ശ്രമിച്ചത് കണ്ണട തിരിച്ചു നല്‍കാന്‍.... തെറ്റിദ്ധാരണയുണ്ടാക്കി; യാത്രക്കാരിയെ സഹായിക്കാന്‍ വന്ദേഭാരതില്‍ നിന്നിറങ്ങി; ഡോര്‍ അടഞ്ഞതോടെ തിരികെ കയറാനായില്ല; ആ കണ്ണട ഡോക്ടര്‍ക്ക് കിട്ടിയപ്പോള്‍ നന്ദിയും കിട്ടി; വന്ദേഭാരതില്‍ ഋഷിരാജ് സിംഗിന് സംഭവിച്ചത്
അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ പേരില്‍ കോടികളുടെ തട്ടിപ്പ്; സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചവര്‍ക്ക് നിക്ഷേപത്തുകയും പലിശയും നല്‍കാതെ വഞ്ചിച്ചെന്ന പരാതി; വിശ്വദീപ്തി മള്‍ട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റി മാനേജര്‍ അറസ്റ്റില്‍; വെട്ടിലായത് കൂടുതല്‍ പലിശ വാഗ്ദാനം ചെയ്തവര്‍
ഇത്തരത്തില്‍ ഗുരുതരമായ കേസില്‍ പ്രതിയായ ആള്‍ നാളെ കെ എസ് ഐ ഇയുടെ മേധാവിയായി വരുന്നത് ആത്മാഭിമാനമുള്ള ഒരു ജീവനക്കാരനും അംഗീകരിക്കുവാന്‍ കഴിയില്ല; സര്‍ക്കാരിന്റെ വിശ്വസ്തനെതിരെ സമരവുമായി ഇടതു സംഘടനകളും; പിഎഫ് ക്രമക്കേടുകളും ചര്‍ച്ചകളില്‍; ഡോ ശ്രീകുമാറിനെതിരെ നീക്കം ശക്തം
യുക്രൈനില്‍ പിടിയിലായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി റഷ്യന്‍ സൈന്യത്തില്‍ ചേര്‍ന്നത് മയക്കുമരുന്ന് കുറ്റം ചുമത്തുന്നതില്‍ നിന്ന് രക്ഷപെടാന്‍ വേണ്ടി; വെളിപ്പെടുത്തലുമായി സാഹില്‍ മജോതയുടെ മാതാവ്; യുവാവ് റഷ്യയിലേക്ക് പോയത് കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ് പഠിക്കാന്‍
ഷാഫിയെ ആക്രമിച്ചത് ഇടതുമുന്നണി കണ്‍വീനറുടെ സന്തതസഹചാരി; പേരുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കി കോണ്‍ഗ്രസ്; വടകര എംപിയെ ആക്രമിച്ചതിന്് പിന്നില്‍  പോലീസിലെ ചിലരെന്ന റൂറല്‍ എസ്പിയുടെ വെളിപ്പെടുത്തലില്‍ പ്രതിരോധത്തിലായി സിപിഎം; രാഷ്ട്രീയ മേല്‍ക്കൈ മുതലാക്കാന്‍ യുഡിഎഫ്
സോളാറില്‍ അടക്കം ഒരു മുഖ്യമന്ത്രി നേരിട്ട പ്രതിസന്ധികള്‍; ഉമ്മന്‍ചാണ്ടിയായി എത്തുക ബാലചന്ദ്ര മേനോന്‍; നിവിന്‍ പോളിയ്ക്ക് ചാണ്ടി ഉമ്മന്റെ രാഷ്ട്രീയ മുഖം; ബി ഉണ്ണികൃഷ്ണന്‍ പറയുന്നത് യുഡിഎഫ് അനുകൂല രാഷ്ട്രീയമോ? മറുവശത്ത് കോമ്രാഡുമായി തിരിച്ചടിയ്ക്കാന്‍ പിണറായി ഫാന്‍സും; വോട്ടര്‍മാരെ സ്വാധീനിക്കാന്‍ സിനിമാ സഹായം! ഇനി വെള്ളിത്തരയിലും രാഷ്ട്രീയം നിറയും കാലം
