STARDUSTമകളുടെ കൈയ്യും പിടിച്ച് വിവാഹവേദിയിലേക്ക്; സിബിന് ആര്യക്ക് താലി ചാര്‍ത്തുന്നത് സന്തോഷത്തോടെ നോക്കി നിന്ന് ഖുഷി; നടി ആര്യയുടെയും സിബിന്റെയും വിവാഹം കഴിഞ്ഞു; വൈറലായി ചിത്രങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 2:57 PM IST
KERALAMതൊഴിലില്ലായ്മ നിരക്കില്‍ കേരളം രാജ്യത്ത് മൂന്നാമത്തെ സ്ഥാനത്ത്; രാജസ്ഥാനാണ് ഏറ്റവും ഉയര്‍ന്ന തൊഴിലില്ലായ്മ നിരക്കില്‍ ഉള്ള സംസ്ഥാനം; സ്ത്രീകളില്‍ തൊഴിലില്ലായ്മ നിരക്കിലും കേരളം മൂന്നാം സ്ഥാനത്ത്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 2:50 PM IST
SPECIAL REPORT1971 നവംബറിലെ നഷ്ടം! രാത്രി പന്ത്രണ്ട് മണിയോട് അടുപ്പിച്ച് അദ്ദേഹം സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഒരു കാളവണ്ടിയില്‍ ചെന്നിടിച്ച് അത്യാഹിതം സംഭവിച്ചു; അച്ഛന് കേരളാ ഫൈനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ലീഗല്‍ അഡൈ്വസര്‍; ടൈറ്റാനിയത്തിന്റെ നട്ടല്ല്; വേണുനാഗവള്ളിയുടെ കൂട്ടുകാരന്; സൈമണും സണ്ണിയും സുഖമോദേവിയും; 54 കൊല്ലം മുമ്പത്തെ ഒരു ചരമ വാര്‍ത്ത വൈറലാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 2:46 PM IST
KERALAMതീവ്രന്യൂനമര്‍ദമായി ഒഡിഷ തീരത്ത്; സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കനത്ത മഴ; കേരളത്തില്‍ അഞ്ച് ദിവസം മഴ; 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാനും സാധ്യതമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 2:42 PM IST
SPECIAL REPORT'പ്രമുഖനായ ഒരു യുവനേതാവില്‍ നിന്ന് എനിക്ക് മോശം അനുഭവം ഉണ്ടായി; അദ്ദേഹം എനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയക്കുകയും മോശം രീതിയില്‍ സമീപിക്കുകയും ചെയ്തു': വെളിപ്പെടുത്തലുമായി യുവനടി; പാര്‍ട്ടിയില്‍ പരാതിപ്പെട്ടാല്‍ 'ഹൂ കെയേഴ്സ്' എന്ന സമീപനം; ദുരനുഭവം പങ്കുവച്ച് റിനി ആന്‍ ജോര്ജ്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 2:19 PM IST
INVESTIGATIONകാണാതായിട്ട് ആറ് ദിവസം; ഹോസ്റ്റലില്‍ അവധി അപേക്ഷ നല്കിയ ശേഷം ആരും കണ്ടിട്ടില്ല; ചിത്രദൂര്‍ഗയില്‍ 20 കാരിയായ വിദ്യാര്‍ഥിനി കൊല്ലപ്പെട്ട നിലയില്‍; നഗ്നമായ മൃതദേഹം പാതി കത്തിയ നിലയില്‍; ബലാല്‍സംഗത്തിന് ഇരയായെന്ന് സംശയം; ആണ്‍സുഹൃത്തിനായി തെരച്ചില്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 1:36 PM IST
