എട്ടുവർഷം മുമ്പ് മരിച്ച അച്ഛന്റെ അതേ ദുർവിധി മകനും; അച്ഛൻ രാജീവ് മുങ്ങി മരിച്ചത് വട്ടിയൂർക്കാവിലെ നീന്തൽ കുളത്തിലെങ്കിൽ മകൻ നിരഞ്ജന്റെ ജീവനെടുത്തത് മൂന്നാംമൂട് മേലെക്കടവിലെ ഒഴുക്ക്; ഭർത്താവിന്റെ മരണ ശേഷം അനീഷ പിടിച്ചു നിന്നത് മക്കളായ നിരഞ്ജനും നന്ദിനിക്കും വേണ്ടി; ടെക്സ്റ്റയിൽസിൽ പണിയെടുത്ത് കുടുംബം പോറ്റിയ അനീഷയ്ക്ക് ഇത് താങ്ങാവുന്നതിലും അപ്പുറം
അദാനിയുടെ മകന്റെ ഭാര്യാപിതാവ് നിർദ്ദേശിച്ച തുക ടെൻഡറിൽ വച്ച് മനഃപൂർവ്വം തോറ്റുകൊടുത്തു; നെടുമ്പാശേരി വിമാനത്താവള കമ്പനിയെ രംഗത്തിറക്കാതെ കെ.എസ്‌ഐ.ഡി.സിയുമായി ചേർന്ന് കൺസോർഷ്യമുണ്ടാക്കി; സുപ്രീംകോടതി വരെ കേസിനുപോയി സർക്കാർ അടിയറവുപറഞ്ഞു; തിരുവനന്തപുരത്ത് ആകാശവും കടലും കൈവെള്ളയിൽ; 50 വർഷത്തേക്ക് അദാനിക്ക് അർമാദിക്കാം
കെ എസ് ആർ ടി സിയെ പെരുവഴിയിലാക്കിയ പിണറായി സർക്കാരിന് തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് കിട്ടിയേ തീരൂ; ആയിരം കോടിയുടെ വികസന പദ്ധതി തുടങ്ങിയെന്ന് ചൂണ്ടിക്കാട്ടി സർക്കാരിനെ വെട്ടാൻ അദാനി; തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് അദാനിക്ക് നൽകിയതിന് എതിരായ ഹർജികളിൽ സുപ്രീംകോടതി ഉത്തരവ് തിങ്കളാഴ്ച
അമ്മേടെ അച്ഛൻകുട്ടി, ഞങ്ങളുടെ സന്തോഷത്തിന്റെ നൂൽ അവന്റെ കയ്യിലായിരുന്നു; അകാലത്തിൽ പൊലിഞ്ഞ പി.ബിജുവിന്റെ മകന് ഇന്ന് പിറന്നാൾ, ആശംസകളുമായി ബിജുവിന്റെ കൂട്ടുകാർ; ഓർമ്മകൾ ചിലത് അത്രമേൽ സുഖമുള്ളതും അത്രതന്നെ നോവുള്ളതുമാണെന്ന് ഹർഷ ബിജു
ഡോക്ടറെ വീട്ടിലെത്തി പീഡിപ്പിച്ച മലയൻകീഴ് സിഐ സൈജുവിന്റെ ജാമ്യം റദ്ദാക്കാത്ത സുപ്രീംകോടതി ചോദിച്ചത് പരാതി നൽകാൻ വൈകിയത് എന്തുകൊണ്ടെന്ന ചോദ്യം? പത്തു വർഷത്തെ സൗഹൃദ ശേഷം ഇപ്പോൾ പീഡനം ഉന്നയിക്കുന്നത് നിയമവിരുദ്ധമെന്ന് എൽദോസ് കുന്നപ്പിള്ളിയും
കേരള യൂണിവേഴ്‌സിറ്റി വിസി നിയമനത്തിന് വിജ്ഞാപനമിറക്കാനുള്ള ഗവർണറുടെ നിർദ്ദേശം രാജ്ഭവൻ സെക്രട്ടറി നിരസിച്ചു; ഐഎഎസ് ഉദ്യോഗസ്ഥനായ ദൊഡാവത്തിന്റെ നീക്കം സർക്കാർ മനസ്സ് അറിഞ്ഞ്; വിജ്ഞാപനം ഇറക്കാൻ ഐഐഎം ഡയറക്ടറോട് പറയാൻ സെക്രട്ടറിയുടെ തർക്കുത്തരം; ഗവർണർ-സർക്കാർ പോരിനിടെ സെക്രട്ടറിയുടെ കൂറുമാറ്റം ഗവർണർക്ക് തിരിച്ചടി
നഴ്സുമാർക്ക് 5000 രൂപ ശമ്പളം നൽകി അടിമപണിയെടുപ്പിച്ച സ്വകാര്യ ആശുപത്രി ഉടമകൾ; കൂലി കൂട്ടിചോദിച്ചപ്പോൾ ആട്ടിപ്പായിച്ചു; മാലാഖമാരെ സമരത്തിലേക്ക് തള്ളിവിട്ടു; ലോൺ എടുത്ത് പഠിച്ചവർ തിരിച്ചടയ്ക്കാൻ വകയില്ലാതെ നാടുവിട്ട് ഓടി; ഇപ്പോൾ പഠിച്ചിറങ്ങുന്നവർ കൂട്ടത്തോടെ വിദേശത്തേക്ക്; നാട്ടിൽ നഴ്സുമാരെ കിട്ടാനില്ല; ഇത് കാലം കാത്തുവച്ച തിരിച്ചടിയോ ?
