KERALAMപള്ളിയിൽ പോയ യുവതി മടങ്ങി എത്തിയില്ല; മകളെ കാണാനില്ലെന്ന് വെള്ളരിക്കുണ്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി പിതാവ്; ലിയയുടെ വാർത്ത കേട്ട് പൊട്ടിക്കരഞ്ഞ പിതാവിനെ കണ്ട് കണ്ണീരോടെ പൊലീസുകാരുംബുര്ഹാന് തളങ്കര27 Jun 2022 5:09 PM IST
KERALAMജമാ അത്ത് കമ്മിറ്റിയുടെ വരവ് ചെലവ് കണക്ക് ചോദിച്ചത് ഇഷ്ടമായില്ല; കാഞ്ഞങ്ങാട് സിപിഎം ലോക്കൽ കമ്മിറ്റി അംഗത്തെ ലീഗിന്റെ നഗരസഭാ കൗൺസിലർ ക്രൂരമായി മർദ്ദിച്ചു; അഴിമതി പുറത്തുവരാതിരിക്കാൻ അക്രമം എന്ന് ആരോപണംബുര്ഹാന് തളങ്കര27 Jun 2022 4:57 PM IST
Marketing Featureഉടമസ്ഥൻ പെട്ടി തുറന്നപ്പോൾ 40 ലക്ഷത്തിന്റെ കറൻസി അപ്രത്യക്ഷം; ബന്ധുക്കളെ ബന്ദിയാക്കി വിലപേശി ഇടനിലക്കാരനെ ഗൾഫിൽ നിന്ന് നാട്ടിലേക്ക് വരുത്തി; കാസർകോട് കുമ്പളയിലെ പ്രവാസി യുവാവിന്റെ കൊലപാതകത്തിന് കാരണം ഡോളർ കടത്തിലെ ചതി; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്ബുര്ഹാന് തളങ്കര27 Jun 2022 2:56 PM IST
Marketing Featureപ്രവാസി യുവാവിനെ ഗൾഫിൽ നിന്നും വിളിച്ചു വരുത്തി കൊലപ്പെടുത്തി; ക്രിമിനൽ സംഘങ്ങളുടെ ഭീഷണിയെത്തുടർന്ന് യുവാവ് വിദേശത്തു നിന്നും എത്തിയത് ഇന്ന് ഉച്ചക്ക്; തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ശേഷം ആശുപത്രിയിലെത്തിച്ച് സംഘം മുങ്ങി; വിദേശ കറൻസി കടത്തുമായി ബന്ധപ്പെട്ട് തർക്കമെന്ന് സൂചനബുര്ഹാന് തളങ്കര26 Jun 2022 10:55 PM IST
KERALAMകവർച്ച ലക്ഷ്യമിട്ട് എയർഗണ്ണുമായി കാറിൽ കറക്കം; പുലർച്ചെ ചെന്നുപെട്ടത് പൊലീസിന്റെ മുന്നിൽ; ഓടി തോൽപ്പിക്കാൻ നോക്കി തോറ്റു; ബദിയടുക്കയിൽ രണ്ടുപ്രതികൾ പിടിയിൽബുര്ഹാന് തളങ്കര25 Jun 2022 8:07 PM IST
KERALAMരാസവസ്തു സ്പ്രേ ചെയ്ത് ബോധം കൊടുത്തി; മർചന്റ് നേവി ജീവനക്കാരന്റെ വീട്ടിൽ നിന്നും 30 പവൻ സ്വർണവും 4 ലക്ഷം രൂപയും കവർന്നു; ബേക്കൽ സ്വദേശികൾ ഭീതിയിൽബുര്ഹാന് തളങ്കര24 Jun 2022 9:07 PM IST
KERALAMസേനകളെ കൂടുതൽ ചെറുപ്പവും പ്രഹര ശേഷിയുമുള്ളതാക്കും; അഗ്നിപഥ് ഹെൽപ്പ് ഡെസ്ക്കുമായി കാസർകോട് ജില്ലാ യുവമോർച്ചബുര്ഹാന് തളങ്കര24 Jun 2022 8:00 PM IST
SPECIAL REPORTവാഹനം ഇടിച്ചുപാഞ്ഞപ്പോൾ ജീവന് വേണ്ടി പിടഞ്ഞ കീരിയെ കണ്ടില്ലെന്ന് നടിച്ച് പലരും; തന്നോട് യാചിക്കുന്ന പോലെ തോന്നിയ മിണ്ടാപ്രാണിയെ ഉപേക്ഷിക്കാൻ മനസുവന്നില്ല; വെള്ളം നൽകി പരിചരിച്ച് രക്ഷിച്ച കാർത്തിക്കിന് അഭിനന്ദനപ്രവാഹംബുര്ഹാന് തളങ്കര24 Jun 2022 7:32 PM IST
Marketing Featureഭർത്താവ് കുടുംബാംഗങ്ങളെ കിണറ്റിലേക്ക് തള്ളിയിട്ടു; മൂന്ന് കുട്ടികൾ മരിച്ചു; അദ്ഭുതകരമായി രക്ഷപ്പെട്ട് ഭാര്യ; മംഗളൂരു മുതൽകിയിലെ പത്മാനൂരിൽ നടന്ന സംഭവത്തിൽ യുവാവ് അറസ്റ്റിൽബുര്ഹാന് തളങ്കര24 Jun 2022 7:18 PM IST
KERALAMസ്ത്രീകളുടെ അടിവസ്ത്രത്തിനുള്ളിൽ സ്വർണം കടത്താൻ ശ്രമം; യാത്രക്കാരൻ മംഗളൂരു വിമാനത്താവളത്തിൽ പിടിയിൽബുര്ഹാന് തളങ്കര23 Jun 2022 3:51 PM IST
KERALAMവീട്ടമ്മയുടെയും ഭർതൃസഹോദരീ പുത്രന്റെയും ചിത്രങ്ങൾ മോശമായി ഇൻസ്റ്റാഗ്രാമിൽ പ്രചരിപ്പിച്ചു; കാഞ്ഞങ്ങാട്ടെ കേസിലെ സൂത്രധാരൻ കുട്ടിക്കുറ്റവാളി; ജുവനൈൽ കോടതിയിൽ കുറ്റപത്രം നൽകുംബുര്ഹാന് തളങ്കര22 Jun 2022 5:09 PM IST
Marketing Featureവ്യാജ രേഖ ഉപയോഗിച്ച് നാലു കോടിയുടെ തട്ടിപ്പ്; സിനിമ നിർമ്മാതാവും കരാറുകാരനുമായ ബേവിഞ്ച സ്വദേശി എം ഡി മെഹഫീൻ ക്രൈംബ്രാഞ്ചിന്റെ വലയിൽ; സമാനരീതിയിൽ നിരവധിപേർ തട്ടിപ്പു നടത്തിയതായി സൂചനബുര്ഹാന് തളങ്കര22 Jun 2022 4:59 PM IST