മൂന്ന് ദിവസവും മാവിൻ മുകളിൽ നിന്ന് പെൺകുട്ടിയെ താഴെയിറക്കിയ പ്രതി പീഡിപ്പിച്ചുവെന്ന ആരോപണം അവിശ്വസനീയം; ചന്തേര മാടക്കാൽ പോക്‌സോ കേസിൽ ശക്തമായ വാദങ്ങളുമായി അഡ്വ.ബി.എ.ആളൂർ; വിചാരണ തുടരുന്നു
വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം; മയക്കുമരുന്ന് നൽകി നഗ്‌ന വീഡിയോകൾ ചിത്രീകരിച്ചു പണം ആവശ്യപെട്ട് ഭീഷണി; മയക്കുമരുന്ന് കടത്ത് കേസിൽ പ്രതിയായ ഷാനവാസിന് പൊക്കി കർണാടക പൊലീസ്
നൂറോളം കേസിലെ പ്രതിയായ അമീറിനെ പിടികൂടാൻ ബദിയടുക്ക എസ്‌ഐ കെ പി വിനോദ് കുമാർ നടത്തിയത് മത്സര ഓട്ടം; ഓടിത്തളർന്നപ്പോൾ സുല്ലു പറഞ്ഞ് അമീറും; പാൻസിന്റെ പോക്കറ്റിലും സോക്‌സിലും ഒളിപ്പിച്ച നിലയിൽ കണ്ടെത്തിയത് മയക്കുമരുന്നും കളിത്തോക്കും
മസ്ജിദുകളിലും ക്ഷേത്രങ്ങളിലും ഉൾപ്പടെ ആരും അനുമതി ഇല്ലാതെ ഉച്ചഭാഷിണി ഉപയോഗിക്കരുത്; നിയമം ലംഘിച്ചാൽ അഞ്ച് വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ ചുമത്താവുന്ന കേസ്; മുന്നറിയിപ്പുമായി ബെംഗളൂരു പൊലീസ്
യുവതിയും രണ്ട് യുവാക്കളും സഞ്ചരിച്ച ബൈക്ക് അപകടത്തിൽ പെട്ടു; രക്ഷിക്കാനായി ഓടിക്കൂടിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; നടുക്കിരുന്ന യുവതിക്ക് ജീവനില്ല
20 വർഷമായി കുട്ടികളില്ല എന്ന് സങ്കടം പറച്ചിൽ; സങ്കടം കേട്ട ശൈഖുന കഴിച്ചുകൊണ്ടിരുന്ന കോഴിക്കാലിന്റെ ബാക്കി ബിസ്മി ചൊല്ലി കഴിച്ചപ്പോൾ യുവതി ഗർഭിണിയായി; മുസ്ലിം പ്രഭാഷകന്റെ വീഡിയോ വൈറൽ; ആത്മീയ തട്ടിപ്പിൽ വീണു പോകരുതെന്ന് മുസ്ലീങ്ങളിലെ ഒരു വിഭാഗം
അയ്യോ സാറെ ഇവിടെ ഒന്നുമില്ല, പാവങ്ങളുടെ വീട്ടിൽ പൊലീസ് കയറുന്നത് ശരിയല്ലെന്ന് വീട്ടുകാർ; ഇവിടെ വരെ വന്നതല്ലേ എന്തായാലും കയറിയിട്ട് പോകാമെന്ന് പൊലീസും; ആദൂരിൽ അടുക്കളയ്ക്കു മുകളിൽ വിറകുകൾക്ക് ഒപ്പം ഒളിപ്പിച്ചിരുന്നത് രണ്ട് തോക്കും 27 തിരകളും
മെഹ്നാസ് ചോദ്യം ചെയ്യലിന് ഹാജരാകാതെ മുങ്ങി നടക്കുന്നു; റിഫ മെഹ്നുവിന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തപ്പോൾ കിട്ടിയത് നിർണായക തെളിവുകൾ; അന്വേഷണ സംഘത്തിന് മുന്നിൽ ഉടൻ ഹാജരാകാൻ മെഹ്നാസിന് നോട്ടീസ്
തലപ്പാടിയിലും മഞ്ചേശ്വരത്തും ലോറികളിൽ കർശന പരിശോധനയുമായി ഭക്ഷ്യസുരക്ഷാ വിഭാഗം; ഇത്തവണ മണത്ത് നോക്കി മീൻ പിടിക്കാതെ ശാസ്ത്രീയ പരിശോധന; വരും ദിവസങ്ങളിലും പരിശോധന തുടരും
ഒന്ന് മനസ് വച്ചാൽ കെഎസ്ആർടിസിക്ക് ഇത്തിരി കാശ് ലാഭിക്കാം; കർണാടകയിൽ ഡീസൽ ലിറ്ററിന് 8.30 രൂപ കുറവ്; അന്തർ സംസ്ഥാന സർവീസുകൾ കർണാടകയിലെ ബങ്കുകളിൽ നിന്നു ഡീസൽ നിറച്ചാൽ ലാഭം ഒന്നര കോടി രൂപ
ആരോഗ്യവകുപ്പിന് ഷവർമ്മ ദുരന്തം കൊയ്ത്തു കാലമായി; പിടികൂടിയ ഹോട്ടലുകളുടെ പേരുകൾ പലതും മുക്കി; മീൻ മണത്തു നോക്കി പഴക്കം നിർണയിക്കുന്ന അത്യാധുനിക പരിശാധന; കാസർകോട് നടക്കുന്നത് സർവത്ര തരികിട