മതപഠന വിദ്യാർത്ഥികളെ മാസങ്ങളോളം പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; പരാതിക്കാരായ രക്ഷിതാക്കളെ ഒതുക്കി മതപണ്ഡിതന് രക്ഷാകവചം ഒരുക്കി പള്ളി കമ്മിറ്റി; വിവരം ചോർന്ന് കിട്ടിയ ചൈൽഡ് ലൈനിന്റെ ഇടപെടലിൽ ആദൂരിൽ, സുബൈർ ദാരിമിയെ പൂട്ടി
യുവാവിനെയും വനിതാസുഹൃത്തിനെയും തടഞ്ഞുനിർത്തി ഫോട്ടോയെടുത്തു; ഒരുലക്ഷം രൂപ നൽകിയില്ലെങ്കിൽ  ഫോട്ടോകൾ മോർഫ് ചെയ്ത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നു ഭീഷണി; ഒടുവിൽ പൊലീസ് കെണിയിൽ വീണപ്പോൾ നിലവിളിയും
സ്വർണാഭരണം മോഷ്ടിക്കാൻ കയറി; മോഷ്ടാക്കൾ തന്റെ വിദ്യാർത്ഥികളായിരുന്നവർ ആണെന്ന് ജാനകി അറിഞ്ഞതോടെ മൂടിവെക്കാൻ കഴുത്തറുത്തുകൊലപാതകം; കേസ് അന്വേഷണത്തിൽ വഴിത്തിരിവായി സ്വർണ വിൽപ്പനക്ക് ശ്രമിച്ച ബില്ലും ഡിഎൻഎ ഫലവും; പ്രതികൾക്ക് 17 വർഷം തടവിന് ശിക്ഷിക്കുമ്പോൾ അത് പ്രോസിക്യൂഷൻ വിജയം
മോഷണത്തിനായി സ്വന്തം അദ്ധ്യാപികയെ കഴുത്തറുത്തുകൊന്നു; മകൻ തെറ്റുകാരൻ എന്ന് അറിഞ്ഞപ്പോൾ പിതാവ് പൊലീസിനൊപ്പം നിന്നത് കേസിന് വഴിത്തിരിവായി; പുലിയന്നൂർ ജാനകി വധക്കേസിൽ രണ്ടു പ്രതികൾ കുറ്റക്കാർ, വിധി നാളെ
അബുദാബിയിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തറിച്ച് ഉണ്ടായ കാഞ്ഞങ്ങാട് സ്വദേശിയുടെ മരണം;  മൃതദേഹം നാട്ടിൽ എത്തിക്കാൻ വൈകും; ധനേഷ് അപകടത്തിൽ പെട്ടത് റസ്‌റ്റോറന്റിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ
ശനിയാഴ്ച ലൈംഗികബന്ധത്തിലേർപ്പെടുന്ന ദമ്പതികൾക്ക് ജനിക്കുക ഭ്രാന്തുള്ള കുട്ടി; ഞായറാഴ്ചയെങ്കിൽ മോഷ്ടാവ്; ഉസ്താദിന്റെ വിചിത്ര വാദം ചോദ്യം ചെയ്ത് നിരവധി വിശ്വാസികൾ; സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷ വിമർശനം
ഞാൻ ഒരു ഹിന്ദുവാണ്; ഞാൻ ഇതുവരെ ബീഫ് കഴിച്ചിട്ടില്ല, എന്നാൽ വേണമെങ്കിൽ ഞാൻ ബീഫ് കഴിക്കും; ചോദ്യം ചെയ്യാൻ നിങ്ങൾ ആരാണ്? ഗോവധ നിരോധന നിയമത്തിനെതിരെ കർണാടക പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ
മംഗലാപുരത്ത് മസ്ജിദ് നവീകരണത്തിനിടെ ക്ഷേത്രസമാനമായ കെട്ടിടം; അവകാശവാദവുമായി ഹൈന്ദവ സംഘടനകൾ; പഴയ ഭൂ ഉടമസ്ഥാവകാശ രേഖകൾ പരിശോധിച്ച് ജില്ലാഭരണകൂടം; വിവാദമായതോടെ തൽസ്ഥിതി നിലനിർത്താൻ നിർദ്ദേശം
സെൻട്രൽ ജയിലിൽ നിന്നും കോടതിയിലേക്ക് കൊണ്ടുവരുന്നതിനിടെ മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ടു; പൊലീസിനെ വെട്ടിച്ച് ലഹരിക്കടത്ത് കേസിലെ പ്രതി ഓടിരക്ഷപ്പെട്ടു; കടന്നു കളഞ്ഞത് കുപ്രസിദ്ധ കുറ്റവാളി അമീറലി
കർണാടകയിൽ നിന്ന് കേരളത്തിലേക്ക്  മദ്യം കടത്തിയാൽ 40 ശതമാനം വരെ ലാഭം;  കടത്ത് തടയേണ്ട എക്‌സൈസ് വിഭാഗത്തിനുള്ളത് നസീർ കാലഘട്ടത്തിലെ  ജീപ്പും;  കാസർകോട്ടെ എക്‌സൈസ് ഉദ്യോഗസ്ഥരുടെ ജീപ്പ് ഇടിച്ചു തകർത്തു കള്ളക്കടത്ത് സംഘം
കർണാടക നിയമസഭാ തെരഞ്ഞെടുപ്പ്: കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി സിദ്ധാരമയ്യയും ഡി കെ ശിവകുമാറും തമ്മിൽ തർക്കം; നടക്കാത്ത കാര്യത്തിന് കുട്ടികളെ പോലെ തർക്കിക്കരുതെന്ന് ബിജെപി