84വയസ്സുകാരനായ പിതാവിനെ തലയ്ക്കടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച മകൻ അറസ്റ്റിൽ;  സ്ഥിരം മദ്യപാനിയായ ഇയാൾ മുമ്പും മാതാപിതാക്കളെ ദേഹോപദ്രവം ഏൽപ്പിച്ചെന്ന് പൊലീസ്
എന്റെ പേര് നുസ്രത്ത് എന്നാണ്...എന്നല്ല: പോസ്റ്റ് ഓഫീസിൽ വിളിച്ചപ്പോൾ എഴുത്തുകാരി നുസ്രത്ത് വഴിക്കടവിനെ അപമാനിച്ച് ഉദ്യോഗസ്ഥ; അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ
കുടുംബ സമേതം ഭക്ഷണം കഴിക്കാനെത്തിയ യുവാവ് കാർ പാർക്ക് ചെയ്യാൻ സെക്യൂരിറ്റിക്കാരനെ ഏൽപിച്ചു; തിരിച്ചുവന്നപ്പോൾ കാർ കാണാനില്ല; സി.സി.ടി.വി പരിശോധിച്ചപ്പോൾ കണ്ടത് കാറുമായി കടന്നു കളയുന്ന സെക്യൂരിറ്റിക്കാരനെ
താനൂരിൽ തീവണ്ടി വരുന്ന സമയത്ത് സ്‌കൂൾ വിദ്യാർത്ഥികൾ തമാശയ്ക്ക് ചുവന്ന ബാഗ് ഉയർത്തിക്കാണിച്ച് അപായസൂചന നൽകി തീവണ്ടി നിർത്തിച്ചു; എറണാകുളം-കണ്ണൂർ ഇന്റർസിറ്റി എക്സ്‌പ്രസ് നിന്നപ്പോൾ ഓടിമറഞ്ഞ് കുട്ടികൾ; സ്‌കൂളിലെത്തി താക്കീത് ചെയ്ത് ആർപിഎഫ്
സ്വർണക്കടത്ത് സംഘത്തിൽ പെട്ടവരെന്ന് ആരോപിച്ച് തൂവൂർ സ്വദേശികളായ യുവാക്കളെ തട്ടിക്കൊണ്ടു പോയി രഹസ്യ കേന്ദ്രത്തിൽ വച്ച് മർദിച്ചും പൊള്ളലേൽപ്പിച്ചും പരിക്കേൽപ്പിച്ചു; അനീസിനെ പിടികൂടിയത് ഗോവയിലെ ഒളി സേങ്കേതത്തിൽ നിന്ന്
ഒളിച്ചു കഴിഞ്ഞത് അടുത്തിടെ മരണം നടന്ന ഒരു ബന്ധുവിന്റെ വീട്ടിൽ; ഫോൺ പോലും  ഉപയോഗിക്കാതെ ജാഗ്രത;  സ്ത്രീധന പീഡനത്തിന്റെ പേരിൽ ഭാര്യാ പിതാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റ് ഉണ്ടായത് വിഷയം നിയമസഭയിൽ ചർച്ചയായതോടെ