Marketing Featureയഥാർത്ഥ നോട്ടിൽ രാസവസ്തു ചേർത്ത് ചോക്ലേറ്റ് കളറാക്കും; നോട്ട് ഇരട്ടിപ്പിക്കാൻ വരുന്നവരുടെ മുന്നിൽ ഒർജിനലിനെ വെല്ലുന്ന ഡ്യൂപ്പായി ഒർജിനൽ നോട്ട് എത്തും; ഇരട്ടിപ്പിക്കാൻ വരുന്നവരുടെ കണ്ണ് മഞ്ഞളിച്ച് കൈമാറുന്നത് ലക്ഷങ്ങൾ; കാസർഗോട്ടെ തട്ടിപ്പ് സംഘത്തെ കുടുക്കിയത് വേഷം മാറി എത്തിയ കൺട്രോൾ റൂം എസ് ഐമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്5 Jun 2022 11:49 AM IST
Marketing Featureമാനസിക വൈകല്യമുള്ള യുവതിയെകെണിയിൽപ്പെടുത്തിയത് സോഷ്യൽ മീഡിയ വഴിയും; 1000 പേരുടെ കോൺടാക്ട് ലിസ്റ്റ് പരിശോധിക്കാനുറച്ച് പൊലീസ്; കട്ടപ്പനയിലെ പീഡനത്തിന് പിന്നിൽ ലഹരി മാഫിയയ്ക്കും ബന്ധം ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്2 Jun 2022 10:27 AM IST
Marketing Featureഗുരുവായൂരിലെ കള്ളൻ കെജിഎഫ് റോക്കിയെ മനസ്സുകൊണ്ട് വരിച്ചവൻ; പിടിക്കപ്പെടുമ്പോൾ ധർമരാജന്റെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഈ ലോകത്തിലെ എല്ലാ സ്വർണവും ഞാൻ അമ്മയ്ക്ക് കൊണ്ട് തരുമെന്ന്; സ്വർണ്ണ കള്ളനെ പൊലീസ് കുടുക്കിയത് ബാങ്ക് അക്കൗണ്ട് ഇടപാട് പരിശോധിച്ച്; റോക്കിയുടെ ഡ്യൂപ്പിന് ഇനി കാരാഗ്രഹംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്31 May 2022 4:10 PM IST
Uncategorizedതൂത്തുക്കുടിയിലെ സഹപാഠികൾ; വാട്സാപ്പ് ഗ്രൂപ്പ് തുടങ്ങിയപ്പോൾ സ്‌കൂളിലെ പൂർവ്വ വിദ്യാർത്ഥികൾ പ്രണയിതാക്കളായി; ഒന്നര വയസ്സുള്ള കുട്ടിയെ അയൽപക്കത്ത് ഏൽപ്പിച്ച് രണ്ട് മക്കളുള്ള കാമുകനൊപ്പം പോയത് വീരപ്പന്റെ മടയിലേക്ക്; കോൾ ഡീറ്റയിൽസിൽ സത്യം തെളിഞ്ഞു; നെടുമങ്ങാട്ടെ ഒളിച്ചോട്ടം സത്യമംഗലം കാട്ടിൽ പൊളിച്ച് കേരളാ പൊലീസ് ബ്രില്യൻസ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്11 May 2022 6:26 AM IST
Uncategorizedആനാവൂരിന് പ്രിയപ്പെട്ടവൻ സുനിൽകുമാർ; സെക്രട്ടറിയേറ്റിലെ നേതാവിനോട് എതിർക്കാനാവില്ലെന്ന തിരിച്ചറിവിൽ കടകംപള്ളിയും ശിവൻകുട്ടിയും; ജയൻബാബുവിനെ മുന്നിൽ നിർത്തി മറുതന്ത്രമൊരുക്കാനും നീക്കം; താക്കോൽ സ്ഥാനം കിട്ടാൻ കൂടുതൽ സാധ്യത അരുവിക്കരയിലെ നേതാവിന്; തിരുവനന്തപുരം സിപിഎമ്മിലും തലമുറമാറ്റ സാധ്യതമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്3 May 2022 9:33 AM IST
SPECIAL REPORTജെസിബിക്കാരെ കിട്ടാത്തത് വിലങ്ങു തടിയായി; കുളത്തിൽ വീണ കുട്ടി കുറുമ്പനെ കരയ്ക്ക് എത്തിക്കാൻ ഒടുവിൽ തൂമ്പയെടുത്ത് ഇറങ്ങി നാട്ടുകാരും വനപാലകരും; അഞ്ചു മണിക്കൂർ പരിശ്രമത്തിൽ ചാലുകീറി രക്ഷപ്പെടുത്തൽ; പെസഹ ദിനത്തിൽ തിരുനെല്ലിയിൽ നടന്നത് സമാനതകളില്ലാത്ത ദൗത്യം; ബ്രഹ്മഗിരിയിൽ കുട്ടിയാനയെ രക്ഷിച്ച കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്16 April 2022 6:57 AM IST
