മലപ്പുറത്ത് 14കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 19 കാരൻ അറസ്റ്റിൽ; മൂടി വച്ച സംഭവം വീട്ടുകാർ അറിഞ്ഞത്  അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെ; അമിതമായി നീലച്ചിത്രങ്ങൾ കാണുന്ന ആളാണ് പ്രതി എന്ന് പൊലീസ്
സ്വന്തമായി ഫോണില്ലാത്ത ജൂഡോ ചാമ്പ്യൻ; പതിനഞ്ചുകാരൻ ഉപയോഗിച്ചിരുന്നത് മാതാവിന്റെ ഫോൺ; ഇന്റർനെറ്റിൽ പരതിയും അമ്മയുടെ മൊബൈലിൽ; ആ 15വയസ്സുകാരൻ വീട്ടിലെ മൂന്നു മക്കളിൽ ഏറ്റവും ചെറിയവൻ; കൊണ്ടോട്ടി കൊട്ടുകരയിൽ പട്ടാപകൽ 21വയസ്സുകാരിയെ ബലാത്സംഗത്തിന് ഇരയാക്കിയത് നാട്ടിലെ നല്ല പയ്യൻ
വികസന മുരടിപ്പ്; നിരന്തരം അഴിമതി ആരോപണകൾ; മുസ്ലിംലീഗ് ഒറ്റക്ക് ഭരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ആശുപത്രി ഭരണസമിതിയിൽ വൻ അഴിച്ചുപണി; കെ.പി.എ.മജീദിനെ മാറ്റി മുനവ്വറലി തങ്ങൾ പുതിയ പ്രസിഡന്റ് ആയേക്കും; പ്രതിഷേധവുമായി ഒരു വിഭാഗം
നിയമസഭാ സീറ്റ് നിഷേധിച്ച് ആദ്യ അടി; ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കി രണ്ടാമത്തെ വെട്ട്; ഒടുവിൽ കെപിസിസി ജന.സെക്രട്ടറി ആയപ്പോൾ തട്ടിക്കൂട്ട് സ്വീകരണമൊരുക്കി നാണം കെടുത്താൻ നാടകം; ആര്യാടൻ ഷൗക്കത്തിനെ വെട്ടാൻ കരുനീക്കം അവസാന നിമിഷം വരെ
കുഞ്ഞാലിക്കുട്ടിയുടെ വീട്ടിൽ ഇഡി മിന്നൽ പരിശോധന നടത്തിയോ? ഫിനാൻസ് ഡയറക്ടർ സമീറിന്റെ നേതൃത്വത്തിൽ ചന്ദ്രികയിൽ നടന്നുവരുന്ന പ്രധാന അഴിമതികൾ എണ്ണിപ്പറഞ്ഞ് ജീവനക്കാർ നേതൃത്വത്തിന് നൽകിയ അവസാന കത്ത് മറുനാടൻ മലയാളിക്ക്; ചന്ദ്രികയിലെ പത്തു കോടി രൂപയുടെ ഉറവിടം ഇപ്പോഴും ചോദ്യചിഹ്നം?
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്തിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നില്ല;  കോഴിക്കോട് മെഡിക്കൽ കോളജ് സിഐക്കും എഎസ്ഐക്കുമെതിരെ പരാതി; ഇരയെ ചൂഷണം ചെയ്യാൻ ശ്രമിക്കുന്നതായും ആക്ഷേപം
മുഖ്യമന്ത്രിയിൽനിന്നും ഏഴാംതവണയും ലഭിച്ചത് ആറു തവണയും ലഭിച്ച മറുപടി; കെടി ജലീലിന്റെ ബന്ധു നിയമന വിഷയത്തിൽ നീതി തേടി മുഖ്യമന്ത്രിക്ക് നൽകിയ പരാതി വീണ്ടും വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക്; ഈ സർക്കാരിൽ നിന്നും നീതി ലഭിക്കില്ലെന്ന് സഹീർ കാലടി
മലപ്പുറത്ത് 12 വർഷം മുമ്പ് കവർച്ചാ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ; സംസ്ഥാനത്തിന് അകത്തും പുറത്തും പല പേരുകളിൽ  ഒളിവിൽ കഴിയുക ആയിരുന്നു എന്ന് പൊലീസ്
പ്ലസ്ടു കുട്ടികളുടെ പ്രണയം അറിഞ്ഞപ്പോൾ പെൺവീട്ടുകാർക്ക് എതിർപ്പ്; കേസ് കോടതിയിൽ എത്തിയപ്പോൾ മകൾ കാമുകനൊപ്പം പോയതോടെ ദേഷ്യം പകയായി; ആൺകുട്ടിയുടെ പിതാവിന് നേരേ ക്വട്ടേഷൻ ആക്രമണം; പെൺകുട്ടിയുടെ പിതൃസഹോദരൻ അറസ്റ്റിൽ
പ്രത്യേക പൂജ നടത്തി ചൊവ്വാദോഷം മാറ്റുന്നതോടൊപ്പം സ്വർണനിധി വരെ എടുത്തു നൽകും; പത്ര പരസ്യം നൽകി ലക്ഷങ്ങളും സ്വർണവും തട്ടി മുങ്ങിയ സ്വാമിയെ പിടിക്കാൻ ചെന്നപ്പോൾ പിടിയിലായത് ഹോട്ടലിൽ ചീഫ് ഷെഫ്; പത്ര പരസ്യത്തിലൂടെ ആളുകളെ വലയിൽ വീഴ്‌ത്തി ലക്ഷങ്ങളുടെ സ്വർണവും പണവും തട്ടിയെടുത്ത രമേശൻ സ്വാമിക്ക് സണ്ണിയെന്നും പേര്
മുതിർന്നവർ പ്രഭാത പ്രാർത്ഥനയ്ക്ക് പോയപ്പോൾ മതിൽ വീണ് മരിച്ചത് അമ്മയുടെ വീട്ടിൽ വിരുന്നിനെത്തിയ സഹോദങ്ങൾ; കുരുന്നുകളുടെ ജീവനെടുത്തത് അയൽപക്കത്തെ വീട്ടിന്റെ മീറ്ററുകൾ പൊക്കത്തിലുള്ള മതിൽ; എട്ടു വയസ്സുകാരി റിസ്വാനയും ഏഴുമാസം പ്രായമുള്ള റിൻസാനയും നാട്ടുകാരുടെ നൊമ്പരമാകുമ്പോൾ