Bharathഭയം എന്ന വാക്ക് ഡിക്ഷണറിയിൽ ഇല്ല; ശത്രുപാളയത്തെ വിറപ്പിച്ച ഇന്ത്യൻ സൈന്യത്തിലെ ഷാർപ് ഷൂട്ടർ വിടവാങ്ങി; രാഷ്ട്രപതിയിൽ നിന്ന് ഗുഡ്‌സർവീസ് സർട്ടിഫിക്കറ്റ് അടക്കം നിരവധി പുരസ്‌കാരങ്ങൾ; കെ.കുഞ്ഞമ്പു എന്ന അമ്പുവേട്ടന് കാസർകോട്ടുകാരുടെ അന്ത്യാഞ്ജലിബുര്ഹാന് തളങ്കര16 Dec 2021 4:48 PM IST
SPECIAL REPORTതിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് നാട്ടുകാരുടെ കണ്ണിൽ പൊടിയിടാൻ കൊട്ടിഘോഷിച്ച് ഉദ്ഘാടനം; പത്ത് മാസമായിട്ടും നോക്കുകുത്തിയായി കെട്ടിടം മാത്രം; കാസർകോട്ടെ അമ്മയും കുഞ്ഞും ആശുപത്രി ഇനിയും തുറന്നില്ല; വെള്ളത്തിലാകുന്നത് 9.4 കോടിബുര്ഹാന് തളങ്കര16 Dec 2021 4:13 PM IST
SPECIAL REPORTപോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും മൂന്നുനേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി ചാർജ്ജിൽ നിരവധി പേർക്ക് പരിക്ക്ബുര്ഹാന് തളങ്കര16 Dec 2021 3:11 PM IST
KERALAMകരാർ വ്യവസ്ഥ ലംഘനം; കാസർകോട് ടാറ്റ നിർമ്മിച്ച കോവിഡ് ആശുപത്രി ഭൂമി തിരിച്ചു പിടിക്കാനൊരുങ്ങി വഖഫ് ബോർഡ്ബുര്ഹാന് തളങ്കര15 Dec 2021 12:51 PM IST
KERALAMദേശീയപാതയിൽ കാർ തടഞ്ഞ് 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ പിടിയിലാവാനുള്ള ആറ് പ്രതികൾക്കായി കാസർകോട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; ഇവർക്ക് അഭയം നൽകരുതെന്ന് പൊലീസ് മുന്നറിയിപ്പ്ബുര്ഹാന് തളങ്കര15 Dec 2021 12:47 PM IST
KERALAMടെലഗ്രാം വഴി പരിചയപ്പെട്ട കാസർകോട്ടെ 16 കാരിയുടെ ഫോട്ടോ കൈക്കലാക്കി മൈസൂരിലെ എൻജിനീയറിങ് വിദ്യാർത്ഥി; ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; ഒടുവിൽ പൊലീസ് ഒരുക്കിയ കെണിയിൽ വീണുബുര്ഹാന് തളങ്കര14 Dec 2021 9:58 AM IST
Marketing Feature'ഐ ആം ബാബരി' ബാഡ്ജ് പത്തനംതിട്ടയിൽ മാത്രം ഒതുങ്ങുന്നതല്ല; സമാന പരിപാടി വടക്കൻ മലബാറിലും പലയിടങ്ങളിലും നടന്നു; കാസർകോട്ടെ സ്‌കൂളിൽ ബാഡ്ജ് വിതരണം ചെയ്‌തെന്ന പ്രിൻസിപ്പലുടെ പരാതിയിൽ കേസെടുത്തുബുര്ഹാന് തളങ്കര12 Dec 2021 1:43 PM IST
KERALAMപ്രണയാഭ്യർത്ഥന നിരസിച്ചതിന് സഹപാഠിയായ യുവതിയെ ബലാത്സംഗം ചെയ്തു പ്രതികാരം; മംഗളുരു ബാജ്പയിൽ യുവാവ് അറസ്റ്റിൽബുര്ഹാന് തളങ്കര11 Dec 2021 5:06 PM IST
SPECIAL REPORTവീടിന്റെ രാശി നോക്കാനെത്തിയ ജോത്സ്യൻ വീട്ടമ്മയുമായി മുങ്ങി; വിവരമറിഞ്ഞ ജ്യോത്സ്യരുടെ ഭാര്യക്ക് ഹൃദയാഘാതം; ആത്മഹത്യാ ഭീഷണിയുമായി ഡോക്ടറായ മകൾ; വീട്ടമ്മയെ കൊണ്ടുപോകാൻ ഭർത്താവ്; ഹൊസ്ദുർഗ് കോടതിയിൽ നാടകീയ രംഗങ്ങൾബുര്ഹാന് തളങ്കര10 Dec 2021 7:47 PM IST
Marketing Featureസിസിടിവി ക്യാമറകൾ ഇല്ലാത്ത അമ്പലങ്ങളിലും വീടുകളിലും കവർച്ച പതിവ്; സൂറത്ത് കല്ലിൽ നാലംഗ സംഘത്തെ പൊലീസ് പിടികൂടി; മോഷണ വസ്തുക്കൾ വിൽക്കുന്നത് പ്രതികളുടെ തന്നെ ജൂവലറി വഴി; 50 ലക്ഷം രൂപയുടെ തൊണ്ടിമുതലുകൾ കണ്ടെടുത്തുബുര്ഹാന് തളങ്കര10 Dec 2021 7:31 PM IST
SPECIAL REPORTസ്‌കൂളുകളിൽ കുട്ടികൾക്ക് മുട്ട വിതരണം; കർണാടകയിൽ വ്യാപക പ്രതിഷേധം; വിദ്യാഭ്യാസം നൽകിയാൽ മതി ജീവിത ശൈലി മാറ്റാൻ സർക്കാർ നോക്കേണ്ട എന്ന് പേജാവർ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീർത്ഥ; മുട്ടയ്ക്ക് പകരം പണം നൽകണമെന്നും സ്വാമിബുര്ഹാന് തളങ്കര10 Dec 2021 6:50 PM IST
Marketing Featureവീട്ടുമസ്ഥയുമായി ഭാര്യക്ക് അടുത്ത ബന്ധം; ഇസ്ലാമിലേക്ക് മതം മാറുമെന്നും സംശയം; നിരന്തരം തർക്കവും കുടുംബവഴക്കും; മംഗളൂരുവിൽ നാലംഗ കുടുംബത്തിന്റെ മരണത്തിന് ഇടയാക്കിയ സംഭവങ്ങൾ ഇങ്ങനെ; വീട്ടുടമസ്ഥ കസ്റ്റഡിയിൽബുര്ഹാന് തളങ്കര9 Dec 2021 7:05 PM IST