കാൽ നൂറ്റാണ്ട് പാർട്ടി ജില്ലാ സെക്രട്ടറി; പത്തുവർഷം എം എൽ എ; അഞ്ചു വർഷം മന്ത്രി; എന്നിട്ടും സ്വന്തമായി ഒരു വീട് ഉണ്ടായില്ല; പാർട്ടിക്ക് വേണ്ടി ജീവിച്ച സഖാവ് പി കെ ഗുരുദാസന് ഇനി സ്വന്തം വീട്ടായ പൗർണമിയിൽ കഴിയാം; 1700 സ്‌ക്വയർ ഫീറ്റ് വീട് അവസാനവട്ട മിനിക്ക് പണിയിൽ; ഗുരുദാസൻ സഖാവിന് സഹപ്രവർത്തകർ ചേർന്ന് വീടൊരുക്കുമ്പോൾ
സോളാർ പീഡനക്കേസിൽ ഹൈബി ഈഡനും അടൂർ പ്രകാശിനും എപി അനിൽകുമാറിനും അടക്കം ക്ലീൻചിറ്റ് നൽകിയ സിബിഐ വലവിരിക്കുന്നത് കെസി വേണുഗോപാലിനു വേണ്ടിയോ ? കോൺഗ്രസിന്റെ ഹൈക്കമാണ്ട് നേതാവിനെ ലോകസഭാ തിരഞ്ഞെടുപ്പിന് മുൻപ് കുരുക്കാൻ മാസ്റ്റർ പ്ലാൻ; ഡിജിറ്റൽ തെളിവുകൾ കുരുക്കായേക്കും
ഗവർണറുടെ ക്രിസ്മസ് വിരുന്നിലേക്കുള്ള ക്ഷണം നിരസിച്ച മുഖ്യമന്ത്രി 20ന് തിരുവനന്തപുരത്ത് വിപുലമായ ക്രിസ്മസ് വിരുന്ന് സംഘടിപ്പിച്ച് തിരിച്ചടിക്കുന്നു; മുഖ്യമന്ത്രിയുടെ വിരുന്നിലേക്ക് ഗവർണർക്ക് ക്ഷണമില്ല; ക്ഷണിച്ചാലും പങ്കെടുക്കില്ലെന്ന് രാജ്ഭവൻ; ഗവർണർ- സർക്കാർ പോര് കൂടുതൽ വഷളാവുന്നു
തന്റെ പ്രീതി നഷ്ടമായ ധനമന്ത്രി ബാലഗോപാലിന്റെ ബില്ലിന് നിയമസഭയിൽ അവതരണ അനുമതി നൽകാതെ ഗവർണർ; മാറ്റിവച്ചത് വിദേശമദ്യത്തിന് 4 ശതമാനം നികുതി കൂട്ടാനുള്ള ബിൽ; ഹൈക്കോടതി ജീവനക്കാരുടെ വിരമിക്കൽ പ്രായം കൂട്ടാനുള്ള ആഭ്യന്തര വകുപ്പിന്റെ ബില്ലിന് അനുമതിയും; ഗവർണർ സർക്കാരിനെ വീണ്ടും വെള്ളം കുടിപ്പിക്കുമ്പോൾ
കെടിയു പി വി സി ഇനി എത്തിയാൽ നോട്ടീസ് നൽകി പറഞ്ഞുവിടാൻ പുതിയ വി സിയോട് നിർദ്ദേശിച്ച് ഗവർണർ; സർക്കാരിന്റെ സ്വന്തം ആളായ ഡോ.അയൂബ് ഗവർണറുടെ കണ്ണിലെ കരട്; ഡോ. സിസാ തോമസിന്റെ നിയമനം ശരിവച്ചശേഷം സർവകലാശാലയിൽ എത്താതെ പി വി സി
വിഴിഞ്ഞത്ത് സമരപന്തലിന് സമീപവും തുറമുഖ അനുകൂലികളുടെ വീടിന്റെ പരിസരത്തും സേനയെ വിന്യസിച്ച പൊലീസിന്റെ കണക്കുകൂട്ടൽ തെറ്റി; സംഘർഷമുണ്ടായത് പൊലീസ് സ്റ്റേഷനിലും; കസ്റ്റഡിയിലെടുത്ത പ്രതികളെ മാറ്റിയത് കോവളം സ്റ്റേഷനിലേക്ക്; അക്രമികളെ അടിച്ചോടിച്ചെങ്കിലും രാത്രിയോടെ വീണ്ടും അക്രമത്തിനായി സംഘടിച്ചു; ഇന്ന് രാവിലെ നാല് പേർക്ക് സ്റ്റേഷൻ ജാമ്യം നൽകിയതിന് പിന്നിലും ഒത്തുതീർപ്പ്
