രാത്രി വൈകി ഗൃഹപ്രവേശനത്തില്‍ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങിയവര്‍; അമിത വേഗതയില്‍ വന്ന റോയല്‍ എന്‍ഫീല്‍ഡ് ഹിമാലയ ബുള്ളറ്റ് ബൈക്ക് വിജയനേയും രതീഷിനേയും ഇടിച്ചിട്ടു; മാതമംഗലത്തെ നടുക്കി വാഹനാപകടം; മരിച്ച രണ്ടു പേരും കാല്‍നടയാത്രക്കാര്‍
പയ്യന്നൂരില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പ് നടത്തുന്നുവെന്ന വ്യാജേന പതിവായി സ്‌ഫോടക വസ്തുകടത്ത്; ഏഴുകേസുകളില്‍ പ്രതിയായിട്ടും രാഷ്ട്രീയ ബന്ധത്തിന്റെ മറവില്‍ രക്ഷപ്പെടല്‍; കണ്ണപുരം കീഴറ സ്‌ഫോടന കേസ് പ്രതി അനൂപ് മാലിക്കിന് എതിരെ കാപ്പ് ചുമത്തും
2016 ലെ സ്‌ഫോടനത്തിന്റെ പേരില്‍ സര്‍ക്കാര്‍ ഖജനാവില്‍ നിന്നും നല്‍കിയ നഷ്ടപരിഹാരം ഒരു കോടിയോളം രൂപ; അതേ പ്രതി വീണ്ടും സ്‌ഫോടക വസ്തു നിര്‍മ്മാണം നടത്തിയത് ആരുടെ പിന്തുണയോടെ? കണ്ണപുരം സ്‌ഫോടന കേസിലെ പ്രതി അനൂപ് മാലിക്ക് പടക്കനിര്‍മ്മാണത്തിനായി വെടിമരുന്ന് കൊണ്ടുവരുന്നതിന്റെ ഉറവിടം തേടി പൊലീസ്
ഒറ്റപ്പെട്ട സ്ഥലത്തെ വിരമിച്ച അധ്യാപകന്റെ വീട്; രണ്ടു മണിയോടെ കീഴറ ഗ്രാമത്തെ ഞെട്ടിച്ച് ഉഗ്ര സ്‌ഫോടനം; ഓടിയെത്തിയ നാട്ടുകാര്‍ കണ്ടത് സ്‌ഫോടന സ്ഥലത്തെ വീട് തകര്‍ന്ന മണ്‍ കൂന; തൊട്ടടുത്തെ ആറു വീടുകള്‍ക്ക് അടക്കം കേടുപാട്; കണ്ണപുരത്തെ പാര്‍ട്ടി ഗ്രാമത്തിലെ സ്‌ഫോടനത്തില്‍ ശരീരങ്ങള്‍ ചിന്നിചിതറി
ഭാര്യയെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ച ശേഷം പ്രേമരാജന്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തി; കണ്ണൂരില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി ശ്രീലേഖയുടേത് കൊലപാതകമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; ഭര്‍ത്താവ് കടുംകൈ കാട്ടിയത് ഇളയ മകന്‍ വിദേശത്ത് നിന്ന് വരുന്ന ദിവസം; പ്രേമരാജന് പ്രകോപനമായത് എന്ത്? ദുരൂഹത തുടരുന്നു
ജിജീഷും പ്രവീണയും ഒരേ കാലയളവില്‍ സ്‌കൂളില്‍ പഠിച്ചവര്‍; പൂര്‍വ്വ വിദ്യാര്‍ത്ഥി കൂട്ടായ്മയില്‍ സജീവമായതോട സോഷ്യല്‍ മീഡിയയിലൂടെ അടുത്ത സൗഹൃദം; ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചപ്പോള്‍ വൈരാഗ്യം; നമ്പര്‍ ബ്ലോക്ക് ചെയ്തതോടെ പക ആളിക്കത്തി; പ്രവീണയെ ജിജീഷ് തീ കൊളുത്തി കൊന്നത് ആസൂത്രിതമായി; കുറ്റിയാട്ടൂരിനെ നടുക്കിയത് ആണ്‍സുഹൃത്തിന്റെ പക
