടെ മൂന്ന് ദിവസം കൊണ്ട് ടെസ്റ്റ് തീർത്ത് ഞങ്ങൾ കാണികളെ കൂടുതൽ ആവേശത്തിലാഴ്‌ത്തി; ഇൻഡോറിലെ തോൽവിക്ക് കാരണം ആദ്യ ഇന്നിങ്‌സിലെ മോശം ബാറ്റിങ് എന്ന് രോഹിത് ശർമ്മ
8 വിക്കറ്റുമായി വീണ്ടും ഇന്ത്യയെ കറക്കിവീഴ്‌ത്തി നാഥൻ ലിയോൺ; രണ്ടാം ഇന്നിങ്ങ്‌സിൽ ഇന്ത്യ 163 റൺസിന് പുറത്ത്; പൊരുതിയത് അർധ സെഞ്ച്വറി നേടിയ പൂജാര മാത്രം; മൂന്ന് ദിവസം ശേഷിക്കെ ഇൻഡോറിൽ ഓസ്‌ട്രേലിയയക്ക് ജയിക്കാൻ 76 റൺസ്
അശ്വമേധം തുടർന്ന് ആശ്വിൻ; ഐസിസി ടെസ്റ്റ് റാങ്കിംഗിൽ ഏഴ് വർഷങ്ങൾക്ക് ശേഷം ഒന്നാമത്; പിന്നിലാക്കിയത് ഇംഗ്ലണ്ടിന്റെ ഇതിഹാസ താരം ജെയിംസ് ആൻഡേഴ്‌സണെ; റാങ്കിങ്ങിൽ രവീന്ദ്ര ജഡേജയ്ക്കും നേട്ടം
ഇന്ത്യയെ 109 റൺസിന് കറക്കിവീഴ്‌ത്തി; ആദ്യ ദിനം 47 റൺസിന്റെ നിർണായക ലീഡ് നേടി ഓസ്‌ട്രേലിയ; സ്മിത്തും ലാബുഷെയ്‌നും മടങ്ങിയത് ആശ്വാസം; നാല് വിക്കറ്റ് വീഴ്‌ത്തി ജഡേജ;  രണ്ടാം ദിനത്തിലെ ആദ്യസെഷൻ ഇന്ത്യക്ക് നിർണായകം
ഓസിസിനെ വീഴ്‌ത്താൻ സ്പിൻ കെണി ഒരുക്കി; ഇൻഡോറിൽ കറങ്ങിവീണ് ഇന്ത്യ; ആദ്യ ഇന്നിങ്സിൽ 109 റൺസിന് പുറത്ത്; മാത്യു കോനമന് അഞ്ചു വിക്കറ്റ്; 22 റൺസ് നേടിയ കോലി ടോപ് സ്‌കോറർ
കഴിവുള്ള താരങ്ങൾക്ക് ആവശ്യത്തിന് അവസരം നൽകും; ഉപനായക സ്ഥാനത്ത് നിന്നും രാഹുലിനെ മാറ്റിയതിൽ ഒന്നും അർഥമാക്കുന്നില്ലെന്ന് രോഹിത് ശർമ്മ; ഗില്ലിന് ബോൾ ചെയ്ത് ദ്രാവിഡ്; മൂന്നാം ടെസ്റ്റിൽ യുവതാരമോ? ഇൻഡോർ ടെസ്റ്റിന് നാളെ തുടക്കം
ഏഴുപേർ പൂജ്യത്തിന് പുറത്ത്; ഐസിൽ ഓഫ് മാൻ ടീം ആകെ നേടിയത് പത്ത് റൺസ് മാത്രം; ട്വന്റി 20 രാജ്യാന്തര  ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ വിജയലക്ഷ്യം; രണ്ട് പന്തിൽ ജയം സ്വന്തമാക്കി സ്‌പെയിൻ
ആദ്യ പന്തിൽ മുഹമ്മദ് ഹാരിസിന്റെ ബാറ്റ് തകർന്നു; അടുത്ത പന്തിൽ ക്ലീൻ ബൗൾഡ്; പെഷവാർ സാൽമിക്കെതിരെ അഞ്ച് വിക്കറ്റും; ഗംഭീര തിരിച്ചുവരവുമായി പേസ് സെൻസേഷൻ ഷഹീൻ അഫ്രീദി; വീഡിയോ വൈറൽ