ഒരാഴ്ചയായി മോഷണത്തിനായി കറക്കം; തക്കം കിട്ടിയപ്പോള്‍ സരസ്വതിയമ്മയുടെ മാലയുമായി കടന്നു; സ്വര്‍ണം അല്ലെന്ന് അറിഞ്ഞതോടെ വഴിയില്‍ ഉപേക്ഷിച്ചു; പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം; പ്രതികളെ പിടികൂടിയത് മോഷണം നടന്ന് പത്ത് മണിക്കൂറിനുള്ളില്‍; പ്രതികള്‍ കമിതാക്കള്‍; മോഷണം കടം വീട്ടാന്‍
യാത്രയ്ക്കിടെ സ്‌കൂട്ടറിനുള്ളില്‍ കടന്ന് പാമ്പ്; പാമ്പിനെ കണ്ടത് ഗവ. ഐ.ടി.ഐ.യിലെ വിദ്യാര്‍ത്ഥികള്‍: രണ്ട് മണിക്കൂറിന് ശേഷം പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തു
അവശേഷിക്കുന്ന മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയാത്തത് ഹമാസിന് വലിയ തിരിച്ചടിയായി മാറും; മൃതദേഹങ്ങള്‍ ഉടന്‍ വിട്ടു കിട്ടണമെന്ന് ഇസ്രയേല്‍; ഇനി കൈമാറാനുള്ളത് 24 പേരുടെ മൃതദേഹം; സമാധാന കരാര്‍ ഹമാസ് ലംഘിച്ചുവോ? പശ്ചിമേഷ്യയില്‍ അനിശ്ചിത്വം മാത്രം
ബാങ്കില്‍ നിന്ന് വായ്പ എടുത്തത് മുടങ്ങി; അന്വേഷിക്കാന്‍ ബാങ്ക് ഉദ്യേഗസ്ഥര്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ അയല്‍വാസികള്‍ കണ്ടത് നാണക്കേടായി; പിന്നീട് മര്‍ദ്ദനവും; ബാങ്ക് ജീവനക്കാരിക്ക് പരിക്ക്; പ്രതി പിടിയില്‍
ദൈവം വലിയവനാണ് എന്ന് ആര്‍ത്തു വിളിക്കുന്ന ജനക്കൂട്ടം; മുട്ടുകുത്തി നില്‍ക്കുന്ന ഏഴു പുരുഷന്മാരും നിലത്തു വീണു; ഫലസ്തീനികളെ കൊന്നത് ഭയാനകമായി; ഈ ശിക്ഷാ രീതിയിലൂടെ ഹമാസ് രണ്ടും കല്‍പ്പിച്ച് എന്ന് വ്യക്തം; ഗാസയില്‍ സമാധാനം വരുമോ?
ക്രൈസ്തവ സ്‌കൂളുകളില്‍ നിസ്‌കാരമുറി ചോദിച്ചവരെ നിലയ്ക്കു നിര്‍ത്താന്‍ മുസ്ലിം സമുദായത്തിലെ തന്നെ വിവേകികള്‍ മുന്നിലുണ്ടായിരുന്നു; കുട്ടികളെ മുന്നില്‍ നിര്‍ത്തി ഹിജാബിന്റെ പേരില്‍ മറ്റുള്ളവരുടെ സ്ഥാപനങ്ങളില്‍ അരാജകത്വമുണ്ടാക്കാന്‍ ശ്രമിക്കുന്നവരെയും തിരുത്തണം; എഡിറ്റോറിയലുമായി ദീപിക; കത്തോലിക്കാ സഭ ഉറച്ച നിലപാടില്‍
വല്യപ്പനും അപ്പനും അമ്മാവനും സഹോദരന്മാരും ബലാത്സംഗം ചെയ്തു; അമ്മയോട് പറഞ്ഞപ്പോള്‍ ദേഹോപദ്രവം ഏല്‍പ്പിച്ചു; ചരിത്രത്തില്‍ ആരും ഇതുവരെ അനുഭവിക്കാത്ത ലൈംഗിക പീഡനം; ബ്രിട്ടീഷുകാരി പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന കഥ
ട്രംപിന്റെ പിടിവാശിക്ക് ഇന്ത്യയുടെ മധുര പ്രതികാരം! ബ്രിട്ടന്‌ പിറകെ യൂറോപ്യന്‍ യൂണിയനുമായും ഇന്ത്യ വ്യാപാര കരാറിലേക്ക്; വിശാഖപട്ടണത്ത് ശതകോടികളുടെ എഐ ഡാറ്റാ സെന്റര്‍ തുടങ്ങാനുള്ള ഗൂഗിളിന്റെ തീരുമാനവും ട്രംപിന് തിരിച്ചടി; ട്രംപിസം തളരുമ്പോള്‍
പോസ്റ്റ് സ്റ്റഡി വിസ പീരിയഡ് ഒന്നരവര്‍ഷമായി കുറച്ചു; ഇമ്മിഗ്രെഷന്‍ സ്‌കില്‍ ചാര്‍ജ്ജ് വര്‍ധിപ്പിച്ചു; മിക്ക വിസയ്ക്കും ഇംഗ്ലീഷ് യോഗ്യത കടുപ്പിച്ചു; സ്റ്റുഡന്റ് വിസക്കാര്‍ കാണിക്കേണ്ട വരുമാനം വര്‍ധിപ്പിച്ചു: ബ്രിട്ടീഷ് പാര്‍ലമെന്റില്‍ അവതരിപ്പിച്ച പുതിയ കുടിയേറ്റ നയം ഇങ്ങനെ
അച്ഛനുാമയി ഉണ്ടായ തര്‍ക്കം; വീട് വിട്ട് ഇറങ്ങിയ 15വയസുകാരി കായലില്‍ ചാടി മരിക്കാന്‍ ശ്രമം; കായലിലേക്ക് ചാടുന്ന കണ്ട ഓട്ടോ ഡ്രൈവര്‍ ഉടന്‍ പുറകെ ചാടി പൊണ്‍കുട്ടിയ രക്ഷപ്പെടുത്തി
വിദ്യാഭ്യാസസ്ഥാപനങ്ങളിലെ യൂണിഫോമില്‍ മാനേജ്‌മെന്റിന് പൂര്‍ണ അധികാരമുണ്ടെന്ന് 2018ല്‍ ഹൈക്കോടതി വിധി! തിങ്കളാഴ്ച പ്രസ്താവന ചൊവ്വാഴ്ചയായപ്പോള്‍ മാറി മറിഞ്ഞു; പള്ളുരുത്തി സെന്റ് റീത്താസ് ഹൈസ്‌കൂളില്‍ ഇനി എന്തു സംഭവിക്കും? ശിരോവസ്ത്ര വിവാദം പുതിയ തലത്തില്‍; മന്ത്രി ശിവന്‍കുട്ടിയെ മുഖ്യമന്ത്രി തള്ളുമോ?