യുവതിയെ നഗ്‌നപൂജയ്ക്ക് നിർബന്ധിച്ചത് കടുത്ത ശത്രുദോഷം തീരാൻ; പൂജകളെല്ലാം ലോഡ് മുറിയിൽ; നഗ്‌നപൂജയ്ക്ക് വിസമ്മതിച്ചതോടെ ഭർത്താവും സഹോദരിയും മർദ്ദിച്ചു; ഒപ്പമുണ്ടായിരുന്ന ആൾ വസ്ത്രം വലിച്ചു കീറി; ഇലന്തൂരിലെ ഇരട്ട നരബലി എല്ലാം പുറംലോകത്ത് എത്തിച്ചു; അറസ്റ്റിലായത് അമ്മായിഅമ്മ മാത്രം; ഇത് ബാധ ഒഴുപ്പിക്കും ജബ്ബാർ കഥ
സർജിക്കൽ ബ്ളേഡു ഉപയോഗിച്ചല്ല കാൽ മുറിച്ചതെന്ന കണ്ടെത്തൽ നിർണ്ണായകമായി; കൊല്ലപ്പെട്ടയാളുടെ പ്രായം തിരിച്ചറിഞ്ഞ് മിസിങ് കേസുകൾ അരിച്ചു പെറുക്കി; തിരുവനന്തപുരത്ത് സുഹൃത്തുള്ള കന്യാകുമാരിക്കാരനെ കണ്ടെത്തിയത് ട്വിസ്റ്റായി; പീറ്റർ കനിഷ്‌കറെ വിളിച്ചു വരുത്തിയത് മനു രമേശ്; തലയും ഉടലും പല കഷണങ്ങളായി വെട്ടിനുറുക്കിയത് ഇറച്ചി വെട്ടുകാരൻ; രണ്ടു കാലുകളിലൂടെ കേരള പൊലീസ് അരുംകൊലയുടെ ചുരുളഴിച്ച കഥ
കേരളത്തിലെ രണ്ട് വൈസ്ചാൻസലർമാർ കൂടി പുറത്തേക്ക്; കാലടി സർവകലാശാല വി സിയെ നിയമിച്ചത് സർക്കാർ നൽകിയ ഒറ്റപ്പേര് അംഗീകരിച്ച്; കണ്ണൂർ വി സി ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനം മന്ത്രി ബിന്ദുവിന്റെയും മുഖ്യമന്ത്രിയുടെയും ആവശ്യപ്രകാരം; രണ്ടുപേരെയും പുറത്താക്കാൻ സുപ്രീംകോടതി വിധിയോടെ ഗവർണർക്ക് അധികാരമായി; ആരിഫ് മുഹമ്മദ് ഖാൻ കൂടുതൽ ശക്തനാവുമ്പോൾ
മൂക്ക് എല്ലിന് പൊട്ടലും സ്പൈനൽ കോഡിന് ക്ഷതവും; കഴുത്തിൽ കോളറും, നടുവിൽ ബെൽറ്റുമിട്ട് വാവ സുരേഷ് വിശ്രമത്തിൽ; രണ്ടാം വട്ടവും സ്പൈനൽ കോഡിൽ ഒരേ സ്ഥാനത്ത് ക്ഷതമേറ്റതിൽ ഡോക്ടർമാർക്ക് ആശങ്ക; രണ്ടാഴ്‌ച്ചക്കുള്ളിൽ മാറ്റമില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടർമാർ
ബിഎഡ് പരീക്ഷയെഴുതാൻ രാവിലെ ഒൻപത് മുതൽ കുട്ടികൾ കാത്തിരുന്നു; ഉച്ചയ്ക്ക് 12ആയിട്ടും ചോദ്യപേപ്പർ വന്നില്ല; പിന്നാലെ പരീക്ഷ റദ്ദാക്കി; 3000കുട്ടികൾക്ക് ഓൺലൈൻ പരീക്ഷ നടത്താൻ കഴിവില്ലാത്ത യൂണിവേഴ്സിറ്റി; കുട്ടികളേക്കാൾ മുഖ്യം ഗവർണർക്കെതിരേ കേസിന് തന്ത്രങ്ങൾ മെനയുന്നതും; പരീക്ഷാ നടത്തിപ്പ് അവഗണിച്ച് കേരള സർവകലാശാല വിവാദത്തിൽ
ഭിന്നശേഷി കമ്മീഷണർ ഉത്തരവിട്ടിട്ടതോടെ ചരിത്രത്തിലാദ്യമായി ഭിന്നശേഷികുട്ടിക്ക് പ്രവേശനത്തിന് വാതിൽ തുറന്നെങ്കിലും നടപ്പാക്കില്ലെന്ന് പിടിവാശി; ഉത്തരവുമായെത്തിയ അമ്മയെയും മകനെയും വൈകുന്നേരം വരെ കാത്തുനിറുത്തിയ ശേഷം മടക്കി അയച്ചു; ഹൈക്കോടതിയിൽ നിന്ന് സ്റ്റേ വാങ്ങാൻ നീക്കം; ഭിന്നശേഷി കുട്ടികൾക്ക് അയിത്തം കൽപിച്ച് കാര്യവട്ടം എൽ എൻ സി പി അധികാരികൾ
