അയാള്‍ക്ക് വിചിത്ര സ്വഭാവം; തെളിവുകള്‍ നശിപ്പിക്കാന്‍ ഈ വ്യക്തി വളരെയധികം മിടുക്കന്‍; വിഡിയോ കോളിലും ഇരുട്ടിന്റെ മറവിലാണ് വരുന്നത്; നമുക്ക് സ്‌ക്രീന്‍ ഷോട്ട് എടുത്താലും ഇയാളാണെന്ന് മനസിലാകില്ല; സ്പഷടമായ വിവാഹ വാഗ്ദാനമൊന്നും ഈ വ്യക്തി നല്‍കില്ല: ആ സൈക്കോ ആര്? റിനി ആന്‍ ജോര്‍ജിന്റെ വെളിപ്പെടുത്തല്‍ ആളിക്കത്തും
ഏഴേ മുക്കാല്‍ മുതല്‍ അടച്ചിട്ടു; രണ്ടു മണിക്കൂര്‍ കസ്റ്റഡിയില്‍; വാറണ്ട് ചോദിച്ച് അഭിഭാഷകര്‍ എത്തിയപ്പോള്‍ രേഖകളുമായി എത്തി; ആശാ ബെന്നിയുടെ ആത്മഹത്യയില്‍ നിര്‍ണ്ണായക നീക്കവുമായി പോലീസ്; അച്ഛനും അമ്മയും ഒളിവില്‍ പോയത് വിനയായത് മകള്‍ക്ക്; പ്രദീപിന്റെ മകള്‍ ദീപ കസ്റ്റഡിയില്‍; മുന്‍ പോലീസുകാരന്‍ കീഴടങ്ങുമോ?
അക്കളി കൈയ്യിൽ തന്നെ വെച്ചാൽ മതി; പറഞ്ഞതിലും കട്ട ഓഫറിൽ ഇന്ത്യയിലേക്ക് റഷ്യ എണ്ണ ഒഴുക്കും; 5% വിലക്കിഴിവിൽ നൽകാൻ തീരുമാനം; ട്രംപിന്റെ തീരുവ മുറവിളികൾക്കിടെ പുടിന്റെ സൈക്കോളജിക്കൽ മൂവ്; ഇതോടെ പൊളിയുന്നത് യുഎസിന്റെ ആ വിചിത്ര വാദം; ഏഴാം കടലിനപ്പുറമുള്ള കഴുകന്മാർക്ക് വീണ്ടും പണി കിട്ടുമ്പോൾ
ഏഷ്യാനെറ്റ് ന്യൂസിലെ മുന്‍ ആങ്കര്‍; ടിനി ചേട്ടന്റെ സജഷനില്‍ സിനിമാ അരങ്ങേറ്റം; യുവ നേതാവിന്റെ ഹൂ കെയേഴ്‌സ് ആറ്റിറ്റിയൂഡില്‍ ആഞ്ഞടിക്കുന്നത് മുന്‍ മാധ്യമ പ്രവര്‍ത്തക; റിനി ആന്‍ ജോര്‍ജ് തുറന്നു പറഞ്ഞത് ഞെട്ടിക്കുന്ന യഥാര്‍ത്ഥ്യങ്ങള്‍; 916 കുഞ്ഞൂട്ടനിലെ നായിക ആ നേതാവിന്റെ പേരു പറയുമോ?
രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെ ആണോ ആരോപണം എന്ന ചോദ്യത്തിന് നോ കമന്റ്‌സ് എന്ന് നടിയുടെ മറുപടി; നേതാക്കളുടെ ഭാര്യമാര്‍ക്കും പെണ്‍മക്കള്‍ക്കും വരെ ദുരനുഭവമുണ്ടായി; റിനി ആന്റെ വെളിപ്പെടുത്തല്‍ സര്‍ക്കാര്‍ ഗൗരവത്തില്‍ എടുക്കും; മൊഴി എടുക്കാന്‍ പോലീസ് എത്തും; ഹു കെയേഴ്‌സില്‍ സിപിഎം ആവേശത്തില്‍; യുവ നേതാവിനെതിരെ കേസ് വരുമോ?
ചിങ്ങത്തിൽ താലികെട്ട്...; മണ്ഡപത്തിൽ പച്ച പട്ടുസാരിയിൽ അതീവ സുന്ദരിയായി വരദ; എല്ലാത്തിനും താങ്ങായി ചേച്ചിയുടെ തണലും; ഗായിക അഭയ ഹിരൺമയിയുടെ സഹോദരി വിവാഹിതയായി; മംഗളാശംസകൾ നേർന്ന് ബന്ധുക്കളും സുഹൃത്തുക്കളും
ചെങ്കളൂര്‍ ജംങ്ഷനില്‍ നിന്നു താന്‍ കയറുന്ന അതേ കെഎസ്ആര്‍ടിസി സ്റ്റുഡന്റ് ഒണ്‍ലി ബസില്‍ ഇന്നത്തെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ ലാല്‍ അന്ന് കയറുമായിരുന്നു; ഞങ്ങളെല്ലാം ഫുട്‌ബോര്‍ഡില്‍ നിന്നാകും യാത്ര ചെയ്യുന്നത്! കെഎസ്ആര്‍ടിസി ഓര്‍മ്മ എക്‌സ്പ്രസ് യാത്ര തുടങ്ങി: പ്രിയദര്‍ശന്‍ ആ കാലം ഓര്‍ക്കുമ്പോള്‍
പട്ടികവര്‍ഗക്കാര്‍ക്ക് 1000 രൂപ വീതം ഓണസമ്മാനം; ആനുകൂല്യത്തിന് അര്‍ഹരാകുന്നത് 60 വയസ്സ് കഴിഞ്ഞവര്‍ക്ക്; പദ്ധതിക്ക് 5.28 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന്
അവർ ക്യാമ്പസിൽ പച്ചയ്ക്ക് മതംപറഞ്ഞ് വിദ്യാർത്ഥികളെ വേർതിരിക്കാൻ ശ്രമിക്കുന്നു; രാഷ്ട്രീയ നേട്ടങ്ങൾക്കായി എന്ത് നെറികേടും കാണിക്കും; ഇത് നാടിന് തന്നെ ആപത്ത്..!!; കണ്ണൂർ കെഎസ്‌യു ജില്ലാ സെക്രട്ടറിയുടെ തീപ്പാറും പോസ്റ്റ് കണ്ട് ഞെട്ടൽ; എല്ലാം മുഖത്തടിച്ച് സംസാരിച്ച് ധൈര്യം; സോഷ്യൽ മീഡിയയിൽ ചൂടുപിടിച്ച് ചർച്ച
പ്രവീണയുടെ ഭര്‍ത്താവിന്റെ അച്ഛനും സഹോദരി മകളും സംഭവ സമയം വീട്ടിലുണ്ടായിരുന്നു; വെള്ളം ചോദിച്ച് അടുക്കളയിലേക്ക് വന്ന പരിചയക്കാരന്‍ പെട്രോള്‍ ഒഴിച്ച് ഗള്‍ഫുകാരന്റെ ഭാര്യയെ തീകൊളുത്തി; അവര്‍ക്ക് ഏറെ നാളത്തെ സൗഹൃദം; 35കാരിയെ ആക്രമിച്ചത് കൂട്ടാവിലെ 40കാരന്‍; ഉരുവച്ചാലില്‍ പ്രകോപനം അജ്ഞാതം