രാഹുല്‍ മാങ്കൂട്ടത്തില്‍ മണ്ഡലത്തില്‍ സജീവം; സര്‍ക്കാര്‍ പരിപാടികളില്‍ അടക്കം പങ്കെടുത്തു; സിപിഎം ഭരിക്കുന്ന കണ്ണാടി പഞ്ചായത്തില്‍ പോളിയോ തുള്ളിമരുന്ന് വിതരണോദ്ഘാടനം ചെയ്തു; ഫ്‌ലക്‌സ് ബോര്‍ഡ് വെച്ച് എല്ലാവരെയും അറിയിച്ച് പൊതുപരിപാടികളിലേക്കും കടക്കുന്നു; തടയുമെന്ന് പ്രഖ്യാപിച്ചവരെ സൈഡാക്കി രാഹുല്‍ സജീവം
ഉടുപ്പിടാതെ മറുനാടനെ പൊക്കിയവര്‍ മാപ്പു പറയുമോ? മറുനാടന്റെ ഇരയെ പൊക്കേണ്ട അവസ്ഥയില്‍ കേരളാ പോലീസ്! കെന്‍സാ തട്ടിപ്പില്‍ പിന്തരാങ്കാവ് പോലീസിന് ഗാനാ കിരണിനെതിരെ ഇടേണ്ടി വന്നത് ആറു എഫ് ഐ ആറുകള്‍; ഷിഹാബ് ഷായും മാനേജരും കൂടുതല്‍ കുരുക്കിലേക്ക്; അന്നത്തെ മറുനാടന്റെ അറസ്റ്റിന് കാരണം ഈ കേസിലെ സത്യം പുറത്തു പറഞ്ഞും; സത്യം തെളിയുമ്പോള്‍
ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈദരാബാദുകാരന്‍ നാഗേഷിലേക്ക്; സ്വര്‍ണം അടിച്ചു മാറ്റിയതില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ പ്രധാന സഹായിത്ത് നിര്‍ണായക റോളെന്ന് നിഗമനം; സന്നിധാനത്ത് നിന്ന് കൊണ്ടു പോയ സ്വര്‍ണപ്പാളികള്‍ ഏറെ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തില്‍; ശില്‍പ്പപാളികളില്‍ നിന്ന് നഷ്ടമായത് 222 പവന്‍ സ്വര്‍ണം
സീറ്റുകള്‍ ലഭ്യമായിരുന്നിട്ടും എമിറേറ്റ്സ് യാത്രക്കാരെ സീറ്റ് പ്രീ-ബുക്കിംഗിന് പണം നല്‍കാന്‍ നിര്‍ബന്ധിച്ചതിന് അന്യായമായ വ്യാപാര രീതിയും സേവനത്തിലെ പോരായ്മയും; മുംബൈ സ്വദേശികള്‍ക്ക് നീതി ഉറപ്പാക്കി മഹാരാഷ്ട്ര സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനും; വിമാനക്കമ്പനിയുടെ ചതി വീണ്ടും ചര്‍ച്ചകളില്‍
മുനമ്പത്തെ ഭൂമി വഖഫ് സ്വത്തല്ലെന്ന ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധി അടിസ്ഥാനത്തില്‍ ഇനി നടപടിയെടുക്കേണ്ടത് സംസ്ഥാന സര്‍ക്കാര്‍; യോഗം വിളിച്ച് മുഖ്യമന്ത്രി; അനിശ്ചിതത്വങ്ങള്‍ ഉടന്‍ നീങ്ങുമോ? പ്രതീക്ഷയില്‍ മുനമ്പം നിവാസികള്‍
ട്രംപ് പണിതാല്‍ ട്രംപിനിട്ടും പണി: ആന-ആട് വ്യത്യാസമില്ലാതെ എല്ലാവര്‍ക്കുമില്ലേ സ്വാഭിമാനം ? മൂന്ന് കോടി മില്ല്യന്‍ ഡോളര്‍ ആസ്തിയുള്ള അമേരിക്കയോട് പ്രതികാരം തീര്‍ക്കുന്നത് വെറും 26,000 ഡോളര്‍ സമ്പത്തുള്ള കുഞ്ഞന്‍ രാജ്യം; ആഫ്രിക്കന്‍ രാജ്യമായ മാലി പ്രതികാരം തീര്‍ക്കുമ്പോള്‍