Marketing Featureവിഷു ആഘോഷിക്കാൻ ഉണക്ക ഇറച്ചിക്കായി കൂരമാനിനെ ലക്ഷ്യം വെച്ച് വെടി ഉതിർത്തു; ഉന്നം തെറ്റിയപ്പോഴേക്കും പാഞ്ഞെത്തിയ വനപാലക സംഘത്തെ കണ്ട് മുങ്ങി; ഒടുവിൽ തിരുനെല്ലിയിൽ നാലംഗ സംഘം കുടുങ്ങിയത് വാഹന പരിശോധനയിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്6 April 2022 4:54 PM IST
Uncategorizedവീട്ടിൽ നിന്ന് ഡ്രഗ്‌സ് പിടിച്ചാൽ വാടകക്കാരനൊപ്പം ഉടമസ്ഥനും ആദ്യ എഫ് ഐ ആറിൽ പ്രതിയാക്കും; നടന്റെ വീട്ടിലെ റെയ്ഡ് മൊബൈലിൽ പോലും പകർത്തരുതെന്ന് പറഞ്ഞ ഉന്നതൻ അന്വേഷണത്തിലും ഇടപെട്ടു; പൃഥ്വിരാജിന്റെ വീട്ടിലെ റെയ്ഡും ഇടപെടലും ചർച്ച; നുജും സലിംകുട്ടി വമ്പൻസ്രാവ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്1 April 2022 10:18 AM IST
Uncategorizedവിവാഹിതനെന്നത് മറച്ചു വച്ച് പ്രണയം; കല്യാണത്തെ കുറിച്ച് അറിഞ്ഞപ്പോൾ വെട്ടുകാട്ടെ ഒരു പള്ളിയിൽ എത്തിച്ച് താലികെട്ട്; വീരണകാവിലെത്തി ഭീഷണി മുഴക്കിയ ഭാര്യ; ഡിവോഴ്സ് ചെയ്യാൻ ഒരുങ്ങിയപ്പോൾ ഭാര്യ ഗർഭിണിയെന്ന വാർത്ത; മകളെ ജിമ്മിൽ അയച്ചിട്ടും ഫലമുണ്ടായില്ല; ഗായത്രിയെ പ്രവീൺ ചതിച്ചത് ഇങ്ങനെമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്8 March 2022 12:32 PM IST
Marketing Featureജോയ് ആലുക്കാസിലെ പരിചയം പ്രണയമായി; സംഭവം അറിഞ്ഞതോടെ ജ്യുവലറിയിലും കാമുകീ വീട്ടിലും പരിഭവവുമായി എത്തിയ പരവൂരിലെ ഭാര്യ; തമിഴ്‌നാട്ടിലേക്ക് സ്ഥലം മാറ്റിയതോടെ രണ്ട് കുട്ടികളുടെ അച്ഛൻ വീടും ഉപേക്ഷിച്ചു; പള്ളിയിലെ താലിക്കെട്ടിന് ശേഷം ഗായത്രിയുടെ മരണം; ചോളയിലെ ദുരൂഹതയിലും അവിഹിതം!മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്6 March 2022 12:15 PM IST
Uncategorizedആരുമില്ലാത്ത പള്ളിയിൽ കല്യാണ വേഷത്തിൽ അവർ കയറി; സാക്ഷിയുണ്ടായിരുന്നതിനും ഫോട്ടോയിൽ തെളിവ്; മുടി ഉയർത്തി കൊടുക്കുന്ന ആ കൈ ആരുടേത്? ചോള സമ്രാട്ടിൽ മുറി എടുത്തത് ഭാര്യയും ഭർത്താവുമെന്ന് പരിചയപ്പെടുത്തി; കല്യാണ ശേഷം ആ പ്രണയിതാക്കൾക്ക് സംഭവിച്ചതെല്ലാം ദുരൂഹം; പ്രവീണിനെ കണ്ടെത്താൻ പൊലീസ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്6 March 2022 11:04 AM IST
Uncategorizedപഠനത്തിൽ മിടുമിടുക്കി; വീട്ടിലെ അമ്മയുടെ ദുരിതം മാറ്റാൻ ജോയി ആലുക്കാസിലെത്തിയെങ്കിലും അധികകാലം നിന്നില്ല; കോവിഡ് പ്രതിസന്ധിയിൽ ജിംട്രെയിനറായി ചുവടുമാറ്റം; വാട്‌സാപ്പ് സ്റ്റാറ്റസിലുള്ളത് ഇന്നലെ വിവാഹിതയായി എന്ന സൂചന; തമ്പാനൂരിലെ ഹോട്ടലിൽ മരിച്ചത് ഒരു കുടുംബത്തിന്റെ പ്രതീക്ഷ; ഗായത്രിയുടേതു കൊലപാതകമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്6 March 2022 10:19 AM IST