സഞ്ജുവെത്തിയത് ബ്ലാസ്റ്റേഴ്സിന്റെ ജേഴ്സിയണിഞ്ഞ്; ഗ്രൗണ്ടിലിറങ്ങി ആരാധകരെ അഭിവാദ്യം ചെയ്തു; ആർപ്പുവിളിച്ച് കാണികൾ; പ്ലയിങ് ഇലവൻ പുറത്തുവിട്ടതും ബ്രാൻഡ് അംബാസിഡർ; മഞ്ഞപ്പടയ്ക്ക് ആവേശമായി മലയാളി ക്രിക്കറ്റ് താരം
പന്തടക്കത്തിൽ മുന്നിൽ നിന്നത് ബ്ലാസ്റ്റേഴ്സ്; കിട്ടിയ അവസരങ്ങൾ തുലച്ചു; ഹൈദരാബാദ് ലക്ഷ്യത്തിലേക്ക് പായിച്ചത് ഒരു ഷോട്ട് മാത്രം; ഹോം ഗ്രൗണ്ടിൽ തോൽവിയോടെ മഞ്ഞപ്പട; പ്ലേ ഓഫ് മത്സരം ബെംഗളൂരുവിനെതിരെ മാർച്ച് മൂന്നിന്
ലൗറ വോൾവാർട്ടിന്റെ ഒറ്റയാൾ പോരാട്ടം പാഴായി; ദക്ഷിണാഫ്രിക്കയുടെ കിരീടമോഹം പൊലിഞ്ഞു; വനിതാ ട്വന്റി 20 ലോകകപ്പിൽ ആറാം തവണയും മുത്തമിട്ട് ഓസ്ട്രേലിയ; കലാശപ്പോരാട്ടത്തിൽ ജയം 17 റൺസിന്
അർദ്ധ സെഞ്ചുറിയുമായി ബേത് മൂണി; വനിതാ ട്വന്റി 20 ലോകകപ്പ് ഫൈനലിൽ മികച്ച സ്‌കോർ ഉയർത്തി ഓസ്‌ട്രേലിയ; ദക്ഷിണാഫ്രിക്കയ്ക്ക് കന്നി കിരീടത്തിലേക്ക് 157 റൺസ് വിജയദൂരം
വെല്ലുവിളികൾ നേരിടാൻ എന്നെ കരുത്തനാക്കിയത് അനുഷ്‌കയാണ്; കരിയറിലെ പ്രതിസന്ധി ഘട്ടത്തിൽ ഒപ്പം നിന്നത് ധോണി മാത്രം; ധോണിയുടെ ഈ വാക്കുകൾ എനിക്കു കരുത്തായി; കളിക്കളത്തിനകത്തും പുറത്തും ധോണി സ്വാധീനിച്ചിട്ടുണ്ടെന്ന് വിരാട് കോലി
ഞാൻ പരാജിതനായ ക്യാപ്റ്റനെന്ന് മുദ്ര കുത്തപ്പെട്ടു; ഒരു ലോകകപ്പ് പോലും നേടാനാകാതെ പോയ താരങ്ങളില്ലെ? ടീമിന്റെ ശൈലിയിൽ കാര്യമായ വ്യത്യാസം വരുത്താൻ സാധിച്ചത് അഭിമാനകരമായ നേട്ടം; വിമർശനങ്ങൾക്ക് മറുപടിയുമായി വിരാട് കോലി
വനിതാ ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയ-ദക്ഷിണാഫ്രിക്ക സ്വപ്ന ഫൈനൽ; രണ്ടാം സെമിയിൽ ഇംഗ്ലണ്ടിനെ കീഴടക്കിയത് ആറ് റൺസിന്; പ്രോട്ടീസ് ഫൈനൽ ബർത്ത് ഉറപ്പിക്കുന്നത് ആദ്യമായി; കലാശപ്പോര് ഞായറാഴ്ച
ഫൗളിൽ നിലത്തുവീണ് ബാഴ്സ താരം ഡിയോങ്; ദേഹത്തേക്ക് പന്ത് ആഞ്ഞടിച്ച് ബ്രൂണോ ഫെർണാണ്ടസ്; യൂറോപ്പ ലീഗിലെ ബാഴ്സ-യുണൈറ്റഡ് മത്സരത്തിനിടെ കയ്യാങ്കളി; മഞ്ഞക്കാർഡ്; ഒടുവിൽ യുണൈറ്റഡിന് ജയം
സെമിയിലേത് സ്‌കൂൾ കുട്ടികൾ പോലും വരുത്താത്ത പിഴവെന്ന് കമന്ററിക്കിടെ നാസർ ഹുസൈൻ; ഞങ്ങളാരും സ്‌കൂൾ കുട്ടികളല്ല; രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്നവർ; നിർഭാഗ്യകരമായ പുറത്താകലെന്ന് ഹർമൻപ്രീത് കൗറിന്റെ മറുപടി
മൂന്നാം ടെസ്റ്റിൽ ഒസ്‌ട്രേലിയയ്ക്ക് പുതിയ ക്യാപ്റ്റൻ; നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ക്യാപ്റ്റന്റെ തൊപ്പിയണിയാൻ സ്റ്റീവ് സ്മിത്ത്; സ്മിത്തിന് അവസരം തെളിഞ്ഞത് കമ്മിൻസ് നാട്ടിലേക്ക് മടങ്ങിയതോടെ; മൂന്നാം ടെസ്റ്റ് മാർച്ച് 1 മുതൽ