കത്തു വിവാദത്തിൽ ചീഞ്ഞു നാറുന്ന തിരുവനന്തപുരം കോർപ്പറേഷനിൽ മുണ്ടു പൊക്കലും; മുദ്രാവാക്യം വിളിച്ച നേതാവിന് ഡെപ്യൂട്ടി മേയറുടെ വക തെറിയഭിഷേകം; വനിതാ കൗൺസിലറെ മുണ്ട് പൊക്കി കാണിച്ചെന്നും ആരോപണം; പരാതിയുമായി പൊലീസ് കമ്മീഷണർക്ക് മുമ്പിൽ പ്രതിപക്ഷം; പ്രതിഷേധം തടയണമെന്ന ഹർജി കോടതി തള്ളിയതോടെ പി കെ രാജുവിന് സമനില തെറ്റിയെന്ന് പ്രതിപക്ഷം
സ്വകാര്യ ആശുപത്രികളെ നാണിപ്പിച്ചു കൊണ്ട് സർക്കാർ ആശുപത്രിയിൽ നഴ്സുമാരോട് കൊടുംക്രൂരത; അടൂർ ജനറൽ ആശുപത്രിയിൽ നഴ്സുമാരെ നിയമിക്കുന്നത് പ്രതിമാസം 3500 രൂപ ശമ്പളത്തിൽ; നഴ്സുമാർ നാടുവിട്ട് ഓടുന്നത് മറ്റ് വഴികളില്ലാതെ; പിണറായി വിജയനും വീണാ ജോർജും ഇത് കാണുന്നുണ്ടോ?
ജീവന് ഹാനിയാകാത്ത ആചാരങ്ങളെയും ആഘോഷങ്ങളെയും ഒഴിവാക്കിയാലും കുത്തിയോട്ടവും ശൂലം കുത്തി കാവടിയും വില്ലിൽ തൂക്കവും മലബാറിലെ തീ തെയ്യങ്ങളും നിരോധിക്കേണ്ടി വരും; വിശ്വാസികൾ എതിരാകുമെന്ന് ഭയം; അന്ധവിശ്വാസ അനാചാര ബില്ല് വീണ്ടും ഫയലിൽ കുരുങ്ങും; ശബരിമലയിൽ കൈപൊള്ളിയ പിണറായി കരുതൽ എടുക്കുമ്പോൾ
പിണറായിയുടെ നെഞ്ചിലേക്ക് യുവ ഐപിഎസുകാരൻ തോക്കു ചൂണ്ടിയെന്ന ആരോപണം ചർച്ചയാക്കി ഗവർണ്ണർ ഡൽഹിക്ക് പറന്നു; ലോകായുക്താ ദിനാഘോഷം ചൊവ്വാഴ്ച സംഘടിപ്പിക്കുമ്പോൾ കേരളത്തിൽ ഉദ്ഘാടകനായി എത്തുന്നത് തമിഴ്‌നാട് ഗവർണ്ണർ; കണ്ണൂർ എസ് പിയായിരുന്ന മുൻ ഐപിഎസുകാരൻ തിരുവനന്തപുരത്ത് എത്തുന്നതിന് പിന്നിൽ രാജ്ഭവൻ ബുദ്ധി! ആ സത്യം തെളിയുമോ?
കോളേജ് വിദ്യാർത്ഥിയായ മകന് രണ്ട് ജോലിയും രണ്ട് ശമ്പളവും; മകന്റെ കൂട്ടുകാരിയും ബന്ധുക്കളും ഉൾപ്പെടെ എല്ലാവരും മെഡിസെപ് കൗണ്ടറിൽ; എസ് എ ടി ആശുപത്രിയിൽ ലേ സെക്രട്ടറി മാത്രം നിയമിച്ചത് അര ഡസൻ ബന്ധുക്കളെ! പിൻവാതിലിൽ നിയമനങ്ങളെല്ലാം കുടുംബശ്രീയെ മറയാക്കി; എല്ലാത്തിനും നേതൃത്വം നൽകിയത് ഡി ആർ അനിലും; വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ ശ്രദ്ധയ്ക്ക്