സ്വർണക്കടത്ത് കാരിയറായ പ്രവാസിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഇതുവരെ അറസ്റ്റിലായത് 12പേർ; അവസാനം മൂന്ന് പേർ കൂടി പിടിയിൽ; കേസിൽ നേരിട്ട് പങ്കടുത്തവരും പ്രതിയെ രക്ഷപ്പെടാൻ സഹായിച്ചവരുമടക്കമുള്ളവരുടെ ലിസ്റ്റ് ഇനിയും നീളം
ഷൂവിനകത്ത് രണ്ട് പാക്കറ്റുകളാക്കി സ്വർണം ഒളിപ്പിച്ചു വന്നത് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിലെ ക്യാമ്പിൻ ക്രൂ ജീവനക്കാരൻ; 63 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച നവ്‌നീത് സിങ് കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ
പാരമ്പര്യവൈദ്യന്റെ കൊലക്കേസിൽ എസ്.ഡി.പി.ഐ പ്രവർത്തകനും ഒന്നാംപ്രതി പ്രതി ഷൈബിന്റെ ബന്ധുവുമായ സുനിൽ പിടിയിൽ;  ഒളിവിൽ പോയ പ്രതികൾക്ക് പണം നൽകി സഹായിച്ചതും ഇയാൾ; കേസിൽ പിടിയിലായ എണ്ണം അഞ്ചായി
പണം കായ്ക്കുമെന്ന മോറിസ് കോയിനിന്റെ വ്യാജ വാഗ്ദാനം കേട്ട് അംഗങ്ങളായത് രണ്ടുലക്ഷത്തിലധികം പേർ; കിടപ്പാടം വിറ്റും പണയം വച്ചും ആളുകൾ പണമൊഴുക്കിയപ്പോൾ പിരിച്ചെടുത്തത് 1826 കോടി; മലപ്പുറം സ്വദേശി കിളിയിടുകിൽ നിഷാദ് സൂത്രധാരൻ
രഹസ്യ കേന്ദ്രത്തിൽ വച്ച് കെട്ടിയിട്ട് അടിച്ചത് കേബിളും ജാക്കിലിവറും ഉപയോഗിച്ച്; അവശനാക്കിയപ്പോൾ ബോധം നഷ്ടപ്പെടാതിരിക്കാൻ ഗ്ലൂക്കോസ് കൊടുത്തു; സ്വർണക്കടത്ത് കാരിയറായ പ്രവാസിയുടെ കൊലപാതകത്തിന് പിന്നിൽ
മൂന്നുദിവസം ഒരുവീട്ടിലെ ശുചിമുറിയിൽ ഒളിവിൽ കഴിഞ്ഞു; ശനിയാഴ്ച രാത്രി പൊലീസ് എത്തുന്നതിന് തൊട്ടുമുമ്പ് അവിടെ നിന്ന് മുങ്ങി; സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പ്രവാസിയെ കൊലപ്പെടുത്തിയ യഹിയ മലപ്പുറത്ത് പിടിയിലായത് ഇങ്ങനെ
യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ചതിനെ ചൊല്ലിയുണ്ടായ തർക്കം കലാശിച്ചത് കത്തിക്കുത്തിൽ; വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിയ പ്രതി അറസ്റ്റിൽ
വീട്ടിൽ നിന്നും പോയത് പുഴയിൽ അലക്കാനും കുളിക്കാനും; പിറ്റേന്ന് പ്രഭാതസവാരിക്ക് ഇറങ്ങിയവർ കണ്ടത് പുഴയിൽ പൊങ്ങി കിടക്കുന്ന മൃതദേഹം; മലപ്പുറം വടപുറത്ത് 68 കാരിയുടെ മരണത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