SPECIAL REPORTസർക്കാർ വിട്ടയച്ചുവെങ്കിലും പിഴയൊടുക്കാൻ മണിച്ചന്റെ കയ്യിൽ പണമില്ല; 25 ലക്ഷം പിഴ അടക്കാനുള്ള സാമ്പത്തിക ശേഷിയും മക്കൾക്കില്ല; സഹോദരന്മാർക്ക് സുപ്രീം കോടതിയിൽ നിന്നും ലഭിച്ച ഇളവിൽ പ്രതീക്ഷ അർപ്പിച്ച് മണിച്ചൻ; പുറത്തിറങ്ങിയാൽ ആറ്റിങ്ങലിലെ ഫ്രൂട്ട് സ്റ്റാളിൽ ഉടമയുടെ റോളിൽ മണിച്ചൻ ഉണ്ടാകുംമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്15 Jun 2022 1:05 PM IST
Uncategorizedമുഖ്യമന്ത്രിയുടെ ഗൺമാന്റെ മൊഴി വ്യാജമാണോ എന്ന് തിരിച്ചറിയുക അസാധ്യം; വിമാത്തിൽ സി സി ടിവി ഇല്ലാത്തത് സത്യം കണ്ടെത്താൻ തടസം; അമേരിക്കയിൽ അയച്ച് ബ്ലാക് ബോക്‌സ് ഡീകോഡ് ചെയ്താൽ കിട്ടുക ശബ്ദരേഖ മാത്രം; ഇനി വിമാന ജീവനക്കാരുടെ മൊഴി നിർണായകം; വിശദ അന്വേഷണത്തിന് സിവിൽ ഏവിയേഷൻ വകുപ്പ്മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്15 Jun 2022 12:42 PM IST
SPECIAL REPORTസ്വർണ കള്ളക്കടത്ത് കേസിന്റെ കോളിളക്കത്തിൽ, സംസ്ഥാന രാഷ്ട്രീയം ഇളകി മറിയുന്നതിനിടെ പ്രധാനമന്ത്രി കേരളത്തിലേക്ക്; വിവാദത്തിൽ മോദി എന്ത് പറയും എന്നുറ്റു നോക്കി വിവിധ കക്ഷികൾ; ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാൻ തീരുമാനിക്കുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Jun 2022 10:50 PM IST
Marketing Featureകേഴ മാനെ ഫോറസ്റ്റ് ഓഫീസിൽ വെച്ച് കൊന്ന് കറിവെച്ച് സംഭവം പുറത്തറിഞ്ഞത് വനം വകുപ്പ് വാച്ചറെ പിരിച്ചു വിട്ടപ്പോൾ; കേസ് ഇല്ലാതാക്കാൻ സമ്മർദ്ദവുമായി വനംവകുപ്പ് ജീവനക്കാരുടെ സംഘടനാ നേതാവും; മൃഗഡോക്ടറെ വിളിക്കാതെ പോസ്റ്റുമോർട്ടം നടത്താതെ ബീറ്റ് ഫോറസ്റ്റ് ഓഫീസർ കൈകൊണ്ട നടപടി ഉന്നതരുടെ അറിവോടെയോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Jun 2022 1:37 PM IST
Marketing Featureമറ്റൊരാളെ ആക്രമിക്കുന്നത് മൊബൈലിൽ പകർത്തിയത് വൈരമായി; പൊട്ടിയ സോഡാ കുപ്പി കൊണ്ട് ആക്രമിച്ച് കീഴ്‌പ്പെടുത്തി പീഡിപ്പിക്കാൻ ശ്രമം; തൊഴിലുറപ്പ് തൊഴിലാളിയെ അപമാനിച്ച പ്രതി മൂന്നര മാസത്തിന് ശേഷം അറസ്റ്റിൽമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Jun 2022 12:04 PM IST
Uncategorizedഭിന്നശേഷി ജീവനക്കാർക്ക് പ്രൊമോഷനിൽ സംവരണം ഏർപ്പെടുത്തണമെന്ന സുപ്രീം കോടതി ഉത്തരവ് അട്ടിമറിച്ച് സർക്കാർ; കോടതി അലക്ഷ്യം വന്നിട്ടും ഫയൽ മുഖ്യമന്ത്രിയെ കാണിക്കാതെ സാമൂഹ്യ നീതി വകുപ്പ്; ഭിന്നശേഷി ജീവനക്കാരുടെ സംവരണത്തിൽ ചുവന്ന വര വരച്ചത് ആർക്ക് വേണ്ടി?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്13 Jun 2022 8:11 AM IST
