പത്മയുടെയും റോസ്ലിന്റെയും ശരീരങ്ങൾ വെട്ടുക്കൂട്ടിയത് 61 കഷ്ണങ്ങളായി; പത്മയുടെയുടേത് 56 കഷ്ണങ്ങളാക്കിയും റോസ്ലിന്റേത് അഞ്ചായും മുറിച്ചു; എല്ലാ ക്ഷണങ്ങളുടെയും ഡിഎൻഎ പരിശോധന പൂർത്തിയായാൽ മാത്രമേ മൃതദേഹങ്ങൾ കൈമാറാനാകൂ; ഇവരെ കൂടാതെ മറ്റാരുടെയും ശരീരഭാഗങ്ങളുണ്ടോയന്നും പരിശോധിക്കുന്നു; ഇലന്തൂരിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹത്തിനായി ഉറ്റവരുടെ കാത്തിരിപ്പ് നീളുമ്പോൾ
ബാലഗോപാലിന്റെ അപ്രീതിയിൽ ഒതുങ്ങില്ല ഗവർണറുടെ കലിപ്പ്; അടുത്ത നീക്കം മന്ത്രി ആർ.ബിന്ദുവിനെയും അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പിനെയും ലക്ഷ്യമാക്കി; ഇരുവരോടും ഉള്ള പ്രീതി നഷ്ടമായെന്ന് മുഖ്യമന്ത്രിക്ക് കത്ത് നൽകും; കണ്ണൂർ വി സി പുനർനിയമന കേസിൽ ഇരുവരും തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരിഫ് മുഹമ്മദ് ഖാൻ
ബിജെപി ഇതര സംസ്ഥാനങ്ങളിലെ ഭൂരിഭാഗം മുഖ്യമന്ത്രിമാരും അമിത്ഷായുടെ ചിന്തൻ ശിബിരം ബഹിഷ്‌കരിച്ചത് വിശാലപ്രതിപക്ഷ ഐക്യം എന്നത് യാഥാർത്ഥ്യമാക്കാൻ; വിളിച്ചപ്പോൾ ഓടിയെത്തി സിപിഎമ്മിന്റെ മുഖ്യശത്രുവായ യോഗി ആദിത്യനാഥിന്റെ അടുത്തിരുന്നത് സാക്ഷാൽ കേരള മുഖ്യൻ; അമിത് ഷായുടെ പ്ലഷർ പിണറായി നേടുമ്പോൾ
ഗവർണറെ മെരുക്കാൻ അമിത് ഷായുടെ സഹായം തേടാൻ പിണറായി; ഒത്തുതീർപ്പിന് ഇടനിലക്കാരനായി  വിരമിച്ച ഐ.പി.എസ് ഉദ്യോഗസ്ഥൻ; ഗവർണറെ കടിഞ്ഞാണിടുന്നതിന് ഷാ എന്ത് പ്രത്യുപകാരം ചോദിക്കുമെന്നതിൽ ആകാംക്ഷ
പത്തു രൂപ വിലയുള്ള 125 സിഡി വാങ്ങാൻ ആഗോള ടെൻഡർ വിളിക്കാൻ സർക്കാർ; ദൃശ്യങ്ങൾ പകർത്താൻ സിഡിയില്ലെന്ന് പറഞ്ഞ് നിയമസഭാ കൈയാങ്കളി കേസിലെ വിചാരണ നീട്ടാൻ തന്ത്രം; സ്വർണക്കടത്ത് കേസിൽ ഹാർഡ് ഡിസ്‌ക് വാങ്ങാത്തതു പോലെ മന്ത്രി ശിവൻകുട്ടി പ്രതിയായ കേസ് അട്ടിമറിക്കാൻ രണ്ടും കൽപ്പിച്ച് പിണറായി സർക്കാർ
ഒരു ലക്ഷം പാർട്ടിക്കാരുമായി രാജ്ഭവൻ വളയുന്നത് തിരിച്ചടിയായേക്കും; രാജ്ഭവന് സുരക്ഷയൊരുക്കാൻ സി.ആർ.പി.എഫിനെ വിന്യസിച്ചേക്കും; രാജ്ഭവൻ അടങ്ങിയ കവടിയാർ മേഖലയിൽ ആർമി ആക്ട് പ്രഖ്യാപിച്ച് സൈന്യത്തെ ഇറക്കുന്നതും ഗവർണർ പരിഗണിക്കുന്നു
