വള്യായിലെ പെണ്ണും ചെക്കനും കൊലപാതകത്തിന് മുമ്പിലുള്ള ഫോൺ വിളിയെന്ന ടൈറ്റിലിൽ പറക്കുന്ന ഓഡിയോയിലുള്ളത് വിഷ്ണുപ്രിയയുടെ ശബ്ദമല്ല; കണ്ണീരും കൈയുമായി മകളുടെ വീടിനു മുൻപിലെ പച്ചമണ്ണുണങ്ങാത്ത കുഴിമാടം നോക്കി കണ്ണീരുവാർക്കുന്ന അച്ഛനും അമ്മയക്കും ഇത് താങ്ങാവുന്നതിലും അപ്പുറം; ആ യുവതിയെ കൊന്നിട്ടും കൊല്ലാക്കൊല ചെയ്യുമ്പോൾ
ഒരാഴ്ചയിലധികമായി വിദേശ മദ്യവിൽപനശാലകൾ മദ്യമൊഴിഞ്ഞ അലമാരകൾ മാത്രമായി മാറി; സാധാരണക്കാരുടെ ബ്രാൻഡുകൾ കാലിയായി; ബീവറേജ്സ് കോർപറേഷന്റെ ഔട്ട് ലെറ്റുകൾ അടച്ചുപൂട്ടലിലേക്ക്: മദ്യ കമ്പിനികൾക്ക് പണം കൊടുക്കാതെ ആർത്തിപണ്ടാരമായി സർക്കാർ; വീണ്ടും വിഷമദ്യ ദുരന്ത സാധ്യത
പീഡനക്കേസിൽ പ്രതി! തൃക്കാക്കര സിഐ സുനു സ്ഥിരം കുറ്റവാളി; വേലി തന്നെ വിളവ് തിന്നുന്നോ? ഫേസ്‌ബുക്ക് പോസ്റ്റ് വിവാദമായതോടെ ന്യായീകരണവുമായി പി കെ ശ്രീമതി; പൊലീസിനെ താൻ മാത്രമല്ല മുഖ്യമന്ത്രിയും വിമർശിച്ചിട്ടുണ്ടെന്ന് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം
സുധാകരൻ കോൺഗ്രസിന്റെ അന്തകൻ, കോൺഗ്രസിനെ ആർ എസ് എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക: കെ. സുധാകരനെതിരെ കണ്ണൂരിൽ ഫ്ളക്സ് ബോർഡ്; യൂത്ത് കോൺഗ്രസ് പൊലീസിന് പരാതി നൽകി
വിസി വിരമിക്കാൻ അഞ്ചുദിവസം മാത്രം ബാക്കി നിൽക്കെ പ്രിയവർഗീസിനെ ഒന്നാം റാങ്കുകാരിയാക്കി; ഓൺ ലൈൻ ഇന്റർവ്യൂവിലൂടെ ഒന്നാം റാങ്കുകാരിയാക്കിയത് സ്‌ക്രൂൂട്ടിനി കമ്മിറ്റി രൂപീകരിച്ച്; തുടക്കം മുതൽ ഒടുക്കം വരെ പിൻവാതിൽ നിയമനത്തിന് ഒത്താശ; ഹൈക്കോടതി വിധി കണ്ണൂർ സർവകലാശാലയ്ക്കും വിസിക്കും കനത്ത തിരിച്ചടി
കോൺഗ്രസിനെ ആർ എസ് എസിൽ ലയിപ്പിക്കാനുള്ള നീക്കം പരാജയപ്പെടുത്തുക; ഗാന്ധി ഘാതകരെ സംരക്ഷിച്ച സുധാകരൻ കോൺഗ്രസിന്റെ ശാപം; കെ സുധാകരനെതിരെ കണ്ണൂരിൽ യൂത്ത് കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ; കോൺഗ്രസിൽ പോര് തീരുന്നില്ല
