Marketing Feature90 മിനിട്ടിനുള്ളിൽ സാമ്പിൾ ശേഖരിച്ചാലെ രക്തപരിശോധനയിൽ ലഹരി ഉപയോഗം അറിയാനാകു; അപകടം നടന്നതിന്റെ പിറ്റേ ദിവസം പിടിയിലായ ജോമോന്റെ രക്തം പരിശോധിച്ചത് ചടങ്ങിന്; വൈകിയാൽ മൂത്ര പരിശോധന നടത്തണമെന്ന് ശാസ്ത്രവും അട്ടിമറിച്ചു; വടക്കാഞ്ചേരിയിൽ 9 പേരെ കൊലയ്ക്ക് കൊടുത്ത ജോമോൻ രക്ഷപ്പെടുന്നതും അട്ടിമറിയിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്22 Oct 2022 9:29 AM IST
Uncategorizedഇന്നലെ ഉറങ്ങാതെ നേരം വെളുപ്പിച്ചു; ചതിക്കപ്പെട്ട കഥകൾ പറഞ്ഞ് വിങ്ങിക്കരഞ്ഞു; രാവിലെ കുളിച്ചൊരുങ്ങി എല്ലാരോടും യാത്ര പറഞ്ഞ് ബാഗുമായി ഓഫീസിന് മുന്നിൽ രാത്രി വൈകും വരെ കാത്തു; മണിച്ചന്റെ മോചന ഉത്തരവിറങ്ങിയില്ല; തിരികെ ബാരക്കിൽ എത്തിയപ്പോൾ സഹതടവുകാർക്കും ദുഃഖം; നാളെ മോചനം ഉണ്ടായേക്കും; രണ്ടു ദിവസമായി നെട്ടുകാൽത്തേരി ഓപ്പൺ ജയിലിന് മുന്നിൽ മണിച്ചനെ കാത്ത് മാധ്യമപ്പടമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്20 Oct 2022 9:32 PM IST
SPECIAL REPORTഎസ് എസ് എൽ സി പോലും പാസാകാതെ തൂപ്പുകാരിയായി ഒരു വർഷം കഴിഞ്ഞ് പ്യൂണായി; പിന്നീട് പത്താംക്ലാസും ഡിഗ്രിയും നേടി അസിസ്റ്റന്റുമായി; നിയമനം ചട്ടവിരുദ്ധമെന്ന ധനകാര്യ പരിശോധനാവിഭാഗത്തിന്റെ റിപ്പോർട്ടും മുക്കി; എല്ലാത്തിനും കുട പിടിച്ചത് സർവ്വകലാശാലാ ഉന്നതർ; കൈക്കൂലിയിൽ കുടുങ്ങി പുറത്തേക്ക്; എൽസിയെ പിരിച്ചു വിടും; എം ജി സർവ്വകലാശാലയിൽ ശുദ്ധികലശംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്20 Oct 2022 7:35 PM IST
Uncategorizedകോടിയേരിക്ക് പകരക്കാരനായി സെക്രട്ടറിയേറ്റിൽ എത്തുക എം വി ജയരാജൻ; ജയരാജനെ പോലെ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും പ്രമോഷൻ നൽകി കെ കെ രാഗേഷിനെ കണ്ണൂർ ജില്ലാ സെക്രട്ടറിയാക്കാനും ആലോചന; വൽസൻ പാനോളിക്കായും ചരടു വലികൾ; പി ജെ ഫാക്ടറിനെ അപ്രസക്തമാക്കി കോടിയേരിക്ക് പകരക്കാരനെ കണ്ടെത്താൻ സി പി എമ്മിൽ ചർച്ചകൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്20 Oct 2022 1:57 PM IST
Marketing Featureകൊലക്കേസിൽ പ്രതിയായ അച്ഛന്റെ സഹതടവുകാരന്റെ ബന്ധുവുമായി അമ്മ സൗഹൃദത്തിലായി; കഞ്ചാവു കേസിലെ പ്രതിയുമായി അമ്മ പോയതോടെ കുട്ടികളുടെ സംരക്ഷണ ചുമതല അമ്മൂമ്മയ്ക്കായി; അമ്മുമ്മയുമായുള്ള സൗഹൃദം മുതലാക്കി 13കാരിയെ ചൂഷണം ചെയ്ത മേരിദാസ്; പോക്സോ കേസിൽ പെൺകുട്ടി നേരിട്ടു പൊലീസിനെ വിളിച്ച കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്18 Oct 2022 7:35 PM IST
Marketing Feature25 വർഷം മുൻപ് ഇഷ്ട പുരുഷനോടൊപ്പം വീടു വിട്ടിറങ്ങി; ഭർതൃ വീട്ടുകാർ അകറ്റി നിർത്തിയപ്പോഴും തളർന്നില്ല; ജീവിതം കൂട്ടിമുട്ടിക്കാൻ ഗൾഫിൽ പോയ ഭർത്താവ് മരിച്ചത് നീറ്റലായി; തൊഴിലുറപ്പിന് പോയും കൂലിപ്പണി ചെയ്തും മകളെ പഠിപ്പിച്ചു; ശബരിമുട്ടത്തെ യുവാക്കളുടെ ക്രൂരത വിജയകുമാരിയുടെ ജീവനെടുത്തു; ഇനി ശിവകല അനാഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്14 Oct 2022 4:33 PM IST
