സാറെ..ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ പോകുന്നുള്ളൂ..; നടുറോഡിൽ തീകൂട്ടിയിട്ട് ഒരു കൂസലുമില്ലാതെ ഇരിക്കുന്ന കമിതാക്കൾ; മക്കളെ..എല്ലാത്തിനും പരിഹാരം കാണാമെന്ന്..പറഞ്ഞ് ആശ്വസിപ്പിക്കാൻ നോക്കുന്ന പോലീസുകാരും; ഇതെല്ലാം കണ്ട് പരിഭ്രാന്തിയോടെ നിൽക്കുന്ന ആളുകൾ; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ ഞെട്ടൽ
പാര്‍ട്ടി സീറ്റ് ഉറപ്പു നല്‍കിയിരുന്നു, നീതി കാട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്; തന്റെ മണ്ഡലം തൃക്കാക്കരയാണ്, ഉമ തോമസാണ് നിലവില്‍ എം എല്‍ എ; അവര്‍ തന്നെ മല്‍സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ; സീറ്റ് ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് നേതൃത്വത്തെ ഓര്‍മ്മപ്പെടുത്തി ദീപ്തി മേരി വര്‍ഗീസ്
ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതിയായ തന്ത്രി കണ്ഠരര് രാജീവരുടെ ജാമ്യം റദ്ദാക്കണം; തെളിവില്ലെന്ന പരാമര്‍ശം റദ്ദ് ചെയ്യണം;   തന്ത്രി ഭക്തനായിരിക്കണമെന്നാണ് ദേവസ്വം മാനുവലിലെ നിര്‍ദ്ദേശം; ഇതിന് കടകവിരുദ്ധമായ തെളിവുകള്‍ തന്ത്രിയുടെ മൊബൈലില്‍ നിന്ന് കണ്ടെത്തിയെന്ന് ഹൈക്കോടതിയില്‍ എസ്‌ഐടി
തിരുവനന്തപുരം സിപി ജോണിന് തന്നെ; ശിവകുമാര്‍ അരുവിക്കരയിലേക്ക് മാറും; ചിറയിന്‍കീഴില്‍ രമ്യ ഹരിദാസിനേയും പരിഗണിക്കുന്നു; നേമത്ത് വൈഷ്ണാ സുരേഷിന് സീറ്റുണ്ടാകില്ല; ശബരിനാഥിനെ മത്സരിപ്പിക്കും; കഴക്കൂട്ടത്ത് ശരത് ചന്ദ്രപ്രസാദിന് മുന്‍തൂക്കം; തിരുവനന്തപുരത്ത് കോണ്‍ഗ്രസ് അന്തിമ ധാരണകളിലേക്ക്
ആചാരങ്ങള്‍ തോല്‍ക്കില്ല; യുവതീപ്രവേശനത്തില്‍ പിണറായി സര്‍ക്കാര്‍ യു-ടേണില്‍; പഴയ സത്യവാങ്മൂലം തിരുത്തി സുപ്രീംകോടതിയിലേക്ക്; വിശ്വാസി സമൂഹം ജയിക്കുന്നു? ആചാര സംരക്ഷണത്തിന് പിണറായി സര്‍ക്കാര്‍ ഒരുങ്ങുമ്പോള്‍ നവോത്ഥാനം ഇനി ഫ്രീസറില്‍!
സ്ഥാനാര്‍ത്ഥി സുധാകരന്‍ അല്ലെങ്കില്‍ വോട്ട് ചെയ്യില്ലെന്ന് അണികള്‍; കണ്ണൂരില്‍ സുധാകര തരംഗം; എം.പി.മാര്‍ മത്സരിക്കേണ്ടെന്ന തീരുമാനത്തില്‍ ഇളവുണ്ടാകുമോ? കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ഇടപെടുന്നു; കണ്ണൂരില്‍ സുധാകരനെ മത്സരിപ്പിക്കേണ്ടി വരും; അല്ലാത്ത പക്ഷം പിന്‍ഗാമിയെ നിശ്ചയിക്കാന്‍ അനുമതി നല്‍കും; സുധാകരനെ ഡല്‍ഹിക്ക് വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; ക്ലൈമാക്‌സിനായി കാത്ത് കെ എസ് ഫാന്‍സ്
ബഹു. കേരള മുഖ്യമന്ത്രിയോടും സിപിഐയുടെ സിവില്‍ സപ്ലൈസ് വകുപ്പിനോടും.. കേരളത്തില്‍ റേഷന്‍ കിട്ടാത്ത ഒരേയൊരു ജനപ്രതിനിധിയായി എന്നെ പ്രഖ്യാപിക്കണം എന്ന് അപേക്ഷ; റേഷന്‍ കാര്‍ഡില്‍ നിന്ന് പേര് വെട്ടിയതില്‍ പരിഹാസവുമായി ശ്രീനാദേവി കുഞ്ഞമ്മ
പ്രണയ വഞ്ചനയില്‍ പൊലിഞ്ഞു ഒരു ജീവന്‍! വിവാഹവാഗ്ദാനം നല്‍കി നാലുവര്‍ഷം ഒന്നിച്ച് താമസിപ്പിച്ച ശേഷം പൊലീസുകാരന്‍ മറ്റൊരു വിവാഹത്തിന് ഒരുങ്ങി; ചതിച്ചെന്ന് കുറിപ്പെഴുതി യുവതി ജീവനൊടുക്കി; പോലീസുകാരനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം തുടങ്ങി
അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിനെതിരായ ഇഡി കേസ്; 581 കോടിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി; അന്വേഷണത്തിന്റ ഭാഗമായി കണ്ടുകെട്ടിയത് 31 ഓളം സ്ഥാവര വസ്തുക്കള്‍; 13 സംസ്ഥാനങ്ങളില്‍ നിന്നായി കണ്ടുകെട്ടിയ സ്വത്തുക്കളില്‍ അധികവും ഭൂവസ്തുക്കള്‍
അമ്മയുടെ ധീരത.... മകളുടെ നന്ദി; തുറന്നുകാട്ടപ്പെട്ടത് ഭയാനകമായ അവസ്ഥ; തിരുവനന്തപുരത്തെ മാതൃകാ വിദ്യാലയത്തില്‍ തകരുന്ന അക്കാദമിക് നിലവാരം; ചതിക്കുന്നത് കുട്ടികളുടെ ഭാവി; മന്ത്രി വി. ശിവന്‍കുട്ടി ഇതൊന്നും അറിയുന്നില്ലേ? മന്ത്രിയപ്പൂപ്പന്‍ ഇതും തിരിച്ചറിയണം
ശനിയാഴ്ച കൂടി അവധി നല്‍കുന്ന സാഹചര്യത്തില്‍ നിലവിലെ 20 കാഷ്വല്‍ ലീവുകള്‍ പത്തായി കുറയ്ക്കണമെന്ന നിര്‍ദ്ദേശം സംഘടനകള്‍ക്ക് സ്വീകാര്യമല്ല; ഫോര്‍മുലയാകാത്തതിനാല്‍ അഞ്ചുദിന പ്രവൃത്തി ആഴ്ചയില്‍ പ്രഖ്യാപനം വൈകും; തീരുമാനമെടുക്കാതെ ഇന്നത്തെ മന്ത്രിസഭാ യോഗം; ഉറ്റുനോക്കി ജീവനക്കാര്‍; അടുത്ത മന്ത്രിസഭാ യോഗത്തില്‍ വീണ്ടും ഫയല്‍ എത്തും