ടീച്ചറമ്മ മോശം സ്ഥാനാര്‍ത്ഥിയാണോ എന്നു ചോദിച്ചു വിമര്‍ശകരെ ഒതുക്കി മുഖ്യമന്ത്രി; പി. ജയരാജനും പി.പി ദിവ്യയ്ക്കും വീഴ്ച്ച പറ്റിയെന്ന വിമര്‍ശനങ്ങള്‍ക്കും മറുപടി നല്‍കി; പി. ജയരാജനെതിരെ സംസ്ഥാന കമ്മിറ്റി നടപടിയെന്നും സൂചന;  കണ്ണൂര്‍ ജില്ലാ സമ്മേളനത്തിലും നിറഞ്ഞാടിയത് പിണറായി; എം വി ഗോവിന്ദന് കാര്യമായ റോളില്ലാതെ സമ്മേളനം
വളപ്പട്ടണം പോലീസ് സ്റ്റേഷനില്‍ മാത്രം നൂറിലേറെ പരാതികള്‍; പലയിടങ്ങളിലും പണം നഷ്ടമായത് സ്ത്രീകള്‍ക്ക്; ടൂവീലര്‍ മോഹിച്ചത് പണം കൊടുത്തവര്‍ അടിമുടി കബളിപ്പിക്കപ്പെട്ടു; അനന്തു കൃഷ്ണനെതിരെ നാടുനീളെ കേസുകള്‍ ഒരുങ്ങുന്നു; 300 കോടിയിലേറെ രൂപയുടെ തട്ടിപ്പെന്ന് നിഗമനം
ക്ഷേത്രങ്ങളില്‍ നുഴഞ്ഞുകയറി വിശ്വാസികളെ വര്‍ഗീയവല്‍കരിക്കാനുള്ള സംഘപരിവാര്‍ നീക്കത്തെ ചെറുക്കണം; എസ്.ഡി.പി.ഐ ജമാത്തെ ഇസ്ലാമി വര്‍ഗീയ പ്രചരണങ്ങളെയും തടയണം; സി.പി.എം കണ്ണൂര്‍ ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ടില്‍ പറയുന്നത്
പഞ്ചായത്ത് ജീവനക്കാരുടെ കൈയ്യും കാലും കൊത്തും; മുഖ്യമന്ത്രിയുടെ നാട്ടില്‍ റോഡിലെ ബോര്‍ഡുകളും ഫ്‌ളക്‌സുകളും നീക്കം ചെയ്തതിന് ഭീഷണി; പിണറായിയില്‍ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള വധഭീഷണിക്ക് എതിരെ പരാതി
തന്റെ പാഠപുസ്തകത്തിലെ ഹീറോയുടെ ചിത്രമിട്ട് പി പി ദിവ്യ ചെറുക്കുന്നത് ആരെ? പാലക്കയം തട്ടിലെ ബെനാമി ഭൂമി അടക്കം മുഹമ്മദ് ഷമ്മാസിന്റെ കൂരമ്പുകള്‍ക്ക് ക്യത്യമായ മറുപടി പറയാതെ നേതാവ്; രേഖകള്‍ ചോര്‍ന്നത് സിപിഎമ്മില്‍ നിന്നുതന്നെ? ജില്ലാ കമ്മിറ്റിയിലെ റീ എന്‍ട്രിക്ക് ദിവ്യയുടെ വഴിമുടക്കി ബിനാമി - റിയല്‍ എസ്റ്റേറ്റ് ആരോപണങ്ങള്‍
തട്ടിക്കൂട്ട് കടലാസ് കമ്പനിയുടെ പേരില്‍ 11 കോടിയുടെ ബിനാമി ഇടപാട് നടത്തി; വിനോദ സഞ്ചാര കേന്ദ്രത്തില്‍ ഭൂമി വാങ്ങിക്കൂട്ടിയത് ഭര്‍ത്താവും സുഹൃത്തുക്കളും; പി.പിദിവ്യയ്‌ക്കെതിരെ തെളിവുകള്‍ പുറത്ത് വിട്ട് കെ.എസ്.യു നേതാവ് മുഹമ്മദ് ഷമ്മാസ്