മന്ത്രി അസംഖാനോട് തനിക്കുള്ള പ്രീതി നഷ്ടപ്പെട്ടെന്ന് ഗവർണർ സ്പീക്കർക്ക് കത്ത് നൽകിയത് 2015ൽ; ഗവർണറും സ്പീക്കറും മുഖ്യമന്ത്രിയും ചേർന്ന് പ്രശ്‌നം പരിഹരിക്കണമെന്നും നിർദ്ദേശിച്ച കോടതിയും; ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട രാജ്യത്തെ ആദ്യ മന്ത്രി ബാലഗോപാൽ അല്ല
ഗവർണറുടെ പ്രീതി ഉള്ളിടത്തോളം കാലം മന്ത്രിമാർക്ക് പദവിയിൽ തുടരാമെന്ന് വിശദീകരിക്കുന്ന ഭരണഘടന; പ്ലഷർ പിൻവലിച്ച് രാജ്ഭവൻ വെട്ടിലാക്കുന്നത് മുഖ്യമന്ത്രിയെ; ഗവർണറുടെ വിവേചനാധികാരം കോടതിയിൽ ചോദ്യം ചെയ്യാനാകുമോ എന്ന ചർച്ചയും സജീവം; ഗവർണറുടെ പ്രീതി നഷ്ടപ്പെട്ട ബാലഗോപാലിന് മന്ത്രിസഭയിൽ തുടരാനാകുമോ? ഇത് സർജിക്കൽ സ്‌ട്രൈക്കിന് സമാനമായ അസാധാരണ നീക്കം
തേക്ക് മുറിക്കാൻ ആദ്യം കൈക്കൂലി ചോദിച്ചത് രണ്ടായിരം; തേക്കിന്റെ വില അരലക്ഷത്തിന് മുകളിലെന്ന് അറിഞ്ഞതോടെ പതിനായിരം രൂപ വേണമെന്നായി; മുൻകരുതലായി പണം വാങ്ങിയത് കൈയിൽ ഗ്ലൗസിട്ട ശേഷം; സീനിയർ ക്ലർക്ക് ചന്ദ്രൻ പണം വാങ്ങി കൂട്ടിയത് ഇടം വലം നോക്കാതെ; കൈക്കൂലിക്കാരൻ കുടുങ്ങുമ്പോൾ
ദുർഗന്ധം വരാതിരിക്കാൻ ആദ്യം പുതപ്പു കൊണ്ട് പൊതിഞ്ഞു; പിന്നെ ബെഡ് ഷീറ്റിലും; സെല്ലോ ടേപ്പിൽ വരിഞ്ഞു മുറുക്കി  കറുത്ത പ്ലാസ്റ്റിക്ക് കവറിലേക്കാക്കി; നേപ്പാൾ സ്വദേശി ലക്ഷ്മിയുടെ മൃതദേഹം റാം ബഹാദൂർ ബിസ്ത് എളംകുളത്തെ ഒറ്റമുറി വാടകവീട്ടിൽ ഒളിപ്പിച്ചിരുന്നത് അതിവിദഗ്ധമായി; ഫോൺ വിളിയിൽ തുമ്പു കണ്ടെത്താൻ അന്വേഷണം
ശബരില വിധിയിൽ റിവ്യൂ ഹർജിക്ക് സമയം ചോദിച്ചപ്പോൾ ഒരു സാവകാശവും നൽകില്ലെന്ന് നിലപാടെടുത്തു; 2018ലെ  ചിത്തിര ആട്ടവിശേഷത്തിന് മലയിൽ മുഴങ്ങിയത് പ്രതിഷേധ ശരണം വിളികൾ; മറ്റൊരു ചിത്തിര ആട്ടവിശേഷം നടക്കുമ്പോൾ ഉള്ള സംഭവങ്ങൾ കാലത്തിന്റെ പകരം വീട്ടലെന്ന് അയ്യപ്പവിശ്വാസികളും
പ്രണയം നിരസിച്ചാൽ പെണ്ണിനെ കൊല്ലുന്നത് പതിവാകുന്നു ; കോട്ടയത്തെ ലക്ഷ്മി, തിരുവല്ലയിലെ കവിത, കടമ്മനിട്ടയിലെ ശാരിക, പെരിന്തൽമണ്ണയിലെ ദൃശ്യ, കാക്കനാട്ടെ ദേവിക, കാരക്കോണത്തെ ആഷിക, കണ്ണൂരിലെ മാനസി, നെടുമങ്ങാട്ടെ സൂര്യ തുടങ്ങി അനന്തമായി നീളുന്ന പട്ടിക ; നോ പറഞ്ഞാൽ വെടിവച്ചും മണ്ണെണ്ണ ഒഴിച്ചും വെട്ടിയും കുത്തിയും കഴുത്തറുത്തുമൊക്കെ കൊല്ലുന്ന നിരാശാ കാമുകന്മാരുടെ നാടായി കേരളം