പേനയ്ക്കും പുസ്തകത്തിനും പകരം ആയുധം; മടിക്കേരിയിൽ വിദ്യാർത്ഥികൾക്ക് ബജ്‌റംഗ്ദളിന്റെ ആയുധപരിശീലനം വിവാദമാകുന്നു; പ്രതിഷേധവുമായി പ്രതിപക്ഷം; സർക്കാരിന് താലിബാൻ സംസ്‌കാരമെന്ന് കോൺഗ്രസ്
14 വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസ്; മദ്രസ പ്രസിഡന്റും ലീഗ് നേതാവും അടക്കമുള്ള നാല് പ്രമുഖർ അറസ്റ്റിൽ; സംഭവം പുറത്തുവന്നത് കുട്ടിയുടെ കൈയിൽ അമിതമായി പണം കണ്ടെത്തിയതോടെ
സംസ്‌കാരത്തിനായി കൊണ്ടുപോകുമ്പോൾ കുഞ്ഞിന്റെ കൈകാലുകൾക്ക് അനക്കം; ഡോക്ടർ മരിച്ചെന്ന് വിധി എഴുതിയ നവജാതശിശുവിന് ജീവനുണ്ടെന്ന് കണ്ടത്തൽ; അദ്ഭുതമെന്ന് പരിശോധിച്ച സ്വകാര്യ ആശുപത്രി അധികൃതർ
ശ്രീരംഗപട്ടണയിലെ ജാമിയ മസ്ജിദ് നിർമ്മിച്ചിരിക്കുന്നത് ഹനുമാൻ ക്ഷേത്രത്തിനു മുകളിൽ; പൂജ നടത്താൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുത്വ സംഘടനകൾ ; പ്രാർത്ഥനാ ഹാളായി ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പട്ട് സർക്കാറിന് കത്ത്
ആരോഗ്യമന്ത്രി കാസർകോട് എത്തിയാൽ പറയും ഇപ്പൊ ശരിയാക്കിത്തരാം എന്ന്; വാചകമടിയിൽ  സർക്കാരിൽ പാഴായി പോകുന്നത് 300 കോടിയോളം രൂപ; മന്ത്രിമാർ ചികിത്സയ്ക്ക് അമേരിക്കയിലേക്ക് പറക്കുമ്പോൾ മെച്ചപ്പെട്ട ചികിത്സ പോലും അപ്രാപ്യമാകുന്നത് സാധാരണക്കാർക്കും
മഴയത്ത് വണ്ടി ഓടിച്ച് ചെന്നപ്പോൾ റൂമില്ലെന്ന് ഹോട്ടലുകാർ; ഒയോ വഴി റൂം ബുക്ക് ചെയ്‌തെന്ന് പറഞ്ഞപ്പോൾ അവരുമായി ബന്ധവുമില്ല, റൂമും ഇല്ലെന്ന്; കിടിലൻ പണി കിട്ടിയപ്പോൾ ഒയോയ്ക്കും കൊടുത്തു തിരിച്ചൊരു പണി; യുവാവിന്റെ കുറിപ്പ് വൈറലാകുന്നു
ആകാശ് തില്ലങ്കേരിയുടെ വിവാഹത്തിന് പോകേണ്ടെന്ന് സിപിഎം നിർദ്ദേശിച്ചിട്ടും അനുഗ്രഹിക്കാൻ ഡിവൈഎഫ്‌ഐ നേതാക്കൾ; കാസർകോഡ്, മഞ്ചേശ്വരം മേഖലയിലെ നേതാക്കളുടെ ചിത്രങ്ങൾ പുറത്ത്; സൗഹൃദത്തിന്റെ പേരിലാണ് പങ്കെടുത്തതെന്നും പാർട്ടി വിലക്കില്ലെന്നും ന്യായീകരണം
റോഡിൽ പൊലീസിനെ കണ്ടപ്പോൾ വെട്ടിച്ച് രക്ഷപ്പെടാൻ ശ്രമം; അതിസാഹസികമായി പിന്തുടർന്ന് പിടികൂടിയപ്പോൾ ആഡംബര കാറിൽ നിന്ന് കണ്ടെടുത്തത് 30 ഗ്രാം എംഡിഎംഎ; കാസർകോഡ് ഹോട്ടൽ ഉടമയും പങ്കാളിയും അറസ്റ്റിൽ
വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്ന് ഭർത്താവ്; തലയ്ക്കടിയേറ്റതാണ് മരണകാരണമെന്ന്  പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; കൊച്ചി സ്വദേശിനിയെ കൊലപ്പെടുത്തിയ കേസിൽ കാസർകോട്ടുകാരൻ കർണാടക പൊലീസിന്റെ പിടിയിൽ
ഒരു കൈയബദ്ധം പറ്റിപ്പോയി, നാറ്റിക്കരുത് സാർ.; ജൂവലറിയിൽ നിന്ന് മാല മോഷ്ടിച്ച് ശ്വാസം വിടുമ്പോഴേക്കും പ്രതി പിടിയിൽ; രക്ഷപ്പെടാനുള്ള അടവുകൾ മുളയിലെ നുള്ളി പൊലീസും
മയക്കുമരുന്ന് കേസിൽ ഉൾപ്പെടുന്നവരുടെ സ്വത്ത് വകകൾ കണ്ടുകെട്ടണം; ആവർത്തിച്ചുള്ള കുറ്റങ്ങൾക്ക് 30 വർഷം തടവ് ശിക്ഷ; എൻഡിപിഎസ് ആക്റ്റ് ഭേദഗതി ബിൽ പൊലീസ് നടപ്പാക്കിയാൽ കച്ചവടം പൂട്ടും
ഇതാണോ ഷഹനയുടെ വീട്? ചാനലുകളിൽ വാർത്ത വന്നതിന് പിന്നാലെ മോഡലിന്റെ വീട് തേടി ചെറുവത്തൂരുകാർ; മണിക്കൂറുകൾ തിരഞ്ഞിട്ടും വിവരമൊന്നും ഇല്ല; ഒടുവിൽ അന്വേഷണം ചെന്നെത്തിയത് ചീമേനി പഞ്ചായത്തിലും; ഷഹനയുടെ അധികം ആരും അറിയാത്ത കഥ