അദ്ധ്യാപകര്‍ ഭീഷണിപ്പെടുത്തുന്നത് ഗൂണ്ടകളെ പോലെ; സ്റ്റാഫ് റൂമില്‍ ഒറ്റയ്ക്ക് വിളിച്ചുവരുത്തി കൂട്ടത്തോടെ അപമാനിക്കുന്നതും പതിവ്; ഫിസിക്‌സ് ലാബ് ഇടിമുറി; കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ജീവനൊടുക്കിയ സംഭവത്തില്‍ കടുത്ത പ്രതിഷേധം; അനിശ്ചിതകാല സമരവുമായി എം എസ് എഫ്
പത്രങ്ങളില്‍ ചരമവാര്‍ത്ത വന്നു, ബന്ധുക്കള്‍ സംസ്‌കാര ചടങ്ങിനുള്ള ഒരുക്കം തുടങ്ങി; മോര്‍ച്ചറിയില്‍ സൂക്ഷിക്കാന്‍ കൊണ്ടുവന്ന മൃതദേഹത്തിന് അനക്കം ശ്രദ്ധിച്ച് ജീവനക്കാരന്‍; കണ്ണൂര്‍ എകെജി ആശുപത്രിയില്‍ അദ്ഭുതകരമായി ജീവിതത്തിലേക്ക് മടങ്ങിയെത്തി പവിത്രന്‍
റോഡിലെ തര്‍ക്കത്തിനിടെ അടിയന്തര ചികിത്സ കിട്ടിയില്ല; കാല്‍ മണിക്കൂറോളം വിദ്യാര്‍ഥി രക്തം വാര്‍ന്ന് റോഡില്‍ കിടന്നു; കണ്ണൂരില്‍ സ്‌കൂട്ടര്‍ അപകടത്തിലെ ആകാശിന്റെ മരണത്തില്‍ കെ എസ് ആര്‍ ടി സി ജീവനക്കാര്‍ക്ക് എതിരെ പ്രതിഷേധം ശക്തമാകുന്നു
ഇരട്ട മരണത്തില്‍ നടുങ്ങി ഉളിക്കല്‍ ഗ്രാമം; ശോകമൂകമായി വിവാഹവീട്; ബീനയെ മരണം തട്ടിയെടുത്തത് മകന്റെ വിവാഹ ഒരുക്കത്തിനിടെ; കാര്‍ ബസ്സിലിടിച്ച അപകടത്തില്‍ ചോരക്കളമായി തലശേരി - വളവു പാറ റോഡ്
ഓട്ടോ ഡ്രൈവര്‍ ചിത്രലേഖ മരിച്ച് മണ്ണടിഞ്ഞിട്ടും തീര്‍ന്നില്ല സി പി എമ്മിന്റെ കുടിപ്പക; വീട്ടില്‍ കയറി ഭര്‍ത്താവിന്റെ കാല്‍ തല്ലിയൊടിച്ചതായി പരാതി; വീട്ടില്‍ അതിക്രമിച്ചുകയറിയ സംഘം കമ്പിപ്പാര കൊണ്ട് തലങ്ങും വിലങ്ങും അടിച്ചെന്ന് ശ്രീഷ്‌കാന്ത്; പകയ്ക്ക് കാരണം ഇങ്ങനെ
പെരിയ ഇരട്ടക്കൊലപാതക കേസിലെ നാല് പ്രതികള്‍ നാളെ ജയില്‍ മോചിതരാകും; വന്‍ സ്വീകരണമൊരുക്കാന്‍ സി.പിഎം നേതൃത്വം; ഉന്നത നേതാക്കള്‍ ഉള്‍പ്പെടെ കെ.വി കുഞ്ഞിരാമന്‍ അടക്കം നാലുപേരെ വരവേല്‍ക്കാനെത്തും