ഈ കാണുന്നത് പോലെ അല്ല ഞാൻ; ദൈവത്തിന്റെ കാര്യങ്ങൾ നടപ്പിലാകാൻ ഇറങ്ങിയ ഡോൺ ആണ്; കാസർകോട്ട് പൊലീസിനെ ചിരിപ്പിച്ച ന്യൂജെൻ ഡോൺ പിടിയിൽ; തോണിയും, മരങ്ങളും, സർക്കാർ മന്ദിരങ്ങളും ഒളിവ് കേന്ദ്രങ്ങൾ
അബ്ദ്ദുള്ളക്കുട്ടിയോട് അടുക്കുന്നത് നേട്ടമേ ഉണ്ടാക്കൂ; ബിജെപി നേതാവ് ആയതിന് പിന്നാലെ പഴയ സിപിഎംകാരനോട് സ്‌നേഹവാത്സല്യം കാട്ടിയ ലീഗിലെ ഒരുവിഭാഗത്തിന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാൻ പദവി അതിലും സന്തോഷം; അണികളെ അമ്പരപ്പിച്ച് കണ്ണൂരിലെ ലീഗ് നേതാവിന്റെ വീട്ടിൽ ഇഫ്താർ വിരുന്ന്
കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയർമാനായ എ പി അബ്ദുല്ലക്കുട്ടിക്ക് മുസ്ലിം ലീഗ് നേതാക്കൾ ഇഫ്താർ വിരുന്നൊരുക്കി; പങ്കെടുക്കരുതെന്ന കർശന നിർദ്ദേശം തള്ളി; അബ്ദുള്ളക്കുട്ടിയുമായുള്ള അടുപ്പം ഗുണകരമാകുമെന്നും വിലയിരുത്തി ലീഗിലെ ഒരു വിഭാഗം
അൽഫാം ഉണ്ട്, ഫുഡ് ഉണ്ട് നീ വരുന്നോ-? ഞാൻ കൂട്ടാൻ വരാം : യുവതിയുടെ സെൽ ഫോണിലേക്ക് ബാങ്ക് സെക്രട്ടറിയുടെ രാത്രി സന്ദേശം; ചെറുവത്തൂരുകാരുടെ വാട്‌സാപ്പിൽ വൈറലായി സന്ദേശം; ബാങ്ക് സെക്രട്ടറിക്ക് വീട്ടമ്മ പണി കൊടുത്തത് ഇങ്ങനെ
ഹോട്ടൽ മുറി കേന്ദ്രീകരിച്ച് എംഡിഎംഏ വിൽപ്പന നടക്കുന്നുണ്ടെന്ന് രഹസ്യ വിവരം; റെയ്ഡിന് എത്തിയ പൊലീസ് സംഘത്തിന് കാണേണ്ടി വന്നത് ഇക്കിളി കാഴ്ചകൾ; പണി ഒപ്പിച്ചത് പിടിയിലായ യുവാക്കളുടെ സുഹൃത്തും
മകളെ ലൈംഗികമായി പീഡിപ്പിച്ചത് ആറു മക്കളുടെ പിതാവ്; ഗർഭഛിദ്രത്തിന് ആദ്യമെത്തിയത് നാട്ടിലെ ആശുപത്രിയിൽ; സംശയം തോന്നിയതോടെ നേരെ മംഗലാപുരത്തേക്ക്; മുങ്ങിയ പിതാവിനെ പിന്തുടർന്ന് പിടിച്ചു ഹോസ്ദുർഗ് പൊലീസ്; മംഗളുരുവിൽ ഗർഭച്ഛിദ്രത്തിന് വിധേയമാക്കിയ പെൺകുട്ടി പരിയാരത്ത് ചികിത്സയിൽ
കാറിൽ കടത്തിയ 10 ലക്ഷം രൂപയുടെ എം.ഡി.എം.എയുമായി നാലുപേർ ആദൂരിൽ പിടിയിൽ; പുറത്തായത് കോൺഗ്രസ് നേതാവിന്റെ തനിനിറം; ഒറ്റിയത് ഗ്രൂപ്പ് രാഷ്ട്രീയത്തിന്റെ ഭാഗമായെന്ന് നേതാവ്
ദേശീയ പാത വികസനത്തിനായി ദർഗയും പള്ളിയും വഴിമാറി നൽകി; മാറ്റിയത് നാലര പതിറ്റാണ്ട് പഴക്കമുള്ള ദർഗ; കാസർകോട് നുള്ളിപ്പാടി മുഹ്യുദ്ദീൻ ജുമാ മസ്ജിദ് കമ്മിറ്റി നാടിന് വഴികാട്ടുമ്പോൾ
ദുബായിൽ സ്വർണ കച്ചവടക്കാരെ അടക്കം തട്ടിച്ച് മുങ്ങി; നാട്ടിൽ എത്തിയപ്പോൾ യുവാവിന് എതിരെ ക്വട്ടേഷൻ; കിഡ്‌നാപ്പ് ചെയ്ത് ക്രൂരമായി മർദ്ദിച്ചെന്ന് പരാതി; 17 പേർക്കെതിരെ കേസെടുത്ത് ഹോസ്ദുർഗ് പൊലീസ്