Uncategorizedഫെബ്രുവരിയിൽ സൈനികനുമായി നിശ്ചയം; ജൂണിൽ കാമുകനുമായി താലികെട്ട്; കോളേജ് ടൂർ കള്ളം പറഞ്ഞ് മൂന്ന് ദിവസം 'ഹണിമൂൺ'; അവധിക്ക് വരുമ്പോൾ പ്രതിശ്രുത വധുവുമായുള്ള കറക്കം കൂട്ടുകാരനായ സിആർപിഎഫുകാരനോടും പറഞ്ഞ പട്ടാളക്കാരൻ; തെളിവെല്ലാം ഷാരോണിന്റെ ഫോണിൽ! രാമവർമ്മൻചിറയിലെ ഗ്രീഷ്മയുടെ ലീലാവിലാസങ്ങൾ അങ്ങാടിപ്പാട്ടാകുമ്പോൾമറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്2 Nov 2022 10:50 AM IST
Uncategorized'ജ്യൂസ് ചലഞ്ച്' ഷൂട്ട് ചെയ്യിപ്പിച്ചതു കൊല്ലാൻ തീരുമാനിച്ച ശേഷം; കഷായത്തിൽ വിഷം നൽകിയ ശേഷം കാമുകന്റെ മരണ ദിവസം വരെ എണ്ണി ദിനങ്ങൾ തള്ളി നീക്കി; മജിസ്‌ട്രേട്ടിന് മുന്നിലും മൊഴി എതിരാകുന്നില്ലെന്ന് ഉറപ്പിച്ചത് പ്രണയം അഭിനയിച്ച് വശത്താക്കിമറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്1 Nov 2022 2:14 PM IST
Uncategorizedഗ്രീഷ്മയുടെ വീട്ടിൽ ആദ്യം പൊലീസ് പോയത് ഉല്ലാസ യാത്ര പോലെ; കഷായ കുപ്പിയെല്ലാം തിരക്കിയത് വാട്‌സാപ്പ് ചാറ്റുകളും വീഡിയോയും പുറത്തു വന്ന ശേഷം; നിർണ്ണായകമായത് റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; കുന്നത്തുകാലിലെ ന്യായീകരണ ഓഡിയോയും പ്രതിക്ക് തുണയാകും; പാറശ്ശാലയിലേത് താളം തെറ്റിയ പൊലീസിങ്മറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്31 Oct 2022 9:52 PM IST
Uncategorizedസ്‌റ്റേഷനിലെ ശുചിമുറി പുരുഷന്മാരുടേതെന്ന് പറഞ്ഞ് കുതന്ത്രം; വനിതാ റെസ്റ്റ് റൂമിൽ ആദ്യ തവണ പോയപ്പോൾ ലൈസോൾ കണ്ട് നാടകം പ്ലാൻ ചെയ്തു; ചാനൽ ക്യാമറകൾ സ്റ്റേഷനു മുന്നിൽ നിറഞ്ഞപ്പോൾ വീണ്ടും മൂത്ര ശങ്ക; ബാത്ത് റൂമിലെത്തിയ ഉടൻ അണുനാശിനി ഒരു കവിൾ കുടിച്ചു; ഛർദ്ദിച്ചത് പൊലീസിന്റെ മാനം കാത്തു; കാമുകനെ വളച്ചു കൊന്ന ഗ്രീഷ്മ പൊലീസിനേയും വഞ്ചിച്ചുമറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്31 Oct 2022 1:12 PM IST
Uncategorizedബ്രണ്ണൻ കോളേജിൽ എസ് എഫ് ഐ മുദ്രാവാക്യം വിളിച്ച പഴയ സഖാവ്; കെ എസ് യുക്കാരുടെ വെട്ടേറ്റ വിദ്യാർത്ഥി രാഷ്ട്രീയക്കാരൻ; കാക്കി കുപ്പായം കിട്ടിയപ്പോൾ രാഷ്ട്രീയം മറന്ന ഉദ്യോഗസ്ഥൻ; നാലേ നാല് ചോദ്യങ്ങളിൽ ഗ്രീഷ്മയുടെ മുഖംപടം അഴിഞ്ഞു വീണു; വയനാടൻ ചുരമിറങ്ങി തിരുവനന്തപുരം റൂറലിലെത്തിയ ഡിവൈ എസ് പി ഒറ്റദിവസം കൊണ്ട് എല്ലാം തെളിയിച്ചു; ഷാരോണിനെ കൊന്ന കാമുകിയെ പൊളിച്ചത് കെ ജെ ജോൺസൺമറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്30 Oct 2022 11:36 PM IST
Uncategorizedഒന്നര വർഷം മുമ്പത്തെ ബസ് യാത്രയിൽ തുടങ്ങിയ പരിചയം; ബിഎയ്ക്ക് റാങ്കു വാങ്ങിയ പിജി ലിറ്ററേച്ചറുകാരി പഠനത്തിൽ ഉഴപ്പിയപ്പോൾ വീട്ടുകാർ പ്രണയം പിടിച്ചു; നായരും നാടാരും എന്ന ജാതി വ്യത്യാസത്തിനൊപ്പം ജ്യോതിഷ പ്രവചനവും എതിർപ്പായി; സൈനികനുമായുള്ള കല്യാണം നിശ്ചിയിച്ചിട്ടും അനുജന്റെ പ്രായമുള്ള ഷാരോണിനെ വിളിച്ചു വരുത്തി; പാറശ്ശാലയിലെ ജ്യൂസ് മരണത്തിൽ നിറയുന്നത് ദുരഭിമാനം!മറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്30 Oct 2022 1:44 PM IST
