തെരുവു നായ കടിച്ച് പരുക്കേറ്റ് ചികിൽസയിലിരുന്ന 12കാരൻ മരിച്ചു; വിടവാങ്ങിയത് മൂന്ന് മാസം മുമ്പ് നായ കടിച്ചതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്പ് എടുത്ത കുട്ടി. 28-മത്തെ ദിവസം വീണ്ടും എടുത്തപ്പോൾ ഛർദി ഉണ്ടായി; റസാന്റെ വിയോഗ ദുഃഖത്തിൽ ചേലമ്പ്ര
ഗൾഫിൽ നിന്ന് കടത്തിയ സ്വർണവുമായ ബന്ധപ്പെട്ട തർക്കം കൊലപാതകത്തിലെത്തി; ദേഹമാസകലം മുറിവുകളും ആന്തരിക രക്തസ്രാവവും പ്രവാസിയുടെ ജീവനെടുത്തു; യാഹിയയ്ക്ക് പിന്നിൽ വമ്പൻ മാഫിയ; ജലീലിനെ കൊന്നവരെ കണ്ടെത്താനാകാതെ പൊലീസ്; സ്വർണ്ണ കടത്തുകാർ കേരളം ഭരിക്കുമ്പോൾ
പോക്സോ കേസ് പ്രതിയായ മൂൻ കൗൺസിലറെ സംരക്ഷിച്ച് മലപ്പുറത്തെ ഇടതുപക്ഷ കൗൺസിലർമാർ; കെ വി ശശികുമാറിന് എതിരെ സമഗ്രാന്വേഷണത്തിനുള്ള കൗൺസിൽ തീരുമാനത്തോട് വിയോജന കുറിപ്പ്; അദ്ധ്യാപകന് എതിരെ കടുത്ത നടപടി വേണമെന്ന് നഗരസഭ
മൃതദേഹം വെട്ടി നുറുക്കിയ ശുചിമുറിയിൽ നിന്നും പുഴയിൽ തള്ളാൻ കൊണ്ടുപോയ കാറിൽ നിന്നും സുപ്രധാന തെളിവുകൾ; ഡി.എൻ.എ സാമ്പിളുകളായ രക്തക്കറയും മുടി ഉൾപ്പടെയുള്ള തെളിവുകളും കിട്ടി; നിലമ്പൂർ കൊലക്കേസിൽ ഷൈബിന് പൂട്ടിടാൻ പൊലീസ്
ആത്മയെ ദുരുപയോഗപ്പെടുത്തി ബിടെക്കുകാരിയെ വീഴ്‌ത്തി; വിവാഹ വാഗ്ദാനം നൽകി പീഡനവും പറ്റിക്കലും; അകാലത്തിൽ പൊലിഞ്ഞ ഡോ പിസി ഷാനവാസിന്റെ സുഹൃത്തിന് പത്ത് വർഷത്തിൽ അധികം കഠിന തടവ്; അമ്മ മൈമുനയും പിഴയടക്കണം; അൻവർ എംഎൽഎയുടെ കൂട്ടുകാരൻ പെട്ടു; അനീഷ് അഴിക്കുള്ളിലാകുമ്പോൾ
ഫേസ്‌ബുക്ക് പ്രണയം മുതലാക്കി 16 കാരിയുടെ നഗ്നദൃശ്യങ്ങൾ പകർത്തി; സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ബ്ലാക്ക്‌മെയിലിങ്ങും; തിരൂരിൽ പോക്‌സോ കേസിൽ 24 കാരൻ പിടിയിൽ
17 മാസം മുമ്പ് കഷ്ണങ്ങളാക്കി തള്ളിയ മൃതദേഹാവശിഷ്ടങ്ങൾക്കായി ചാലിയാറിൽ തിരച്ചിൽ നടത്തും; തുമ്പാകാൻ സാധ്യത ആയുധങ്ങളിലെ രക്തക്കറ; രക്തക്കറ കിട്ടിയാൽ ഡി.എൻ.എ. പരിശോധന വഴി നിർണായക സാഹചര്യ തെളിവുകളിൽ എത്താം; ഷൈബിനെ കുരുക്കാൻ വഴികൾ തേടി പൊലീസ്
30 വർഷം തുടർച്ചയായി വിദ്യാർത്ഥിനികൾക്ക് നേരേ ഉപദ്രവം; പോക്സോ കേസിൽ പ്രതിയായ  മുൻ അദ്ധ്യാപകനും സിപിഎം നേതാവുമായ കെ.വി ശശികുമാറിന്റെ അറസ്റ്റിനായി മുറവിളി; മലപ്പുറത്ത് വ്യാപക പ്രതിഷേധം
നവകേരളം സൃഷ്ടിക്കുമെന്ന് പറഞ്ഞവർ കടക്കെണിയിലാക്കി ശ്രീലങ്കയുടെ അവസ്ഥയിലേക്ക് നയിക്കുന്നു; സംസ്‌ക്കാര സാഹിതി സാംസ്കാരിക യാത്രയിൽ ആര്യാടൻ ഷൗക്കത്ത്; കെ. റെയിൽ ആകുലതകൾ പങ്കുവെച്ച് കലികാലക്കല്ല് തെരുവുനാടകം
അശ്ലീല ചുവയോടെ സംസാരവും, ലൈംഗികാവയവങ്ങളിൽ സ്പർശനവും അടക്കം അതിക്രമങ്ങൾ; 30 വർഷത്തോളം വിദ്യാർത്ഥിനികളെ ഉപദ്രവിച്ചെന്ന് പൂർവ വിദ്യാർത്ഥി കൂട്ടായ്മയുടെ പരാതി; പോക്സോ കേസിൽ കുടുങ്ങിയ മലപ്പുറത്തെ മുൻ അദ്ധ്യാപകനായ സിപിഎം കൗൺസിലർ രാജി വച്ചു
വീട്ടിൽ കയറി മർദ്ദിച്ച് കവർച്ച നടത്തിയെന്ന് പ്രവാസി വ്യവസായിയുടെ പരാതി; പൊലീസ് അന്വേഷിച്ചപ്പോൾ വമ്പൻ ട്വിസ്റ്റ്; ഒന്നേകാൽ വർഷം ഒരാളെ തടങ്കലിൽ വച്ച് വ്യവസായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ; നിലമ്പൂരിൽ പരാതിക്കാരൻ കൊലക്കേസ് പ്രതിയായത് ഇങ്ങനെ; കടുംകൈ മൂലക്കുരുവിനുള്ള ഒറ്റമൂലി മനസ്സിലാക്കാൻ