കോർപറേഷനിൽ പ്രതിഷേധങ്ങൾ ആളിക്കത്തുമ്പോൾ യുവ കൗൺസിലറും യുവമോർച്ചയുടെ മുൻനിര പോരാളിയുമായ ആശാനാഥ് കളത്തിലില്ല; ഗർഭിണിയായതിന് പിന്നാലെയുള്ള ശാരീരിക അസ്വസ്ഥകൾ കാരണം നേതാവ് പരിപൂർണ വിശ്രമത്തിൽ; നിർണായക പോരാട്ടം നടക്കുമ്പോൾ മനസിൽ സമരാവേശത്തിന് കുറവില്ലെന്ന് ആശ
പിതാവിന്റെ രണ്ട് വിധികൾ തിരുത്തിയ പുതിയ ചീഫ്ജസ്റ്റിസ് വരുന്നതോടെ ലാവലിൻ കേസിന്റെ തലവിധി മാറുമോ? കേസ് പരിഗണിക്കാനുള്ള പുതിയ ബഞ്ചിനെ തീരുമാനിക്കുക ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്; രണ്ട് മുൻഗാമികളെപ്പോലെ ലാവലിൻ കേസ് കേൾക്കാതെ അദ്ദേഹം പടിയിറങ്ങില്ല; ലാവലിൻ കേസിൽ തീർപ്പുണ്ടായേക്കും; വരുന്നത് പിണറായി വിജയന് നിർണായകമായ ദിനങ്ങൾ
ഗവർണർക്ക് പുല്ലുവില നൽകി ചീഫ്‌സെക്രട്ടറിയും ആഭ്യന്തര സെക്രട്ടറിയും പൊലീസ് മേധാവിയും; സാങ്കേതിക സർവകലാശാലാ വി സിക്ക് സംരക്ഷണം നൽകണമെന്ന നിർദ്ദേശം അവഗണിച്ചു; വി സിക്ക് സർവകലാശാലയിൽ എത്താനായില്ല; പുറത്തിറങ്ങിയാൽ അപകടമെന്ന് സ്‌പെഷ്യൽ ബ്രാഞ്ച്; ഗവർണർ നിയമിച്ച വി സിയെ സമരം ചെയ്ത് തോൽപ്പിക്കാൻ സർക്കാർ
ഇലന്തൂർ നരബലി കേസിൽ 66 ശരീരഭാഗങ്ങളുടെ ഡി എൻ എ ഫലം ഇനിയും പുറത്തുവന്നില്ല; കുഴികളിൽ ഒന്നിൽ നിന്ന് ഇന്നലെ കിട്ടിയ 11 ശരീരഭാഗങ്ങളിൽ ഒന്ന് റോസ്ലിലിന്റേത്; പത്മത്തിന്റെ ഒരു ശരീരഭാഗവും തിരിച്ചറിഞ്ഞു; മൃതദേഹം ബന്ധുക്കൾക്ക് കൈമാറുക എല്ലാ ശരീരഭാഗങ്ങളുടെയും ഡി എൻ എ ഫലം വന്ന ശേഷം; കാത്തിരിപ്പ് തുടർന്ന് ബന്ധുക്കൾ; കുറ്റപത്രം ഡിസംബർ ആദ്യവാരം
രാജ്ഭവൻ മാർച്ചിൽ സംഘർഷമുണ്ടായാൽ യു എ പി എ ചുമത്താൻ കേന്ദ്രം; ഭരണഘടനാ സ്ഥാപനമായ രാജ്ഭവന് നേർക്കുള്ള ആക്രമണം രാജ്യത്തിനു നേരെയുള്ള ആക്രമണമെന്ന് വിലയിരുത്തി കേന്ദ്രം; അക്രമമുണ്ടായാൽ ഭരണഘടനാ തകർച്ചയെന്ന് വിലയിരുത്തി സർക്കാരിനെ പിരിച്ചുവിടാം
കത്ത് ചോർന്നത് ഡി ആർ അനിലിന്റെ വാട്‌സാപ്പിൽ നിന്ന്; പതിവ് കത്ത് അയച്ചത് മേയറുടെ ഓഫീസിൽ നിന്ന് പാർട്ടി ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് ഇ മെയിലായിയെന്ന് സൂചന; പാർട്ടി ഓഫീസിൽ കത്ത് പ്രിന്റ് എടുത്തു; അതിന്റെ പകർപ്പ് പുറത്തു പോയി; മേയറുടെ കത്ത് അനിൽ ചോർത്തിയതോടെ അനിലിന്റെ കത്ത് മറുപക്ഷവും പുറത്ത് വിട്ടു; മേയറെ വെട്ടിലാക്കിയ ആ കത്ത് പുറത്തു വന്നത് സിപിഎമ്മിൽ പൊട്ടിത്തെറിയാകും