SPECIAL REPORTവാറ്റു കേസിലെ പ്രതി ഹെഡ് മാസ്റ്റർ ആയത് മന്ത്രി അറിഞ്ഞില്ല; ശിരോ വസ്ത്രം ധരിച്ചുള്ള റാഗിങ് ചർച്ചയാക്കിയ രക്ഷിതാക്കളെ പരിഹസിച്ച എസ് എം സി; അദ്ധ്യാപകനെ 'ത്രോൺ ഔട്ടാക്കിയ' പുതിയ പ്രിൻസിപ്പൾ; ബസ് കത്തിച്ചവരും ഇരുട്ടിന്റെ മറവിൽ; കുട്ടിക്ക് അസുഖം വന്നാലും പരിഹാസം; കോട്ടൺഹിൽ സ്‌ക്കൂളിനെ നശിപ്പിക്കുന്നത് രാഷ്ട്രീയ അതിപ്രസരംമറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്30 Oct 2022 12:23 PM IST
SPECIAL REPORTവേദനയിൽ പുളഞ്ഞ പ്ലസ് ടുക്കാരിയെ നിയമം പഠിപ്പിച്ച പ്രിൻസിപ്പൾ; പരീക്ഷയ്ക്ക് പഠിക്കാത്തതിന്റെ അടവാണെന്ന പരിഹാസവും; മെഡിക്കൽ എമർജൻസിക്ക് മുകളിലൊരു നിയമം ഉണ്ടോ എന്ന അമ്മയുടെ ചോദ്യത്തിന് പ്രസക്തി ഏറെ; ഇത് അധികാരം മത്തുപിടിപ്പിക്കുന്ന മനുഷ്യക്രൂരത; ഇനി 'കോട്ടൺഹിൽ' ആവർത്തിക്കരതുത്; ഈ അദ്ധ്യാപികയെ ഡിസ്മിസ് ചെയ്യണംമറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്30 Oct 2022 11:16 AM IST
Uncategorizedസ്വപ്ന സുരേഷിനെ നിയമിച്ച കെ എസ് ഐ ടി ഐ എല്ലിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി നിയമനമെന്ന് പരാതി. തമിഴ്‌നാട്ടിലെ പ്ലസ്ടു സർട്ടിഫിക്കറ്റ് ഹാജരാക്കി ഉന്നത ഉദ്യോഗസ്ഥയുടെ സുഹൃത്ത് ജോലി നേടിയത് അന്വേഷിക്കാൻ ഐടി വകുപ്പിനു വിജിലൻസിന്റെ നിർദ്ദേശം; അട്ടിമറിക്ക് മുന്നിൽ മുൻ ഐടി സെക്രട്ടറിയും; വീണ്ടും 'സ്വപ്നാ മോഡൽ' വിവാദംമറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്27 Oct 2022 11:01 AM IST
Uncategorizedജീവനക്കാരുടെ പിഎഫ് തുക മ്യൂച്ചൽ ഫണ്ടിലിട്ട് കമ്മീഷൻ പറ്റിയ യൂണിയൻ നേതാവ്; കോർപ്പറേഷന് കിട്ടേണ്ട 32 ലക്ഷത്തിന് പകം 10,000 വാങ്ങി ഒത്തു തീർപ്പാക്കിയത് ആനത്തലവട്ടം ആനന്ദന്റെ അതിവിശ്വസ്തൻ; കെ എഫ് സിയിലെ ക്രമക്കേടുകൾ കണ്ടെത്തിയ വിജിലൻസ് ഡി വൈ എസ് പിക്ക് സസ്‌പെൻഷൻ; തോട്ടണ്ടിയിലെ കള്ളന്മാരെ കണ്ടെത്തിയ ഉദ്യോഗസ്ഥൻ വീണ്ടും ബലിയാടാകുമ്പോൾമറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്27 Oct 2022 10:48 AM IST
Marketing Featureപതിമൂന്നുകാരിയായ അനിയത്തിക്ക് കന്യകാ പൂജ നടത്തണമെന്ന് പറഞ്ഞ് മുറിയിലിട്ട് പൂട്ടാൻ ശ്രമിച്ചു; അമ്മയെയും പൂജയ്ക്ക് നിർബന്ധിച്ചു; മന്ത്രവാദി കുരിയോട് അബ്ദുൾ ജബ്ബാറും സിദ്ദിഖും നിരവധി പെൺകുട്ടികളെ വീട്ടിലെത്തിച്ച് നഗ്നപൂജ നടത്തി ചൂഷണം ചെയ്തു; പരാതിയിൽ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി സിദ്ദിഖിന്റെ ഭാര്യമറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്25 Oct 2022 3:46 PM IST
Marketing Featureഒരു സിപ്പപ്പ് വാങ്ങാൻ ബേക്കറിയിൽ എത്തിയ 13 കാരന് രണ്ട് സിപ്പപ്പ് അധികം നൽകി; വാത്സല്യത്തോടെ കസേരയിൽ പിടിച്ചിരുത്തി ജനനേന്ദ്രിയത്തിൽ കൈവെച്ചതും നിലവിളിച്ച് കൊണ്ട് പുറത്തേക്കോടി ബാലൻ; മാറനല്ലൂരിൽ പോക്സോ കേസിൽ പിടിയിലായത് ബേക്കറി ഉടമ; ദേവരാജനെതിരെ വേറെയും പരാതികൾമറുനാടൻ സ്‌പെഷ്യൽ കറസ്പോണ്ടന്റ്22 Oct 2022 4:21 PM IST