Marketing Featureഗർഭിണിയായിരിക്കെ അശ്വതി ഹോട്ടലിൽ പാത്രം കഴുകാൻ പോയി; രണ്ട് വർഷം മുൻപ് രണ്ടാമത്തെ കുഞ്ഞ് മരിച്ചതും വീട്ടിലെ പ്രസവത്തിൽ; കൂടെ കിടക്കാൻ മാത്രം ഭാര്യ മതിയെന്ന് ചിന്തിക്കുന്ന മദ്യപാനിയായ ഭർത്താവിന്റെ നിസംഗതയും വില്ലനായി; ഒപ്പം ആരോഗ്യ വകുപ്പിന്റെ അനാസ്ഥ; ചടയമംഗലത്തെ അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ഇടപെട്ട് വനിതാ കമ്മീഷൻമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്14 Oct 2022 10:20 AM IST
Marketing Featureമനോരോഗമുള്ള വീട്ടമ്മയെ കഴുത്തിൽ കൂർത്ത റബ്ബർ കമ്പ് കൊണ്ട് കുത്തി നിലത്തിട്ടു; ചവിട്ടി കൈ അടിച്ച ഒടിച്ചു; വലിച്ചിഴച്ച് വീടിന് പുറത്ത് ഇട്ടു; മകളുടെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ മുഖം മൂടി ധരിച്ചെത്തിയവർ ഓടി മറഞ്ഞു; കുറ്റവാളികളെ പിടിക്കാൻ സഹയാകരമായത് ഒരാൾ ധരിച്ചിരുന്ന ചുവന്ന ഷർട്ട്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്12 Oct 2022 1:32 PM IST
Uncategorizedമരുമകൾക്കുള്ള റസിഡൻസ് ഓർഡർ ഇരു ചെവിയറിയാതെ അപ്പീലിലൂടെ റദ്ദാക്കി; തർക്കത്തിലുള്ള വീട് മകളുടെ പേരിലേയ്ക്ക് എഴുതിയത് പരമ രഹസ്യമായി; ഭാഗം മകന് കൊടുത്തെന്ന് വരുത്താൻ 'ചെറിയ വീടും' ആധാരമാക്കി; ബി ടെക്കുകാരിയായ അതുല്യയേയും മകനെയും ഒരു രാത്രി പുറത്തു നിർത്തിയ ക്രൂരതയ്ക്ക് പിന്നിൽ സ്വത്ത് മോഹം; മരുമകളെ ചതിച്ച അമ്മായി അമ്മയെ പൊലീസ് വെറുതെ വിടുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്11 Oct 2022 11:05 AM IST
Marketing Featureഅദ്ധ്യാപികയെ മൊഴി നൽകാൻ രണ്ട് വട്ടം വിളിപ്പിച്ചിട്ടും എത്തിയില്ല; പൊലീസിന് മുന്നിലുള്ളത് എംഎൽഎ മർദ്ദിച്ചതല്ലാതെ മറ്റൊരു അതിക്രമവും കാട്ടിയിട്ടില്ലന്ന യുവതിയുടെ പരാതി മാത്രം; മൊഴി നൽകുന്നത് വൈകിപ്പിക്കുന്നത് സമ്മർദ്ദം കാരണമെന്ന സംശയവും ശക്തം; ടവർ പരിശോധനയിൽ സത്യം തെളിയും; എൽദോസ് കുന്നപ്പള്ളിക്കെതിരായ കേസ് ആവിയാകുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്10 Oct 2022 2:09 PM IST
Marketing Featureസുഹൃത്തായ അദ്ധ്യാപികയെ കോവളം സൂയിസൈഡ് പോയിന്റിൽ വച്ച് അകാരണമായി മർദ്ദിച്ചു; എൽദോസ് കുന്നപ്പിള്ളി എംഎൽഎക്കെതിരെ പൊലീസ് കമ്മീഷണർക്ക് പരാതി; കുരുക്ക് മുറുകിയതോടെ പരാതി പിൻവലിക്കാൻ യുവതിയുടെ മേൽ സമ്മർദ്ദം; കോവളം പൊലീസ് അന്വേഷണം തുടങ്ങിമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 Oct 2022 8:00 PM IST
Marketing Featureഗൾഫിലെ വീട്ടു ജോലിക്കാരിയായ ഭാര്യയുമായി അടുപ്പമെന്ന് സംശയം; പതിനഞ്ചു കൊല്ലമായി പരിചയമുള്ള ആത്മാർത്ഥ സുഹൃത്തിനെ വകവരുത്തിയത് മക്കളെ സുരക്ഷിത സ്ഥാനത്താക്കി; 'സിനിമാ മോഡൽ' കൊലയ്ക്ക് പിന്നിൽ ഭാര്യയെ തിരിച്ചു പിടിക്കാനുള്ള ശ്രമം; ബിന്ദുകുമാറിനെ മുത്തുകുമാർ വകവരുത്തിയത് മാസങ്ങളുടെ തന്ത്രമൊരുക്കലിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്8 Oct 2022 10:11 AM IST