Marketing Featureകാർ പണയം വാങ്ങി 3 ലക്ഷം കൊടുത്തതായി രേഖ ചമയ്ക്കൽ; ഒരു ലക്ഷം കൊടുത്തതായി വീഡിയോ ചിത്രീകരിച്ചു ഇടപാടുകാരനെ ബന്ധിയാക്കി സകല ഫോമുകളിലും ഒപ്പിട്ടു വാങ്ങി; ഒപ്പം മാല മോഷണവും; കുടുങ്ങിയത് കേരള-തമിഴ്‌നാട് അതിർത്തിയിലെ വാഹന തട്ടിപ്പ് മാഫിയ; പൊലീസ് പിടിച്ചത് നാലു പേരെമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്12 Jun 2022 10:42 AM IST
Marketing Featureഇഞ്ചിക്കൃഷിക്ക് ഭർത്താവ് കരുതിയിരുന്ന പണം എത്തിയത് ഓൺലൈൻ റമ്മി കളിയുടെ വാലറ്റിൽ; ഗൂഗിൾ പേയുടെ കസ്റ്റമർകെയർ എന്ന് കരുതി വിളിച്ച നമ്പർ വഴി വയനാട്ടിലെ വീട്ടമ്മയ്ക്ക് നഷ്ടപ്പെട്ടത് അര ലക്ഷത്തോളം രൂപ; ഒരാഴ്ച കൊണ്ട് നഷ്ടപ്പെട്ട പണം തിരികെ പിടിച്ച് വയനാട് സൈബർ സെൽ; സൈബർ ചതികൾ പെരുകുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്11 Jun 2022 12:03 PM IST
Uncategorizedഔദ്യോഗിക വാഹനത്തിൽ സ്വകാര്യ ആവശ്യത്തിന് എറണാകുളത്ത് നിന്നും തിരുവനന്തപുരത്ത് എത്തും; ജയിൽ വകുപ്പിലെ ടെലിഫിലിം കലാകാരനായ ഡിഐജിക്ക് പൂട്ടിട്ട് ജയിൽ മേധാവി; സ്വകാര്യ ആവിശ്യത്തിന് ഔദ്യോഗിക വാഹനം ഉപയോഗിച്ചതിന് വാടക അടയ്ക്കണം; സ്വപ്ന സുരേഷിന്റെ 'ബോംബിൽ' കുടുങ്ങിയ ഉദ്യോഗസ്ഥനെ പിടികൂടി സുദേഷ് കുമാർമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്10 Jun 2022 12:47 PM IST
Uncategorizedസ്വപ്ന സുരേഷിന്റേത് വ്യാജ ബിരുദ സർട്ടിഫിക്കറ്റാണെന്ന് മഹാരാഷ്ടയിലെ സർവ്വകലാശാലയിൽ നിന്നും ഔദ്യോഗിക അറിയിപ്പ്; ഇനി സർവ്വകലാശാലയിൽ നേരിട്ടുള്ള പരിശോധന; സർട്ടിഫിക്കറ്റ് എവിടെ നിർമ്മിച്ചു ആരൊക്കെ പങ്കാളികളായി എന്നും കണ്ടെത്തും; സ്വപ്നയെ പൂട്ടാൻ കൺറ്റോൺമെന്റ് പൊലീസിന് മറ്റൊരു ആയുധവും; ക്യാമറയിലെ മൊഴി ശിവശങ്കറിനെ രക്ഷിക്കുമോ?മറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 Jun 2022 1:05 PM IST
Marketing Featureനെറ്റിയിലെ മുറിവ് കണ്ട് മകൻ പറഞ്ഞു ഇത് സാധാരണ മരണമല്ലെന്ന്; ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങി ഭാര്യയുടെ മൃതദേഹം കൊണ്ടു പോകാനൊരുങ്ങിയ ഭർത്താവ് പറഞ്ഞത് മകനെതിരായ ആരോപണം; ഒടുവിൽ സത്യം തെളിഞ്ഞു; പാർക്കിൻസൺ രോഗിയെ കൊന്നത് ഭർത്താവ് തന്നെ; അമ്പലപ്പുഴയെ ഞെട്ടിച്ച കൊലയുടെ ചുരുൾ അഴിയുമ്പോൾമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്9 Jun 2022 11:58 AM IST
Marketing Featureസ്‌ക്കൂളിൽ പഠിക്കുമ്പോൾ പ്രണയം നടിച്ച്പീഡന ദൃശ്യങ്ങൾ മൊബൈലിൽ പകർത്തി; വിവാഹമായപ്പോൾപഴയ ദൃശ്യങ്ങൾ വാട്‌സ്ആപ്പിൽ അയച്ച്ഭീക്ഷണി; എല്ലാം ഫെയ്‌സ് ബുക്കിലിട്ട് ജീവിതം തകർക്കുമെന്ന് മുന്നറിയിപ്പ്; വിദേശത്ത് നിന്നെത്തി തമിഴ്‌നാട്ടിൽ ഒളിച്ച പോക്‌സോ കേസ് പ്രതിയെ വെള്ളറട പൊലീസ് പൊക്കിയ കഥമറുനാടൻ സ്പെഷ്യൽ കറസ്പോണ്ടന്റ്8 Jun 2022 10:25 AM IST