ബാങ്കിലേക്ക് എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി; വീട്ടമ്മയെ കാണാതായെന്ന് ഭർത്താവിന്റെ പരാതി; കാഞ്ഞങ്ങാട്ട് നിന്ന് ഒളിച്ചോടിയവരെ കണ്ടെത്തിയത് വടകരയിലെ വാടകവീട്ടിൽ; പ്രായപൂർത്തി ആകാത്ത മക്കളെ ഉപേക്ഷിച്ചുപോയ കേസിൽ വീട്ടമ്മയും കാമുകനും അറസ്റ്റിൽ
വലിയ ഡോക്ടർ ആണ്; പറഞ്ഞിട്ട് എന്ത് കാര്യം; കയ്യിലിരിപ്പ് ശരിയല്ല; ഒടുവിൽ എല്ലാം ജനം കണ്ടു; പിന്നാലെ അറസ്റ്റും കേസും; മംഗ്‌ളുരുവിലെ ഡോക്ടർ രത്‌നാകർ കുടുങ്ങുമ്പോൾ
കാലിയ റഫീഖിനെ കൊല്ലിച്ചത് താനാണെന്നും തന്നെയും തന്റെ സംഘത്തിലുള്ളവരെയും ഉപദ്രവിച്ചാൽ ഇനിയും കൊലനടത്തുമെന്നും വീമ്പു പറഞ്ഞ മാഫിയാ തലവൻ; സാധാരണക്കാരെ സഹായിക്കാൻ ഒട്ടും മടികാണിക്കാത്ത ഉപ്പളയിലെ ഡോൺ; പിസിയേയും ചെന്നിത്തലയേയും വിരട്ടാൻ നമ്പർ കൊടുത്തതുകൊടുംക്രിമിനൽ; മുംബൈയിൽ അറസ്റ്റിലായ ജിയയുടെ ജീവിതം ഒരു സിനിമ തന്നെ
നീ പോടാ റാസ്‌കൽ, നിന്റെ വിരട്ടൽ എന്റെ അടുത്തു നടക്കില്ലെടാ ഇഡിയറ്റ്! ദാവൂദു പോലും ഭയക്കുന്ന അധോലോക നായകനെ പൂഞ്ഞാർ സിംഹം വിരട്ടയത് ശരി തന്നെ; നടി ലീന മരിയയേയും ചെന്നിത്തലയും പിസിയേയും ഭീഷണിപ്പെടുത്താൻ ഫോൺ നമ്പർ നൽകിയ കാസർഗോഡുകാരൻ മുംബൈ എയർപോർട്ടിൽ അറസ്റ്റിൽ; രവി പൂജാരിയുടെ മൊഴിയിൽ ജിയ കുടുങ്ങിയത് ഗൾഫിലേക്ക് കടക്കാൻ ഒരുങ്ങുമ്പോൾ
മയക്കുമരുന്ന് വിൽപ്പനയും വധശ്രമവും തട്ടിക്കൊണ്ടുപോകലും അടക്കം നിരവധി കേസുകൾ; കാസർകോട്ടെ അബ്ദുൽ സമദാനിക്ക് എതിരെ കാപ്പ ചുമത്തി; മയക്കു മരുന്ന് കേസ് അടക്കം ഒന്നിൽ കൂടുതൽ കേസുകളിൽ പ്രതിയാവുന്ന  മുഴുവൻ ക്രിമിനലുകൾക്കും ഇനി കാപ്പ
1000  ലിറ്റർ കടത്തിയാൽ 12000 രൂപ ലാഭം; ചെലവ് വെറും 250 രൂപ; ഒരു രൂപ വരെ കുറച്ചും കർണാടകത്തിലെ പമ്പ് ഉടമകളുടെ ഉദാരത; കർണാടക- അതിർത്തി പ്രദേശങ്ങളിലെ പമ്പുകളിൽ വൻ തിരക്ക്; കള്ളക്കടത്തു സംഘവും സജീവം
പട്ടയം കിട്ടണമെങ്കിൽ ഒരുലക്ഷം കൈക്കൂലി വേണം; പാവപ്പെട്ട സ്ത്രീയോട് വിലപേശി 50,000 ഉറപ്പിച്ചു; ആദ്യഗഡു 10,000രൂപ വാങ്ങുന്നതിനിടെ കരടായി വിജിലൻസിന്റെ മിന്നൽ വരവ്; ചീമേനി വില്ലേജ് ഓഫീസറും അസി.വില്ലേജ് ഓഫീസറും പിടിയിൽ
സുഹൃത്തിന്റെ ഫോണിനെ ചൊല്ലി തർക്കം; ഒരുമിച്ചുള്ള മദ്യപാനത്തിലും തർക്കം; റൂമിലേക്ക് പോയ നസീർ സജിത്ത് വാതിൽ മുട്ടിയപ്പോൾ പച്ചക്കറി അരിയുന്ന കത്തിയെടുത്ത് വയറിൽ കുത്തി; കാസർകോട് നുസ്രത് നഗറിലെ തിരുവനന്തപുരം സ്വദേശിയുടെ കൊലപാതകത്തിൽ പ്രതി അറസ്റ്റിൽ; പൊലീസിന് മുന്നിൽ പ്രതി മിസ്റ്റർ കൂൾ
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധം; മംഗളൂരുവിൽ പൊലീസുകാർ നടത്തിയ വെടിവെപ്പിൽ തെറ്റില്ലന്ന് കർണാടക സർക്കാർ; പൊലീസുകാർക്കെതിരെ പ്രാഥമിക  അന്വഷണം പോലും നടത്തിയില്ലെന്ന് ഹർജിക്കാർ ഹൈക്കോടതിയിൽ