ഗവർണർക്കെതിരെ ആഞ്ഞടിച്ചിട്ടും രോഷം അടങ്ങാതെ മുഖ്യമന്ത്രി എത്തി; 20മിനിട്ട് സ്വാഗത പ്രസംഗം, 10 മിനിട്ട് അധ്യക്ഷപ്രസംഗം കൂടി ആയതോടെ നിലതെറ്റി; അവതാരകയുടെ അധികപ്രസംഗം കേട്ടതോടെ കടക്കുപുറത്ത് ഭാവമായി; മതിയാക്കി പോകാനും മേലാൽ ഇത്തരം ബുദ്ധിമുട്ടുകൾ ആവർത്തിക്കരുതെന്നും താക്കീത്
വി സിയാവാൻ അപേക്ഷിക്കുന്നതിൽ 10 ൽ 9 പേരും അയോഗ്യർ; ചീഫ്‌സെക്രട്ടറി അക്കാദമിക് വിദഗ്ദ്ധൻ; കേന്ദ്ര നിയമം സംസ്ഥാന നിയമനത്തിനു മേൽ നിലനിൽക്കുന്നത് എങ്ങനെ? ഭരണഘടനയെയും സുപ്രീംകോടതി ഉത്തരവിനെയും യുജിസി നിയമങ്ങളെയും തള്ളിപ്പറഞ്ഞ് പിണറായി
ജനങ്ങളുടെ മേൽ പൊലീസ് കുതിര കയറുമ്പോൾ ഒറ്റപ്പെട്ട സംഭവം എന്ന് ന്യായീകരിച്ചിരുന്ന മുഖ്യമന്ത്രിക്ക് ബോധോദയം; പൊലീസിന് അവമതിപ്പുണ്ടാക്കിയാൽ തൊപ്പി തെറിക്കുമെന്ന് മുന്നറിയിപ്പ്; ഒറ്റപ്പെട്ട സംഭവങ്ങൾ ഇനി ഉണ്ടാവരുത്; തെറ്റുചെയ്താൽ മുതിർന്ന ഉദ്യോഗസ്ഥരുടെയും കഞ്ഞികുടി മുട്ടുമെന്ന് കർശന താക്കീതുമായി പിണറായി; ഇത് പൊലീസിനെ നന്നാക്കാൻ പിണറായുടെ പൂഴിക്കടകനോ ?
എംഎ‍ൽഎ കസേരയിൽ നിന്ന് ചാടിയെണീറ്റ് തല പിടിച്ച് താഴ്‌ത്തിയ ശേഷം കൈമടക്കി കഴുത്തിന് താഴെ ഇടിച്ചു; ചുരിദാറിലും തലമുടിയിലും വലിക്കുന്നതിനിടെ ചുരിദാറിന്റെ പിൻവശം വലിച്ചു കീറി; മുദ്രപത്രത്തിൽ ബലമായി ഒപ്പിടീക്കാൻ ശ്രമിച്ചു; ഈ വീഡിയോ ചാനലിലൂടെ കാണിച്ച് നിന്നെ ഹണിട്രാപ്പിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി; റോഡിൽ തള്ളിയിട്ടശേഷം കാർ ഓടിച്ചുപോയി: എൽദോസ് കുന്നപ്പിള്ളി എംഎ‍ൽഎയ്‌ക്കെതിരായ യുവതിയുടെ മൊഴി പുറത്ത്
സർക്കാർ മനസിൽ കാണുമ്പോഴേ അനിൽകാന്ത് നടപ്പാക്കിയിരിക്കും; സർക്കാരിന്റെ താളത്തിനു തുള്ളുന്ന പൊലീസ് മേധാവിക്ക് അടുത്ത ജൂൺ വരെ തുടരാം; അനിൽകാന്ത് രാജിവച്ചാലേ സന്ധ്യയ്ക്കും തച്ചങ്കരിക്കും രക്ഷയുള്ളൂ; അനിൽകാന്തിന്റെ പിൻഗാമിയായി പത്മകുമാർ എത്തും; കേരള പൊലീസിന്റെ ആദ്യ വനിത മേധാവിയെന്ന സന്ധ്യയുടെ ആഗ്രഹം സ്വപ്നമാകുമ്പോൾ
പൊതുപരിപാടികളെ കുടുംബസംഗമമായി കാണരുത്; സെക്രട്ടറിയേറ്റിലെത്തുന്ന ജീവനക്കാരും കുഞ്ഞുങ്ങളുമായി എത്തിയാൽ സെക്രട്ടറിയേറ്റ് നിറയും; പത്തനംത്തിട്ടയിലെ പൊതുപരിപാടിയിൽ പ്രസംഗിക്കാൻ മകനുമായി കളക്ടർ ദിവ്യാ എസ് അയ്യർ എത്തിയത് ചിലർക്ക് സുഖിച്ചില്ല; വിമർശനം വകവെക്കേണ്ടെന്ന് നെറ്റിസൺസും