പാഞ്ഞുവരുന്ന വാഹനം തടഞ്ഞുനിറുത്തുന്ന ബൊള്ളാഡുകളും ബ്ളോക്കറുകളും തകരാറിൽ; അതിക്രമിച്ച് കടക്കുന്നത് തടയുന്നതിനായി കവാടങ്ങളിൽ സ്ഥാപിച്ച സ്പീഡ് ഫോൾഡിങ് ഡോറുകളും പ്രവർത്തനരഹിതം; 65 സിസിടിവി ക്യാമറകളും മിഴിയടച്ചു; ശ്രീപത്മനാഭ സ്വാമിക്ഷേത്രത്തിൽ സുരക്ഷാ സന്നാഹങ്ങളെല്ലാം നോക്കുകുത്തി; നിധി ശേഖരം സുരക്ഷിതമോ?
75 വർഷം ആരെയും ഉപദ്രവിക്കാത്ത ജീവിച്ച ബബിയ; സിപിഎം ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഭഗവൽ സിങ് രണ്ട് മനുഷ്യരെ തട്ടിക്കൊണ്ട് പോയി കൊന്ന് തിന്നു; മുതല ചെയ്യേണ്ടത് മനുഷ്യനും മനുഷ്യൻ ചെയ്യേണ്ടത് മുതലയും ചെയ്തു; ഇത് പുരോഗമനവാദിക്ക് മറുപടി; പരിവാർ പ്രവർത്തകന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചർച്ചയാകുമ്പോൾ
തമിഴ് ലുക്കുള്ള വണ്ണമുള്ള സ്ത്രീകൾ ഹരം; ആരും സംശയിക്കാത്ത സൗമ്യൻ വർഷങ്ങൾക്ക് മുമ്പ് സെക്രട്ടറിയേറ്റിലും എം എൽ എ ഹോസ്റ്റലിലും സ്ഥിരം സാന്നിദ്ധ്യം; ജീവനക്കാരിയെ വളച്ചെടുത്ത് ശ്രമിച്ചത് തമ്പാനൂരിലെ ഹോട്ടലിൽ എത്തിക്കാൻ; ഞെട്ടലോടെ ആ കാലം ഓർത്ത് ശുചീകരണ തൊഴിലാളി; അധികാരത്തിന്റെ ഇടനാഴിയിലും വിലസിയ ഷാഫി; ആ സേഠ് കള്ളക്കഥയോ?
ജാമ്യം കിട്ടാത്ത മറ്റൊരു പ്രത്യേക വകുപ്പ് ചുമത്താവുന്ന തരത്തിലുള്ള കുറ്റകൃത്യത്തിന്റെ തെളിവുണ്ടെന്ന് ഇര; എൽദോസിനെതിരായ അതീവ ഗുരുതര ഡിജിറ്റൽ തെളിവുകൾ അന്വേഷണത്തിൽ നിർണ്ണായകമാകും; ജില്ലാ ക്രൈംബ്രാഞ്ചിന് എല്ലാം കൈമാറുമെന്ന് സൂചന നൽകി അദ്ധ്യാപിക; പെരുമ്പാവൂർ എംഎ‍ൽഎയെ അഴിയെണ്ണിക്കാൻ ഉറച്ച് യുവതി; കോവളം കേസ് പുതിയ തലത്തിലേക്ക്
തിരുവനന്തപുരം കോർപറേഷൻ എം ജി റോഡ് എഴുതി നൽകിയത് പാർട്ടിക്കാരനായ ബാർ മുതലാളിക്ക്; ചൈന സുനിലും സഹോദൻ പാപ്പച്ചനും സിപിഎമ്മിനും നേതാക്കൾക്കും വേണ്ടപ്പെട്ടവർ; അന്നഭവൻ ഹോട്ടലിന്റെ പാർക്കിംഗിന് പിന്നിൽ ചരട് വലിച്ചത് ഡി ആർ അനിൽ; റോഡ് ചൈനാ സുനിലിന് തീറെഴുതിയത് മേയർ ആര്യാ രാജേന്ദ്രനെ നിശബ്ദയാക്കി