Uncategorizedഹിജാബ് ധരിക്കാൻ അനുമതി നൽകുന്നില്ല; മംഗളുരുവിലെ ഹമ്പനകട്ട യൂണിവേഴ്സിറ്റി കോളജ് വിദ്യാർത്ഥിനികൾ ടിസിക്ക് അപേക്ഷ നൽകി; ഉടൻ ടിസി നൽകുമെന്ന് പ്രിൻസിപ്പൽബുര്ഹാന് തളങ്കര21 Jun 2022 7:27 PM IST
KERALAMകാട്ടുപന്നിയെ കൊല്ലാൻ കെണി വെച്ച തോക്കിൽ നിന്നും വെടിയേറ്റു; ഉദുമയിൽ കർഷകൻ മരിച്ച സംഭവത്തിൽ അന്വേഷണം തുടങ്ങിബുര്ഹാന് തളങ്കര18 Jun 2022 3:48 PM IST
KERALAMരണ്ട് മക്കളെ ഭർതൃഗൃഹത്തിൽ ഉപേക്ഷിച്ച് കാമുകനൊപ്പം യുവതി വീടുവിട്ടു; ഇരുവരെയും പിടികൂടിയത് കോയമ്പത്തൂരിലെ ഫ്ളാറ്റിൽ നിന്ന്; കേസിൽ റിമാന്റ് ചെയ്തുബുര്ഹാന് തളങ്കര18 Jun 2022 3:43 PM IST
Politicsചെരിപ്പും ചൂലും മാലയാക്കി ഫ്ളെക്സ് ബോർഡുകൾ; ഫെബ്രുവരിയിൽ ജില്ലാ കമ്മിറ്റി ഓഫീസ് താഴിട്ട് പൂട്ടിയതിന് ശേഷം അടങ്ങിയ വിഭാഗീയത വീണ്ടും തലപൊക്കി; കാസർകോഡ് ബിജെപിയിൽ വീണ്ടും കലാപം; സംസ്ഥാന സെക്രട്ടറി കെ.ശ്രീകാന്തിനെതിരെ ഫ്ളെക്സുകൾബുര്ഹാന് തളങ്കര16 Jun 2022 5:42 PM IST
KERALAMമുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞ് മരിച്ചു; കാസർകോഡ് വിദ്യാനഗറിൽ മരണമടഞ്ഞത് യുപി സ്വദേശിയുടെ ആറ് മാസം പ്രായമുള്ള കുഞ്ഞ്ബുര്ഹാന് തളങ്കര16 Jun 2022 5:23 PM IST
KERALAMഇളയ കുട്ടിയെയും കൂട്ടി കാമുകനായ പ്രവാസിക്കൊപ്പം ചന്തേരയിൽ നിന്ന് മുങ്ങി; കണ്ടെത്തിയത് കോയമ്പത്തൂരിലെ പ്രവാസിയുടെ ഫ്ളാറ്റിൽ; കോടതിയിൽ ഹാജരാക്കിയപ്പോൾ യുവതിയെ തനിക്ക് വേണ്ടെന്നും കുട്ടിയെ മാത്രം മതിയെന്നും ഭർത്താവ്ബുര്ഹാന് തളങ്കര16 Jun 2022 5:10 PM IST
KERALAMമംഗളൂരുവിൽ അഞ്ചാം നിലയിൽ നിന്ന് വീണ് വിദ്യാർത്ഥിനി മരിച്ചു; 15 കാരി സെഫർ ഇംതിയാസ് തെന്നി വീണത് ജനാല കർട്ടനുകൾ ശരിയാക്കുന്നതിനിടെബുര്ഹാന് തളങ്കര16 Jun 2022 4:48 PM IST
KERALAMബിറ്റ്കോയിൻ മാതൃകയിൽ കോടികളുടെ നിക്ഷേപ തട്ടിപ്പ് നടത്തി ഗൾഫിലേക്ക് മുങ്ങി; നാട്ടിലേക്കുള്ള വരവിൽ ബെംഗളൂരു വിമാനത്താവളത്തിൽ കുടുങ്ങി; മൈ ക്ലബ് ട്രേഡേഴ്സ് കമ്പനി ഉടമ മുഹമ്മദ് ഫൈസൽ കാസർകോഡ് പൊലീസിന്റെ വലയിൽബുര്ഹാന് തളങ്കര16 Jun 2022 4:39 PM IST
KERALAMആറ് ലക്ഷം വിലമതിക്കുന്ന എംഡിഎംഎയുമായി യുവതി അടക്കം 4 പേർ മംഗളൂരു പൊലീസിന്റെ പിടിയിൽ; പ്രതികളെ വലയിലാക്കിയത് കാറിൽ മയക്കുമരുന്ന് കടത്തവേബുര്ഹാന് തളങ്കര16 Jun 2022 3:46 PM IST
Marketing Featureമതപഠന വിദ്യാർത്ഥികളെ മാസങ്ങളോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പരാതിക്കാരായ രക്ഷിതാക്കളെ ഒതുക്കി മതപണ്ഡിതന് രക്ഷാകവചം ഒരുക്കി പള്ളി കമ്മിറ്റി; വിവരം ചോർന്ന് കിട്ടിയ ചൈൽഡ് ലൈനിന്റെ ഇടപെടലിൽ ആദൂരിൽ, സുബൈർ ദാരിമിയെ പൂട്ടിബുര്ഹാന് തളങ്കര11 Jun 2022 6:49 PM IST
Marketing Featureയുവാവിനെയും വനിതാസുഹൃത്തിനെയും തടഞ്ഞുനിർത്തി ഫോട്ടോയെടുത്തു; ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ ഫോട്ടോകൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണി; ഒടുവിൽ പൊലീസ് കെണിയിൽ വീണപ്പോൾ നിലവിളിയുംബുര്ഹാന് തളങ്കര7 Jun 2022 4:25 PM IST