SPECIAL REPORTഓട്ടം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോള് കണ്ടത് കായലിലേക്ക് നോക്കി നില്ക്കുന്ന പെണ്കുട്ടിയെ; പാതിരാത്രി ഒറ്റയ്ക്ക് കുട്ടി നില്ക്കുന്നതില് അസാധാരണത തോന്നിയത് നിര്ണ്ണായകം; കായലിലേക്ക് പെണ്കുട്ടി ചാടിയതും കൂടെ ചാടിയത് നിര്ണ്ണായകമായി; ആക്കുളത്തെ ഹീറോ വെള്ളായണിയിലെ വിനോദ്; ജീവന്റെ വില അറിഞ്ഞ പ്രവര്ത്തനംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 12:25 PM IST
KERALAMആദ്യ ഭര്ത്താവ് മരിച്ചപ്പോള് വീണ്ടും വിവാഹം; രണ്ടാം ഭര്ത്താവും മരിച്ചപ്പോള് കൂടെ കൂടിയത് വാഗമണ്ണിലെ ഹോട്ടല് ജീവനക്കാരന്; ഒമ്പതാം ക്ലാസുകാരിയുടെ പ്രസവത്തിന് പിന്നില് അമ്മയുടെ സുഹൃത്ത്മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 12:01 PM IST
SPECIAL REPORTഇടിമിന്നലിനും മണിക്കൂറില് 40 കിലോമീറ്റര് വരെ വേഗതയില് ശക്തമായ കാറ്റിനും സാധ്യത; സംസ്ഥാനത്ത് വീണ്ടും മഴക്കാലം; തുലാവര്ഷവും ഉടനെത്തും; അതീവ ജാഗ്രതാ നിര്ദ്ദേശവുമായി സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 11:39 AM IST
SPECIAL REPORTശ്രീധരീയത്തില് മകള്ക്ക് ഒപ്പം ആയുര്വേദ നേത്ര ചികിത്സയ്ക്ക് എത്തി; പ്രഭാത നടത്തത്തിനിടെ ഹൃദയാഘാതം: കെനിയയുടെ മുന്പ്രധാനമന്ത്രി റെയ്ല ഒഡിങ്ക കൂത്താട്ടുകുളത്ത് അന്തരിച്ചുമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 11:25 AM IST
INVESTIGATIONഒരാഴ്ചയായി മോഷണത്തിനായി കറക്കം; തക്കം കിട്ടിയപ്പോള് സരസ്വതിയമ്മയുടെ മാലയുമായി കടന്നു; സ്വര്ണം അല്ലെന്ന് അറിഞ്ഞതോടെ വഴിയില് ഉപേക്ഷിച്ചു; പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം; പ്രതികളെ പിടികൂടിയത് മോഷണം നടന്ന് പത്ത് മണിക്കൂറിനുള്ളില്; പ്രതികള് കമിതാക്കള്; മോഷണം കടം വീട്ടാന്മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 11:15 AM IST
KERALAMയാത്രയ്ക്കിടെ സ്കൂട്ടറിനുള്ളില് കടന്ന് പാമ്പ്; പാമ്പിനെ കണ്ടത് ഗവ. ഐ.ടി.ഐ.യിലെ വിദ്യാര്ത്ഥികള്: രണ്ട് മണിക്കൂറിന് ശേഷം പാമ്പിനെ സുരക്ഷിതമായി പുറത്തെടുത്തുമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 10:31 AM IST
FOREIGN AFFAIRSഅവശേഷിക്കുന്ന മൃതദേഹങ്ങള് കണ്ടെത്താന് കഴിയാത്തത് ഹമാസിന് വലിയ തിരിച്ചടിയായി മാറും; മൃതദേഹങ്ങള് ഉടന് വിട്ടു കിട്ടണമെന്ന് ഇസ്രയേല്; ഇനി കൈമാറാനുള്ളത് 24 പേരുടെ മൃതദേഹം; സമാധാന കരാര് ഹമാസ് ലംഘിച്ചുവോ? പശ്ചിമേഷ്യയില് അനിശ്ചിത്വം മാത്രംമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 10:18 AM IST
KERALAMബാങ്കില് നിന്ന് വായ്പ എടുത്തത് മുടങ്ങി; അന്വേഷിക്കാന് ബാങ്ക് ഉദ്യേഗസ്ഥര് വീട്ടിലേക്ക് എത്തിയപ്പോള് അയല്വാസികള് കണ്ടത് നാണക്കേടായി; പിന്നീട് മര്ദ്ദനവും; ബാങ്ക് ജീവനക്കാരിക്ക് പരിക്ക്; പ്രതി പിടിയില്മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 9:59 AM IST
SPECIAL REPORT'ദൈവം വലിയവനാണ്' എന്ന് ആര്ത്തു വിളിക്കുന്ന ജനക്കൂട്ടം; മുട്ടുകുത്തി നില്ക്കുന്ന ഏഴു പുരുഷന്മാരും നിലത്തു വീണു; ഫലസ്തീനികളെ കൊന്നത് ഭയാനകമായി; ഈ ശിക്ഷാ രീതിയിലൂടെ ഹമാസ് രണ്ടും കല്പ്പിച്ച് എന്ന് വ്യക്തം; ഗാസയില് സമാധാനം വരുമോ?മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 9:14 AM IST
KERALAMഅഗളിയില് വന് കഞ്ചാവ് വേട്ട; 60 സെന്റില് കണ്ടെത്തിയത് മൂന്ന് മാസം പ്രായമായിട്ടുള്ള പതിനായിരത്തോളം കഞ്ചാവ് ചെടികള്മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 9:10 AM IST
SPECIAL REPORTക്രൈസ്തവ സ്കൂളുകളില് നിസ്കാരമുറി ചോദിച്ചവരെ നിലയ്ക്കു നിര്ത്താന് മുസ്ലിം സമുദായത്തിലെ തന്നെ വിവേകികള് മുന്നിലുണ്ടായിരുന്നു; കുട്ടികളെ മുന്നില് നിര്ത്തി ഹിജാബിന്റെ പേരില് മറ്റുള്ളവരുടെ സ്ഥാപനങ്ങളില് അരാജകത്വമുണ്ടാക്കാന് ശ്രമിക്കുന്നവരെയും തിരുത്തണം; എഡിറ്റോറിയലുമായി ദീപിക; കത്തോലിക്കാ സഭ ഉറച്ച നിലപാടില്മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 9:00 AM IST
Right 1വല്യപ്പനും അപ്പനും അമ്മാവനും സഹോദരന്മാരും ബലാത്സംഗം ചെയ്തു; അമ്മയോട് പറഞ്ഞപ്പോള് ദേഹോപദ്രവം ഏല്പ്പിച്ചു; ചരിത്രത്തില് ആരും ഇതുവരെ അനുഭവിക്കാത്ത ലൈംഗിക പീഡനം; ബ്രിട്ടീഷുകാരി പെണ്കുട്ടിയുടെ ഞെട്ടിക്കുന്ന കഥമറുനാടൻ മലയാളി ബ്യൂറോ15 Oct 2025 8:15 AM IST