വീട്ടിൽ കൽപ്പണിക്കാരനായി വന്ന് കാമുകനായി;  ഉമ്മുസൽമ ഗർഭം ധരിച്ചപ്പോൾ അവിഹിത ബന്ധം ഭാര്യ അറിയുമെന്ന ഭയത്തിൽ വില്ലനായി; കാടാമ്പുഴ ഇരട്ട കൊലപാതക കേസിൽ പ്രതി ശരീഫിന് ഇരട്ട ജീവപര്യന്തവും 15 വർഷം അധിക തടവും 2,75,000രൂപ പിഴയും വിധിച്ച് കോടതി
വീട്ടിലെ കൽപണിക്കാരനായി വന്ന് കാമുകനായി; ഗർഭിണിയായപ്പോൾ മകനെയും 26കാരിയേയും കഴുത്ത് ഞെരിച്ച് കൊന്നു; കൊലപാതകത്തിനിടെ പൂർണ ഗർഭിണി പ്രസവിച്ചതോടെ ആ കുഞ്ഞിനെയും കൊലപ്പെടുത്തി; കാടാമ്പുഴയെ ഞെട്ടിച്ച കൊലക്കേസിന്റെ വിധി ഒക്ടോബർ അഞ്ചിന്
കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രതികളെ ഒളിവിൽ പാർപ്പിച്ചയാൾ പിടിയിൽ; അറസ്റ്റിലായതുകൊടുവള്ളി സ്വദേശി മുഹമ്മദ് ബഷിർ; ബഷീറിനെ അന്വേഷണ സംഘം പിടികൂടിയത് ബംഗളൂരുവിൽ നിന്ന്
സർവിളി വേണ്ട എന്ന് തീരുമാനിച്ച് മലപ്പുറത്തെ ലീഗ് ഭരിക്കുന്ന 60 ഗ്രാമപഞ്ചായത്തുകൾ; സംസ്ഥാനത്ത് ഒരു രാഷ്ട്രീയ സംഘടനയുടെ പ്രതിനിധികളായ പ്രസിഡണ്ടുമാരെല്ലാവരും കൂടി ഇത്തരമൊരു തീരുമാനമെടുക്കുന്നത് ഇതാദ്യം
പ്രധാനമന്ത്രി മോദിയുടെ ആയുരാരോഗ്യ സൗഖ്യത്തിന് മലപ്പുറത്ത് മുസ്ലിങ്ങളുടെ നേതൃത്വത്തിൽ ദുആ സമ്മേളനം;  വഴിപാടുകളും പ്രാർത്ഥനകളും നടത്തി ബിജെപി മലപ്പുറം ജില്ലാ കമ്മിറ്റിയും; മലപ്പുറം ജില്ലയിൽ നടക്കുക 20 ദിവസത്തെ ആഘോഷ പരിപാടികൾ
സ്റ്റേയുള്ളത് ഹരികുമാറിനെതിരെ നടപടി സ്വീകരിക്കുന്നതിന്; കള്ളപ്പണ-ബിനാമി ഇടപാടു നടന്ന ബാങ്ക് ഭരണ സമിതിയെ പിരിച്ചു വിടാൻ തടസ്സം നിൽക്കുന്നത് ഹൈക്കോടതി വിധിയെന്ന വാദം പച്ചക്കള്ളം; റിപ്പോർട്ടുകളും സഹകരണ വകുപ്പ് പൂഴ്‌ത്തി; എആർ നഗർ ബാങ്കിൽ മുഖ്യമന്ത്രി തെറ്റിധരിക്കപ്പെട്ടോ? ലീഗിനെ സിപിഎം സംരക്ഷിക്കുമ്പോൾ
മലപ്പുറത്തെ 17വയസ്സുകാരികളായ രണ്ട് പെൺകുട്ടികൾ വീട്ടിൽ തൂങ്ങിമരിച്ചു; വിദ്യശ്രീ മരിച്ചത് വീടിന് സമീപമുള്ള ആൾ താമസം ഇല്ലാത്ത തറവാട് വീട്ടിൽ; അനിക മരിച്ച സ്വന്തംവീട്ടിൽ ആളില്ലാത്ത സമയത്ത്
ഷെയർചാറ്റിലൂടെ പരിചയം; പ്രണയം അസ്തിക്ക് പിടിച്ചപ്പോൾ ഇറങ്ങി പോയി വീട്ടമ്മയും; ഭർത്താവിന്റെ പരാതിയെ കുറിച്ച് അറിഞ്ഞപ്പോൾ യുവതിയെ ഉപേക്ഷിച്ച് കാമുകൻ; ഷവർമ്മാകരനെ പൊക്കിയത് സമർത്ഥമായ അന്വേഷണത്തിൽ; മലപ്പുറത്ത് അറസ്റ്റിലായതുകൊല്ലം ചവറ മുകന്ദപുരം കൊല്ലേത്ത് പുത്തൻവീട് വീട്ടിൽ നിസാമുദീൻ