KERALAMറെയില്വേപ്പാളങ്ങള്ക്കിടയില് സോളാര്‍ പാനലുകള്‍ ഘടിപ്പിച്ച് ആദ്യമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ; 70 മീറ്റര്‍ നീളത്തില്‍ 28 പാനലുകളാണ് സ്ഥാപിച്ചത്; ബനാറസിലും കേരളത്തില്‍ കണ്ണൂരിലും പദ്ധതി നടപ്പാക്കിമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 1:19 PM IST
NATIONALമോദിയും അമിത്ഷായും അടക്കം പ്രമുഖരുടെ വന്‍നിര; എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി സി. പി. രാധാകൃഷ്ണന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു; പ്രധാനമന്ത്രി അടക്കം നാലുപേര്‍ പത്രികയിലെ നിര്‍ദ്ദേശകര്‍; ഇന്ത്യ സഖ്യം സ്ഥാനാര്‍ഥി ജസ്റ്റിസ് സുദര്ശന് റെഡ്ഡി നാളെ പത്രിക സമര്പ്പിക്കുംമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 12:58 PM IST
CYBER SPACE'താന്‍ ഉച്ചയ്ക്കു ഒന്നും കഴിച്ചില്ല അല്ലേ? എനിക്കു നോമ്പാണ്, നിങ്ങള്‍ക്കല്ലല്ലോ, ഞാനത് ഓര്‍ത്തില്ല; ഇനിയിപ്പൊ പൊറുത്തു കള, എനിക്കൊരു തെറ്റു പറ്റി': മമ്മൂട്ടിക്ക് അസുഖമാണെന്നു കേട്ടപ്പോള്‍ നെഞ്ചിലുണ്ടായ ആളല്‍ വെറുതെയല്ല; ഈ മനുഷ്യന് അത്രയേറെ ചേര്‍ത്താണു പിടിച്ചിരുന്നത്: ഉണ്ണി കെ വാര്യരുടെ ഹൃദയസ്പര്‍ശിയായ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 12:40 PM IST
SPECIAL REPORTകൃത്യനിര്‍വഹണത്തില്‍ വീഴ്ച്ച വരുത്തിയ ഡോ. ജയതിലകിന് എജി ഓഫീസ് നാല് കത്തയച്ചിട്ടും മറുപടിയില്ല; ധനകാര്യ വകുപ്പില്‍ നടന്ന സാമ്പത്തിക തിരിമറികളും ഫണ്ട് വകമാറ്റലും സംബന്ധിച്ച ഓഡിറ്റ് റിപ്പോര്‍ട്ട് പൂഴ്ത്തി; സിസ്റ്റത്തിനെ ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിയായി വേണം ഇതിനെ കാണാന്‍; ചീഫ് സെക്രട്ടറിക്കെതിരെ വീണ്ടും എന്‍ പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 12:23 PM IST
FOREIGN AFFAIRSഎല്ലാം ട്രംപിന്റെ കളികള്‍! ഇന്ത്യയ്ക്കു മേല്‍ ഇരട്ടത്തീരുവ ചുമത്തിയത് റഷ്യയെ സമ്മര്‍ദ്ദത്തിലാക്കാന്‍; പുടിനെ വഴിക്കുകൊണ്ടുവരാന്‍ യുഎസ് പ്രസിഡന്റ് പ്രയോഗിച്ച തന്ത്രമെന്ന് വിശദീകരിച്ച് വൈറ്റ് ഹൗസ്; റഷ്യ, യുക്രെയ്ന്, യുഎസ് ത്രികക്ഷി ചര്‍ച്ച ബുഡാപെസ്റ്റില്‍ നടക്കുമെന്നും സൂചനമറുനാടൻ മലയാളി ബ്യൂറോ20 Aug 2025 12:01 PM IST
INVESTIGATIONക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് ശ്രീകോവിലിന്റെ ഉള്ളില്‍ കിടന്നു; വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവന് മാലയും പണവും കവര്‍ന്നു; മോഷ്ണം കണ്ടത് രാവിലെ ക്ഷേത്രത്തില്‍ എത്തിയവര്മറുനാടൻ മലയാളി ബ്യൂറോ20 Aug 2025 11:57 AM IST