കോടിക്കണക്കിന് രൂപ കണ്ടു വളര്‍ന്നവനാണ് ഞാന്‍; പ്രീഡിഗ്രിക്ക് പഠിക്കുമ്പം എസി കാര്‍ ഓടിച്ചവനാണ്; സൂപ്പര്‍ സ്റ്റാറുകള്‍ക്ക് ബെന്‍സ് കാര്‍ ഇല്ലാത്ത സമയത്ത് ബെന്‍സ് കാറില്‍ യാത്ര ചെയ്തിരുന്നയാളാണ്; ഞാന്‍ കൈക്കൂലി വാങ്ങിക്കില്ലെന്ന് എന്റെ മുഖ്യമന്ത്രിക്കും മുന്നണിക്കും പ്രതിപക്ഷ നേതാവിനും അറിയാം; സുകുമാരന്‍ നായര്‍ പിതൃതുല്യനെന്നും മന്ത്രി ഗണേഷ് കുമാര്‍
യുഎന്‍എ സമരത്തോട് മുഖം തിരിച്ചു നില്‍ക്കുന്നത് 21 ആശുപത്രികള്‍; ഹൈക്കോടതി മീഡിയേഷന്‍ യോഗത്തിലും യുഎന്‍എ പങ്കെടുക്കും; കോടതി ഉത്തരവിന് വിരുദ്ധമായി എന്തെങ്കിലും നടപടി ആശുപത്രി മാനേജ്‌മെന്റുകളുടെ നേതൃത്വത്തില്‍ ഉണ്ടായാല്‍ സമരം തുടരുമെന്ന് ജാസ്മിന്‍ ഷാ
ഇനിയെങ്കിലും കുറച്ച് സമാധാനം ലഭിക്കുമെന്ന് കരുതിയ ആ മനുഷ്യൻ; ഡെസ്കിലെ ജോലികൾ ചെയ്ത് പോകവേ വിധി അദ്ദേഹത്തെ തേടിയെത്തിയത് യുദ്ധത്തിന്റെ രൂപത്തിൽ; വീണ്ടും നടുക്കടലിലെ ദൗത്യത്തിന് പുറപ്പെട്ട ഇന്ത്യൻ എൻജിനീയറുടെ അവസ്ഥ അതിദയനീയം; കരഞ്ഞ് തളർന്ന് കുടുംബം
കല്യാണപ്പന്തലില്‍ ഇല്ലീഗല്‍ ഗ്യാങ്ങിന്റെ തലവന്‍; താലി കെട്ടാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ വില്ലനായി പൊലീസ്! ഗുണ്ടാനേതാവിനെ വിവാഹമണ്ഡപത്തില്‍ നിന്നും പൊലീസ് പിടികൂടി; ചടങ്ങുകള്‍ പൂര്‍ത്തീകരിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് വധു പോലീസ് സ്‌റ്റേഷനില്‍
ചരിത്രം വാക്ക് പാലിച്ചവരുടേതാണ്; ഉന്നതരായ വ്യക്തികള്‍ നല്‍കുന്ന വാക്കുകള്‍ പൊന്നിനും, പണത്തിനും പ്രമാണങ്ങള്‍ക്കും അപ്പുറത്തുള്ളതാണ്; വി ഡി സതീശന്റെ പറവൂരിലെ ഓഫീസിന് മുന്നിലും കെ സുധാകരനെ അനുകൂലിച്ച് ഫ്‌ളക്‌സ്; ശിവഗിരി മഠം കെ സുധാകരനെയും അടൂര്‍ പ്രകാശിനെയും തഴഞ്ഞുവെന്ന് പോസ്റ്ററും
ഡല്‍ഹിയിലേക്കില്ലെന്ന് സുധാകരന്‍; അനുനയ നീക്കം പൊളിഞ്ഞു; രാഹുല്‍ കൊടുത്ത വാക്ക് പാലിക്കണം; ഒന്നുകില്‍ ഞാന്‍, അല്ലെങ്കില്‍ ആരുമില്ല! കണ്ണൂരില്‍ സുധാകരന്‍ ഉടക്കിട്ടതോടെ ഹൈക്കമാന്‍ഡ് പ്രതിസന്ധിയില്‍; ഹൃദയരക്തമെന്ന് ഫേസ്ബുക്കില്‍ വൈകാരിക കുറിപ്പ്; സതീശന്റെ തട്ടകത്തില്‍ സുധാകരനായി പോസ്റ്റര്‍ യുദ്ധം; കോണ്‍ഗ്രസിനെ വെട്ടിലാക്കി കണ്ണൂര്‍ കനല്‍