വ്യക്തി പൂജയെ ശക്തമായി എതിർക്കും.. വ്യക്തികൾക്കായി പാർട്ടിയെയും പ്രതിസന്ധിയിലാക്കും! ഈ പാർട്ടിയെ കുറിച്ച് ആർക്കും ഒരു ചുക്കും അറിയില്ല; പ്രിയാ വർഗീസിന്റെ നിയമനത്തിൽ ചീത്തപ്പേര് മുഴുവൻ സിപിഎം പേറേണ്ടി വരുന്നതിൽ കണ്ണൂർ ഘടകത്തിൽ കടുത്ത അതൃപ്തി; പ്രിയയുടെ ഫേസ്‌ബുക്ക് പ്രതികരണം അപക്വമെന്നും വാദം
തന്നേക്കാൾ ജൂനിയറായ എം വി ഗോവിന്ദനെ പാർട്ടി സെക്രട്ടറിയാക്കിയതിൽ അനിഷ്ടം; കോടിയേരിയുടെ ഒഴിവിൽ പി.ബിയിലേക്ക് പരിഗണിക്കുമെന്ന പ്രതീക്ഷയും പൊലിഞ്ഞു; ആരോഗ്യകാരണം അവധിക്കായി ചൂണ്ടിക്കാട്ടുമ്പോഴും ഇ പി ജയരാജൻ കടുത്ത അതൃപ്തിയിൽ; കണ്ണൂർ സിപിഎമ്മിൽ വീണ്ടും വിഭാഗീയതയുടെ തിരയിളക്കമോ?
ഈയ ലോക്കറ്റുകളിൽ സ്വർണം പൂശി ബാങ്കിൽ പണയം വയ്ക്കൽ; തട്ടിപ്പിന് നിയോഗിച്ചത് സ്ത്രീകളെ; തളിപറമ്പിൽ വ്യാജ സ്വർണം പണയം വെച്ചു 72ലക്ഷം തട്ടിയ കേസിൽ മുഖ്യപ്രതി അറസ്റ്റിൽ
യുവതികളുടെ കൂടെ ആരുമില്ലെങ്കിൽ സൗഹൃദം നടിച്ച് പരിചയപ്പെടും; കെണിയിൽ വീണാൽ, സൗജന്യ നിയമസഹായവും താമസവും അടക്കം വാഗ്ദാനങ്ങൾ; വലയിലായാൽ കാഴ്ച വയ്ക്കുന്നത് ഉന്നതർക്ക്; കണ്ണൂരിൽ കുടുംബ കോടതി പരിസരത്ത് വിവാഹ മോചന കേസുകളിലെ യുവതികളെ കുടുക്കാൻ സെക്‌സ് റാക്കറ്റ്
കുയിലൂർ താഴ്‌വാരവും ക്വാറി മാഫിയ തുരന്നെടുക്കുന്നു; വെള്ളച്ചാട്ടവും നീരുറവയും ഇല്ലാതാക്കുന്ന വിധം ഖനനം; ചിരുകണ്ടാപുരം കുന്നിൽ പ്രവർത്തനമാരംഭിച്ച കരിങ്കൽ ക്വാറിക്കെതിരേ പ്രതിഷേധം ശക്തം; എന്നിട്ടും കണ്ടില്ലെന്ന് നടിച്ച് ജനകീയ പ്രതിഷേധത്തോട് മുഖംതിരിച്ച് റവന്യൂ അധികൃതർ   
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ പിൻവാതിൽ നിയമനം അന്വേഷിക്കാനും വിവാദങ്ങൾ പുറത്തുകൊണ്ടുവരാനുമുള്ള അന്വേഷണത്തിൽ സൈബർ സഖാക്കൾ; കണ്ണൂരിലെ കോൺഗ്രസ് നേതാവിന്റെ വെളിപ്പെടുത്തൽ ചർച്ചയാക്കും; ബിജെപിയെ വെട്ടിലാക്കാൻ റെയിൽവേ നിയമനങ്ങളും പരിശോധനയിൽ; പ്രതിരോധത്തിന് സിപിഎം