കണക്കുകളില്‍ സി പി രാധാകൃഷ്ണന്റെ വിജയം ഉറപ്പ്; ഇന്ത്യാ മുന്നണിയില്‍ വിള്ളലുണ്ടാക്കാന്‍ ലക്ഷ്യമിട്ട് എന്‍ഡിഎ നീക്കങ്ങള്‍; പിന്തുണ തേടി പ്രതിപക്ഷ പാര്‍ട്ടികളുടെ നേതാക്കളെ വിളിച്ച് മന്ത്രി രാജ്നാഥ് സിങ്; തമിഴനെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥിയാക്കിയതില്‍ സന്തോഷം, എന്നാല്‍ പിന്തുണയില്ലെന്ന് ഡിഎംകെ;  ഡിഎംകെയില്‍ നിന്ന് ഉപരാഷ്ട്രപതി സ്ഥാനാര്‍ത്ഥി കളത്തിലിറക്കാന്‍ ഇന്ത്യാ മുന്നണിയും
ഡിജിറ്റല്‍, സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം: റിട്ട. ജസ്റ്റിസ് സുധാന്‍ഷു ധൂലിയ സെര്‍ച്ച് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍; രണ്ടാഴ്ചക്കകം കമ്മിറ്റി രൂപീകരിക്കണം; നിയമനം രണ്ടുമാസത്തിനുളളില്‍ പൂര്‍ത്തിയാക്കണമെന്നും സുപ്രീം കോടതി
രാജേഷ് കൃഷ്ണയെ അറിയാമോ എന്ന ചോദ്യത്തിന്റെ ഉദ്ദേശം മനസിലായി; തലക്കെട്ട് ഉണ്ടാക്കാന്‍ ഉദ്ദേശിക്കുന്നില്ല; നാല് കൊല്ലമായി വാട്‌സപ്പില്‍ കറങ്ങുന്ന കത്താണ് ഇപ്പോള്‍ വിവാദമാക്കുന്നത്; മാധ്യമങ്ങള്‍ ഇമ്മാതിരി തോന്നിവാസങ്ങള്‍ വാര്‍ത്തയാക്കി ആഘോഷിക്കുന്നു;  സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തില്‍ ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറി മന്ത്രി എം ബി രാജേഷ്
ചലച്ചിത്ര അക്കാദമി സിനിമാ കോണ്‍ക്ലേവിന്റെയും ഹ്രസ്വ- ഡോക്യൂമെന്ററി മേളയുടെയും തിരക്കുകളില്‍; സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിര്‍ണയം നീട്ടിവക്കാന്‍ തീരുമാനം; പുരസ്‌കാര പ്രഖ്യാപനം അടുത്തമാസം നടത്താന്‍ സാംസ്‌ക്കാരിക വകുപ്പ്; ഇക്കുറി മികച്ച നടനുള്ള മത്സരം കടുക്കും
റമീസ് ഇടപ്പള്ളി സെക്‌സ് വര്‍ക്കേഴ്‌സ് എന്ന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തതും വിവരങ്ങള്‍ അന്വേഷിച്ചതും ഇടപ്പള്ളിയില്‍ പോയതിന്റെ ഗൂഗിള്‍ റൂട്ട് മാപ്പും പെണ്‍കുട്ടിക്ക് കട്ടി; മകന്റെ തെറ്റ് തിരുത്താത്ത അച്ഛനും അമ്മയും; മകന്റെ കാമുകിയെ മതം മാറ്റത്തിനും നിര്‍ബന്ധിച്ചു; സേലത്ത് നിന്നും ഉമ്മയും ബാപ്പയും അറസ്റ്റില്‍; ചോദ്യം ചെയ്യലുകള്‍ നിര്‍ണ്ണായകം