ഇതൊന്നും ഒരു സാധാരണ മനുഷ്യന് വെറുതെ കണ്ടുനിൽക്കാൻ പറ്റില്ല; ഇനി വയ്യ..എല്ലാം മടുത്തു! ഇസ്രായേലിനെ വരെ മുൾമുനയിൽ നിർത്തിയ വനിതാ നേതാവ്; യുദ്ധം തുടങ്ങിയത് മുതൽ ട്രംപിനോട് അവർ ആവശ്യപ്പെടുന്നത് ഒരൊറ്റ കാര്യം മാത്രം; ഒടുവിൽ രണ്ടുംകല്പിച്ച് കടുകട്ടി തീരുമാനം; വൈറ്റ് ഹൗസ് മതസ്വാതന്ത്ര്യ കമ്മീഷനില്‍ നിന്നും രാജിവെച്ച് സമീറ മുൻഷി
പിണറായി മൂന്നാമതും മുഖ്യമന്ത്രിയായാല്‍ സന്തോഷം! സുധാകരന്റെ പിണറായി സ്തുതി കോണ്‍ഗ്രസ് പാളയത്തില്‍ വന്‍ അസ്വസ്ഥത; ഈ നിലപാടുള്ള സുധാകരനെ എന്തിന് പിന്തുണയ്ക്കണമെന്ന ചോദ്യവുമായി പ്രാദേശിക നേതാക്കള്‍; പക്ഷേ ഹൈക്കമാണ്ടിന് താല്‍പ്പര്യം സഖാവ് ജി എസിനെ തന്നെ; ലിജു തൃപ്പുണ്ണിത്തുറയിലേക്ക്; ബാബുപ്രസാദ് കായംകുളത്തേക്കും
മൊണാലിസയെ..കെട്ടിയ ചെക്കൻ ഒരു ഭ്രാന്തനെ പോലെ പെരുവഴിയിൽ; കൈയ്യിൽ കടിച്ചുകൊണ്ട് തല സ്വന്തമായി ഭിത്തിയിലിടിപ്പിക്കുന്ന കാഴ്ച; എന്ത് ചെയ്യണമെന്നറിയാതെ മിഴിച്ച് നിന്ന് കണ്ടുനിന്നവർ; ദൃശ്യങ്ങൾ വൈറലായതും സത്യം പുറത്ത്; ഫർമാൻ ആള് ചില്ലറക്കാരനല്ല
2022-ല്‍ ഡിടിപിസി പുറപ്പെടുവിച്ച ടെന്‍ഡര്‍ നോട്ടീസ് പ്രകാരം അപേക്ഷിക്കുന്ന കമ്പനികള്‍ക്ക് മൂന്ന് വര്‍ഷത്തെ ടാക്‌സ് റിട്ടേണ്‍ രേഖകള്‍ നിര്‍ബന്ധം; 10 ലക്ഷത്തില്‍ കുറയാത്ത വിറ്റുവരവും പ്രവൃത്തിപരിചയവും വേണം; 2021 ഓഗസ്റ്റില്‍ നിലവില്‍ വന്ന വൈബ്കോസിന് ഈ രേഖകളൊന്നും ഇല്ല! അഡ്വഞ്ചര്‍ സര്‍ട്ടിഫിക്കറ്റിലും മാജിക്; ആക്കുളം കണ്ണാടിപ്പാലം അഴിമതി തന്നെ
ഇറാന്റെ എണ്ണ കയറ്റുമതിയുടെ ചങ്കായ ഖാര്‍ഗ് ദ്വീപ് അമേരിക്ക കത്തിച്ചു; പശ്ചിമേഷ്യയില്‍ വിറയലോടെ ലോകരാജ്യങ്ങള്‍; ഇറാന്റെ സാമ്പത്തിക സിരാകേന്ദ്രത്തില്‍ മിസൈല്‍ മഴ; ഹോര്‍മൂസ് തടഞ്ഞാല്‍ ഒന്നിനെയും ബാക്കിവെക്കില്ലെന്ന് മുന്നറിയിപ്പ്; സംഘര്‍ഷം കത്തിപ്പടരുമ്പോള്‍ എണ്ണവില എങ്ങോട്ട്?
മുജ്തബയെ പിടിക്കാന്‍ അമേരിക്ക; പാരിതോഷികം 92 കോടി; പട്ടികയില്‍ മുജ്തബയ്ക്കൊപ്പം ഇറാന്റെ ആഭ്യന്തര മന്ത്രിയും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിലെ ഉന്നത ഉദ്യോഗസ്ഥരും; ഇറാന്റെ പുതിയ പരമോന്നത നേതാവ് അതീവ ഗുരുതരാവസ്ഥയിലെന്ന് പെന്റഗണ്‍; ഇറാനെ തീര്‍ക്കാന്‍ ഉറച്ച് ട്രംപിസം