രത്നക്കല്ല് വാങ്ങാനെന്ന വ്യാജേന എത്തിയവര്‍ ബാഗും തട്ടിപ്പറിച്ച് ബൈക്കില്‍ കടന്നത് രണ്ടുവര്‍ഷം മുമ്പ്; രണ്ടുപ്രതികള്‍ പിടിയിലായെങ്കിലും കോടികള്‍ മൂല്യമുള്ള രത്‌നകല്ലുകള്‍ എവിടെ എന്ന ചോദ്യത്തിന് ഉത്തരമില്ല; തളിപ്പറമ്പിലെ കവര്‍ച്ചയില്‍ കുരുക്കഴിക്കാന്‍ കഴിയാതെ പൊലീസ്
രജീനാ രമേശിനെ കൂടെ കൂട്ടിയത് ആരും സംശയിക്കുന്നില്ലെന്ന് ഉറപ്പിക്കാന്‍; പെണ്‍സുഹത്തിന് കൊണ്ടു വന്നതിലൂടെ റീല്‍സും ഷോര്‍ട്ട് ഫിലിമിനും വിശ്വാസ്യത കൂടി; നാട്ടുകാരുടെ സംശയം വെറുതെയായില്ല; ശുഹൈബിനെ വധത്തില്‍ നേരിട്ട് പങ്കെടുത്ത സഞ്ജയ്; ആകാശ് തില്ലങ്കേരിയുടെ കൂട്ടുകാരനെ പൊക്കിയത് പഴുതടച്ച്; മൂര്‍ഖന്‍ പറമ്പില്‍ മയക്കുമരുന്ന് സജീവമാകുമ്പോള്‍
ചാലോട് ലോഡ്ജില്‍ എടയന്നൂര്‍ ശുഹൈബ് വധക്കേസ് പ്രതിയുള്‍പ്പെടെ ആറ് പേര്‍ എംഡിഎംഎയുമായി പിടിയില്‍; പൊലിസ് ലോഡ്ജില്‍ നടത്തിയ റെയ്ഡില്‍ കുടുങ്ങിയ ആറംഗ സംഘത്തില്‍ യുവതിയും
15 വയസുകാരിയായ പെണ്‍കുട്ടിയെ പ്രണയം നടിച്ചു വലയില്‍ വീഴ്ത്തിയത് 20 വയസുള്ള യുവാക്കള്‍; മയക്കുഗുളിക കലര്‍ത്തിയ ശീതളപാനിയം കലര്‍ത്തി പെണ്‍കുട്ടിയെ ബോധം കെടുത്തി കൂട്ടബലാത്സംഗത്തിന് ഇരയാക്കി; പോക്‌സോ കേസിലെ പ്രതികളായ മൂന്ന് യുവാക്കള്‍ റിമാന്‍ഡില്‍; കേസില്‍ കൂടുതല്‍ പ്രതികളുണ്ടെന്ന് പോലീസ്
ഭാര്യയുടെ സ്‌കൂട്ടറിന്റെ നമ്പര്‍ പ്‌ളേറ്റ് മാറ്റി ഒരു ദിവസം മൂന്ന് സ്വര്‍ണമാല കവര്‍ന്നു; വഴി ചോദിക്കാനെന്ന വ്യാജേന സ്‌കൂട്ടര്‍ സ്ത്രീകളുടെ അടുത്ത് നിര്‍ത്തി ഞൊടിയിടക്കുള്ളില്‍ കവര്‍ച്ച; സിസിടിവിയില്‍ കുരുങ്ങിയ മോഷ്ടാവ് പിടിയില്‍; 15 കേസുകളിലെ പ്രതി
റവാഡാ ചന്ദ്രശേഖര്‍ വടിയെടുത്തു! ഒടുവില്‍ തലശ്ശേരി പൊലിസ് എല്ലാം തിരിച്ചറിഞ്ഞു; പരസ്യ മദ്യപാനം നടത്തിയതിന് കൊടി സുനി ഉള്‍പ്പെടെ മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്; ടിപി കേസ് പ്രതികള്‍ക്ക് വിനയായത് പോലീസ് മേധാവിയുടെ നിലപാട്