5.5 ശതമാനം പലിശയ്ക്ക് നബാര്‍ഡ് നല്‍കാമെന്നു പറഞ്ഞ വായ്പ വേണ്ടെന്നു വെച്ചാണ് 9.72 ശതമാനം കൊള്ളപ്പലിശയ്ക്ക് മസാല ബോണ്ട് ഇഷ്യു നടത്തിയത്; രണ്ടു മന്ത്രിസഭയിലേയും എല്ലാ മന്ത്രിമാരും പ്രമുഖരായ എല്ലാ പാര്‍ട്ടി നേതാക്കളും ഈ കമ്മിഷന്‍ രാജിന്റെ ഗുണഭോക്താക്കള്‍; ആഞ്ഞടിച്ച് ചെന്നിത്തലയും; ഷര്‍ഷാദ്-രാജേഷ് കൃഷ്ണ പോര് ചര്‍ച്ചയാക്കുന്നത് അഴിമതികള്‍
പിബിക്ക് ഷര്‍ഷാദ് അയച്ച കത്ത് മാനനഷ്ട കേസിന്റെ ഭാഗമാക്കിയത് ഡല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാനുള്ള സാധ്യത തിരിച്ചറിഞ്ഞ്; അഭിഭാഷകനായ ബിജെപി ന്യൂനപക്ഷ മോര്‍ച്ച നേതാവ് പരാതിക്കാരന്‍ അറിയാതെ നല്‍കിയത് ആയിരുന്നില്ല ആ കത്തെന്ന് വ്യക്തം; ഏറ്റുമുട്ടുന്നത് പത്തനംതിട്ടയിലേയും കണ്ണൂരിലേയും പാര്‍ട്ടി സഖാക്കള്‍; സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്ന കത്ത് ചോരലിന് പിന്നില്‍ ബുള്ളറ്റ് ഭ്രാന്തന്‍!
അലാസ്‌കയില്‍ എത്തിയ പുടിന് കൂടുതല്‍ വീര്‍ത്ത കവിളുകള്‍; ട്രംപിനെ കാണുമ്പോള്‍ റഷ്യന്‍ പ്രസിഡന്റ് പതിവിലും കൂടുതല്‍ ഉന്മേഷവാന്‍; എപ്പോഴും ചിരിയടക്കാന്‍ ശ്രമിച്ചതും അപരന്റെ ലക്ഷണം; ട്രംപിന് കൈ കൊടുത്തത് ഡ്യുപ്ലിക്കേറ്റ് റഷ്യന്‍ പ്രസിഡന്റോ? ഹിറ്റ്ലറിനും സദാം ഹുസൈനും ശേഷം അപരന്മാരുള്ള നേതാവ് ആര്?
യൂറോപ്യന്‍ നേതാക്കളുടെ വന്‍ സംഘം തന്നെ സെലന്‍സ്‌കിക്കുള്ള പിന്തുണ അറിയിച്ച് അമേരിക്കയിലെത്തും; യൂറോപ്പിന്റെ അസാധാരണ നീക്കത്തിന്റെ ലക്ഷ്യം സമാധാന കരാറില്‍ യുക്രൈന് സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കല്‍; പുടിനു വേണ്ടി ട്രംപ് നില്‍ക്കുമ്പോള്‍ ഉരുത്തിരിയുന്നത് പുതിയ ആഗോള കൂട്ടായ്മയോ?
വേടനെതിരെ വീണ്ടും പരാതി; ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് രണ്ട് യുവതികള്‍; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് കൈമാറും; പുതിയ പരാതികള്‍ യുവഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഹൈകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ
വിവാദത്തിന് പിന്നാലെ ഇ.പി ജയരാജന്‍ പരാതിക്കാരനായ ഷെര്‍ഷാദിനെ വിളിച്ചെന്ന് റിപ്പോര്‍ട്ട്; ജ്യോത്സ്യന്‍ വിവാദം സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയതും ഗോവിന്ദനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗം; രാജേഷ് കൃഷ്ണ വിവാദത്തിലും സിപിഎം വിഭാഗീയത ചര്‍ച്ചകളിലേക്ക്; കണ്ണൂരിലെ സിപിഎം രാഷ്ട്രീയം കൂടുതല്‍ കലങ്ങി മറിയും