33 പേർ പിടഞ്ഞു വീണു മരിച്ച വിഷമദ്യദുരന്തത്തിനിടയാക്കിയ മീഥൈൽ ആൽക്കഹോൾ എത്തിയത് എവിടെ നിന്ന് ? മദ്യരാജാവിന്റെ വേരുകൾ മറ്റ് ജില്ലകളിൽ പടരാൻ തുടങ്ങിയപ്പോൾ ചിലർ ബുദ്ധിപൂർവം ചതിച്ചതോ ? ജയിൽ മോചിതനാകുന്ന മണിച്ചന്റെ ആത്മകഥ പുറത്തിറക്കാൻ നീക്കം
തെക്കൻ കേരളം അടക്കിവാണ മദ്യരാജാവിനെ ചതിച്ചത് ആര്? താൻ വിഷമദ്യം വിതരണം ചെയ്തിരുന്നെങ്കിൽ നൂറുകണക്കിന് ആളുകൾ പിടഞ്ഞുവീണ് മരിക്കുമായിരുന്നെന്ന് മണിച്ചൻ; വിഷമദ്യം വിതരണം ചെയ്തത് മണിച്ചനെന്ന് താൻ വിശ്വസിക്കുന്നില്ലെന്ന് മുൻ ഡി.ജി.പി സെൻകുമാറും; ആ വിഷമദ്യം വന്ന വഴി ഇന്നും അജ്ഞാതം; മണിച്ചൻ ജയിൽ മോചിതനാകുമ്പോൾ
സ്പിരിറ്റ് കച്ചവടത്തിലെ സമ്പാദ്യത്തിന് 25കോടി നികുതിയടച്ച മണിച്ചൻ 22വർഷത്തെ തടവിനു ശേഷം പുറത്തിറങ്ങാൻ 30.45ലക്ഷമില്ലാതെ അഴിയെണ്ണുന്നുവെന്ന വാദം തുണച്ചു; 66കാരനായ മണിച്ചൻ ഇനിയും 22വർഷം ജയിലിൽ തുടരണമെന്ന് കേരള സർക്കാരിന്റെ വാദം തള്ളി സുപ്രീംകോടതി; മണിച്ചന് ഇനി പുറത്തിറങ്ങാം; കല്ലുവാതുക്കൽ ദുരന്തക്കേസ് പ്രതിക്ക് മോചനം നൽകി സുപ്രീംകോടതി
കേരളത്തിനുള്ള പുതുവത്സര സമ്മാനമായി 180കിലോമീറ്റർ വേഗത്തിൽ ചീറിപ്പായുന്ന വന്ദേഭാരത് കേന്ദ്രം പ്രഖ്യാപിക്കും; പിണറായിയുടെ സിൽവർ ലൈനിന്റെ വഴിയടച്ച് അതിവേഗ തീവണ്ടി ഓടിക്കാൻ കേന്ദ്രസർക്കാർ; കൊള്ളപ്പലിശയ്ക്ക് വിദേശ വായ്പയെടുത്ത് സിൽവർ ലൈൻ നടപ്പാക്കുമെന്ന നിലപാടിൽ പിണറായിയും; ബംഗ്ലൂരിലേക്കും ചെന്നൈയിലേക്കും ഇനി മലയാളിക്ക് അതിവേഗ യാത്ര
സ്വർണക്കള്ളക്കടത്ത് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഏഴു പവൻ നെക്ലേസ് അടിച്ചെടുത്തുവെന്ന് ആരോപണം; തെളിവിന് സിസിടിവിയും; മുഖ്യമന്ത്രിയുടെ വസതിയിലെത്തി കേസെടുക്കരുതെന്ന് അപേക്ഷിച്ചപ്പോൾ മനസലിഞ്ഞ് നിയമവും ചട്ടങ്ങളും മറന്ന് ഡിജിപിയോട് ക്ഷമിച്ചു; ജയിൽ മേധാവി സുധേഷ് കുമാറിന് സുഖമായി വിരമിക്കാൻ അവസരമൊരുങ്ങുമ്പോൾ
പത്താംക്ലാസിൽ മികച്ച മാർക്ക്; പ്ലസ് ടുവിൽ കൂട്ടുകെട്ടുകൾ വഴി തെറ്റിച്ചു; പഠനം നിർത്തി ടൈൽ പണിക്കാരനായി; മയക്കുമരുന്ന് താളം തെറ്റിച്ചു; ഗുരുവായൂരിൽ പോയ ഷൈൻ തിരികെ വീട്ടിലേക്കുള്ള വഴി മറന്നു; പൊലീസ് വീട്ടിലെത്തിച്ചപ്പോൾ അക്രമാസക്തനായി; ആ അച്ഛനേയും അമ്മയേയും പൊലീസ് രക്ഷിച്ചത് വെടിയുതിർത്ത്; എരഞ്ഞിപ്പാലത്തെ വില്ലനും എംഡിഎംഎ