SPECIAL REPORTസംസ്‌കാരത്തിനായി കൊണ്ടുപോകുമ്പോൾ കുഞ്ഞിന്റെ കൈകാലുകൾക്ക് അനക്കം; ഡോക്ടർ മരിച്ചെന്ന് വിധി എഴുതിയ നവജാതശിശുവിന് ജീവനുണ്ടെന്ന് കണ്ടത്തൽ; അദ്ഭുതമെന്ന് പരിശോധിച്ച സ്വകാര്യ ആശുപത്രി അധികൃതർബുര്ഹാന് തളങ്കര17 May 2022 2:50 PM IST
SPECIAL REPORTശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ഹനുമാൻ ക്ഷേത്രത്തിനു മുകളിൽ; പൂജ നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ ; പ്രാർത്ഥനാ ഹാളായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പട്ട് സർക്കാറിന് കത്ത്ബുര്ഹാന് തളങ്കര17 May 2022 2:36 PM IST
SPECIAL REPORTആരോഗ്യമന്ത്രി കാസർകോട് എത്തിയാൽ പറയും ഇപ്പൊ ശരിയാക്കിത്തരാം എന്ന്; വാചകമടിയിൽ സർക്കാരിൽ പാഴായി പോകുന്നത് 300 കോടിയോളം രൂപ; മന്ത്രിമാർ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പറക്കുമ്പോൾ മെച്ചപ്പെട്ട ചികിത്സ പോലും അപ്രാപ്യമാകുന്നത് സാധാരണക്കാർക്കുംബുര്ഹാന് തളങ്കര17 May 2022 2:23 PM IST
SPECIAL REPORTമഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്‌തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നുബുര്ഹാന് തളങ്കര16 May 2022 6:38 PM IST
SPECIAL REPORTആകാശ് തില്ലങ്കേരിയുടെ വിവാഹത്തിന് പോകേണ്ടെന്ന് സിപിഎം നിർദ്ദേശിച്ചിട്ടും അനുഗ്രഹിക്കാൻ ഡിവൈഎഫ്‌ഐ നേതാക്കൾ; കാസർകോഡ്, മഞ്ചേശ്വരം മേഖലയിലെ നേതാക്കളുടെ ചിത്രങ്ങൾ പുറത്ത്; സൗഹൃദത്തിന്റെ പേരിലാണ് പങ്കെടുത്തതെന്നും പാർട്ടി വിലക്കില്ലെന്നും ന്യായീകരണംബുര്ഹാന് തളങ്കര16 May 2022 6:02 PM IST
Marketing Featureറോഡിൽ പൊലീസിനെ കണ്ടപ്പോൾ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; അതിസാഹസികമായി പിന്തുടർന്ന് പിടികൂടിയപ്പോൾ ആഡംബര കാറിൽ നിന്ന് കണ്ടെടുത്തത് 30 ഗ്രാം എംഡിഎംഎ; കാസർകോഡ് ഹോട്ടൽ ഉടമയും പങ്കാളിയും അറസ്റ്റിൽബുര്ഹാന് തളങ്കര16 May 2022 4:25 PM IST
Marketing Featureവിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് ഭർത്താവ്; തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൊച്ചി സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ കാസർകോട്ടുകാരൻ കർണാടക പൊലീസിന്റെ പിടിയിൽബുര്ഹാന് തളങ്കര16 May 2022 3:38 PM IST
SPECIAL REPORTഒരു കൈയബദ്ധം പറ്റിപ്പോയി, നാറ്റിക്കരുത് സാർ.; ജൂവലറിയിൽ നിന്ന് മാല മോഷ്ടിച്ച് ശ്വാസം വിടുമ്പോഴേക്കും പ്രതി പിടിയിൽ; രക്ഷപ്പെടാനുള്ള അടവുകൾ മുളയിലെ നുള്ളി പൊലീസുംബുര്ഹാന് തളങ്കര14 May 2022 8:39 PM IST
SPECIAL REPORTമയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്നവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടണം; ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 30 വർഷം തടവ് ശിക്ഷ; എൻഡിപിഎസ് ആക്റ്റ് ഭേദഗതി ബിൽ പൊലീസ് നടപ്പാക്കിയാൽ കച്ചവടം പൂട്ടുംബുര്ഹാന് തളങ്കര14 May 2022 7:35 PM IST
SPECIAL REPORTഇതാണോ ഷഹനയുടെ വീട്? ചാനലുകളിൽ വാർത്ത വന്നതിന് പിന്നാലെ മോഡലിന്റെ വീട് തേടി ചെറുവത്തൂരുകാർ; മണിക്കൂറുകൾ തിരഞ്ഞിട്ടും വിവരമൊന്നും ഇല്ല; ഒടുവിൽ അന്വേഷണം ചെന്നെത്തിയത് ചീമേനി പഞ്ചായത്തിലും; ഷഹനയുടെ അധികം ആരും അറിയാത്ത കഥബുര്ഹാന് തളങ്കര14 May 2022 4:37 PM IST
JUDICIALമൂന്ന് ദിവസവും മാവിൻ മുകളിൽ നിന്ന് പെൺകുട്ടിയെ താഴെയിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന ആരോപണം അവിശ്വസനീയം; ചന്തേര മാടക്കാൽ പോക്‌സോ കേസിൽ ശക്തമായ വാദങ്ങളുമായി അഡ്വ.ബി.എ.ആളൂർ; വിചാരണ തുടരുന്നുബുര്ഹാന് തളങ്കര14 May 2022 4:08 PM IST
Marketing Featureവിവാഹ വാഗ്ദാനം നൽകി ബലാത്സംഗം; മയക്കുമരുന്ന് നൽകി നഗ്‌ന വീഡിയോകൾ ചിത്രീകരിച്ചു പണം ആവശ്യപെട്ട് ഭീഷണി; മയക്കുമരുന്ന് കടത്ത് കേസിൽ പ്രതിയായ ഷാനവാസിന് പൊക്കി കർണാടക പൊലീസ്ബുര്ഹാന് തളങ്കര14 May 2022 11:41 AM IST