പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടെയും മൂന്നുനേതാക്കളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം; ഉപ്പിനങ്ങാടി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം; പൊലീസ് ലാത്തി ചാർജ്ജിൽ നിരവധി പേർക്ക് പരിക്ക്
ദേശീയപാതയിൽ കാർ തടഞ്ഞ് 65 ലക്ഷം രൂപ കൊള്ളയടിച്ച കേസിൽ പിടിയിലാവാനുള്ള ആറ് പ്രതികൾക്കായി കാസർകോട് പൊലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി; ഇവർക്ക് അഭയം നൽകരുതെന്ന് പൊലീസ് മുന്നറിയിപ്പ്
ടെലഗ്രാം വഴി പരിചയപ്പെട്ട കാസർകോട്ടെ 16 കാരിയുടെ ഫോട്ടോ കൈക്കലാക്കി മൈസൂരിലെ എൻജിനീയറിങ് വിദ്യാർത്ഥി; ആവശ്യപ്പെട്ടത് 10 ലക്ഷം രൂപ; ഒടുവിൽ പൊലീസ് ഒരുക്കിയ കെണിയിൽ വീണു
ഐ ആം ബാബരി ബാഡ്ജ് പത്തനംതിട്ടയിൽ മാത്രം ഒതുങ്ങുന്നതല്ല; സമാന പരിപാടി വടക്കൻ മലബാറിലും പലയിടങ്ങളിലും നടന്നു; കാസർകോട്ടെ സ്‌കൂളിൽ ബാഡ്ജ് വിതരണം ചെയ്‌തെന്ന പ്രിൻസിപ്പലുടെ പരാതിയിൽ കേസെടുത്തു
വീടിന്റെ രാശി നോക്കാനെത്തിയ ജോത്സ്യൻ വീട്ടമ്മയുമായി മുങ്ങി; വിവരമറിഞ്ഞ ജ്യോത്സ്യരുടെ ഭാര്യക്ക് ഹൃദയാഘാതം; ആത്മഹത്യാ ഭീഷണിയുമായി ഡോക്ടറായ മകൾ; വീട്ടമ്മയെ കൊണ്ടുപോകാൻ ഭർത്താവ്; ഹൊസ്ദുർഗ് കോടതിയിൽ നാടകീയ രംഗങ്ങൾ
സിസിടിവി ക്യാമറകൾ ഇല്ലാത്ത അമ്പലങ്ങളിലും വീടുകളിലും കവർച്ച പതിവ്; സൂറത്ത് കല്ലിൽ നാലംഗ സംഘത്തെ പൊലീസ് പിടികൂടി; മോഷണ വസ്തുക്കൾ വിൽക്കുന്നത് പ്രതികളുടെ തന്നെ ജൂവലറി വഴി; 50 ലക്ഷം രൂപയുടെ തൊണ്ടിമുതലുകൾ കണ്ടെടുത്തു
സ്‌കൂളുകളിൽ കുട്ടികൾക്ക് മുട്ട വിതരണം; കർണാടകയിൽ വ്യാപക പ്രതിഷേധം; വിദ്യാഭ്യാസം നൽകിയാൽ മതി ജീവിത ശൈലി മാറ്റാൻ സർക്കാർ നോക്കേണ്ട എന്ന് പേജാവർ മഠാധിപതി സ്വാമി വിശ്വപ്രസന്ന തീർത്ഥ; മുട്ടയ്ക്ക് പകരം പണം നൽകണമെന്നും സ്വാമി
വീട്ടുമസ്ഥയുമായി ഭാര്യക്ക് അടുത്ത ബന്ധം; ഇസ്ലാമിലേക്ക് മതം മാറുമെന്നും സംശയം; നിരന്തരം തർക്കവും കുടുംബവഴക്കും; മംഗളൂരുവിൽ നാലംഗ കുടുംബത്തിന്റെ മരണത്തിന് ഇടയാക്കിയ സംഭവങ്ങൾ ഇങ്ങനെ; വീട്ടുടമസ്ഥ കസ്റ്റഡിയിൽ
മഞ്ചേശ്വരത്ത് അറവുശാല അടിച്ചുതകർത്ത സംഭവം; മാംസം വില കുറച്ചു നൽകിയതിന്റെ പേരിലുള്ള കുത്തിത്തിരിപ്പെന്ന് ആരോപണം; ലൈസൻസില്ല എന്ന് മറുവാദം; 40 സംഘപരിവാർ പ്രവർത്തകർക്ക് എതിരെ കേസ്; രണ്ടുപേർ അറസ്റ്റിൽ
കൈക്കൂലി ചോദിച്ചത് കേന്ദ്ര പദ്ധതി വിഹിതത്തിൽ നിന്നും കിട്ടുന്ന ഏഴായിരം രൂപ; ആദ്യപടിയായി വാങ്ങിയത് അയ്യായിരവും; പിടിവീണപ്പോൾ തനിക്കൊന്നും അറിയില്ല എന്ന ഭാവം; വിജിലൻസിന്റെ രാസപരിശോധനയിൽ കുടുങ്ങിയത് കാസർകോഡ് ചെങ്കള കൃഷി ഓഫീസർ