യൂറോപ്യന്‍ നേതാക്കളുടെ വന്‍ സംഘം തന്നെ സെലന്‍സ്‌കിക്കുള്ള പിന്തുണ അറിയിച്ച് അമേരിക്കയിലെത്തും; യൂറോപ്പിന്റെ അസാധാരണ നീക്കത്തിന്റെ ലക്ഷ്യം സമാധാന കരാറില്‍ യുക്രൈന് സുരക്ഷാ ഗ്യാരണ്ടി ഉറപ്പാക്കല്‍; പുടിനു വേണ്ടി ട്രംപ് നില്‍ക്കുമ്പോള്‍ ഉരുത്തിരിയുന്നത് പുതിയ ആഗോള കൂട്ടായ്മയോ?
വേടനെതിരെ വീണ്ടും പരാതി; ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന് രണ്ട് യുവതികള്‍; മുഖ്യമന്ത്രിക്ക് ലഭിച്ച പരാതികള്‍ ഡിജിപിക്ക് ഇന്ന് കൈമാറും; പുതിയ പരാതികള്‍ യുവഡോക്ടറെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍ ഹൈകോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെ
വിവാദത്തിന് പിന്നാലെ ഇ.പി ജയരാജന്‍ പരാതിക്കാരനായ ഷെര്‍ഷാദിനെ വിളിച്ചെന്ന് റിപ്പോര്‍ട്ട്; ജ്യോത്സ്യന്‍ വിവാദം സംസ്ഥാന സമിതിയില്‍ ഉയര്‍ത്തിയതും ഗോവിന്ദനെതിരെയുള്ള പടയൊരുക്കത്തിന്റെ ഭാഗം; രാജേഷ് കൃഷ്ണ വിവാദത്തിലും സിപിഎം വിഭാഗീയത ചര്‍ച്ചകളിലേക്ക്; കണ്ണൂരിലെ സിപിഎം രാഷ്ട്രീയം കൂടുതല്‍ കലങ്ങി മറിയും
പ്രശസ്ത മിമിക്രി കലാകാരന്‍ സുരേഷ് കൃഷ്ണയെ മരിച്ച നിലയില്‍ കണ്ടെത്തി; ഹൃദയാഘാതമെന്ന് പ്രാഥമിക നിഗമനം; മൂന്നര പതിറ്റാണ്ടിലധികം മിമിക്രി വേദികളില്‍ സജീവമായിരുന്നു
കഥാപാത്രത്തിന് പൂര്‍ണ്ണത നല്‍കാന്‍ അഭിനയത്തില്‍ നിന്നും വിട്ടുനിന്ന് ഇന്ത്യയിലെത്തി യോഗ അഭ്യസിച്ച നടന്‍; ബ്രിട്ടീഷ് നടന്‍ ടെറെന്‍സ് സ്റ്റാമ്പ് അന്തരിച്ചത് എണ്‍പത്തിയേഴാം വയസ്സില്‍; സൂപ്പര്‍മാന്റെ വില്ലന്‍ ജനറല്‍ സോഡ് വിടവാങ്ങുമ്പോള്‍
ആശുപത്രിയില്‍ നവജാത ശിശുക്കള്‍ക്ക് ലഭിക്കുന്ന മോശം പരിചരണം ചൂണ്ടിക്കാട്ടിയതാണ് ലൂസി ലെറ്റ്ബിയെ കൊലപാതകിയാക്കി ചിത്രീകരിക്കാന്‍ കാരണമെന്ന് പുതിയ രേഖകള്‍; ഏഴ് നവജാത ശിശുക്കളെ കൊന്ന നഴ്സിന്റെ കേസ് പുതിയ വഴിത്തിരുവില്‍; ലണ്ടന്‍ കേസില്‍ ട്വിസ്റ്റ്
സെന്‍ട്രല്‍ ജയില്‍ വളപ്പില്‍ കവര്‍ച്ച; കഫറ്റീരിയയിലെ വാതില്‍ തകര്‍ത്തു; ലോക്കറിന്റെ താക്കോല്‍ ഓഫീസില്‍ റൂമില്‍ നിന്നെടുത്ത് കളക്ഷന്‍ കാശുമായി മുങ്ങിയ കള്ളന്‍; പൂജപ്പുരയിലെ തടവുകാര്‍ നടത്തുന്ന ഫുഡ് ഫോര്‍ ഫ്രീഡം കഫറ്റീരിയയിലെ മോഷണം ജയില്‍ അധികാരികള്‍ അറിഞ്ഞത് പുലര്‍ച്ചെ; സോളാര്‍ പ്ലാന്റിലെ ഉപയോഗ ശൂന്യമായ ബാറ്ററികള്‍ മോഷ്ടിച്ച കള്ളന്‍ ഇപ്പോഴും കാണാമറയത്ത്; അതിസുരക്ഷ മേഖലയിലെ മോഷണം ഞെട്ടിക്കുന്നത്; കൊണ്ടു പോയത് 4 ലക്ഷം
ശക്തമായ മഴയെ തുടര്‍ന്ന് ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നു; വൈദ്യുതി ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് കെഎസ്ഇബി; വൈദ്യുതി ഉപയോഗത്തിലും കുറവ്; വിലകൊടുത്ത് വാങ്ങുന്ന വൈദ്യുതിയേക്കാള്‍ ഉല്‍പാദനം കൂടി
സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാര്‍; അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ച് പിണറായി സര്‍ക്കാര്‍; കോടതി നിര്‍ദ്ദേശം വന്നാല്‍ കേസ് നേരിട്ട് അന്വേഷിക്കാന്‍ തീരുമാനിച്ച് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം; എഡിജിപി അജിത് കുമാറിനെ തളയ്ക്കാനും രക്ഷിക്കാനും നീക്കങ്ങള്‍; മൊഴി എടുപ്പ് തടസ്സപ്പെടുത്താന്‍ ഹൈക്കോടതിയിലേക്ക്
തിരുവണ്ണാമലയില്‍ കാഷായം ധരിച്ച് കറങ്ങിയത് നാല് കൊല്ലം; സിദ്ധനായി നടിച്ച് വീടുകളില്‍ പൂജയും നടത്തി; താടിയും മുടിയും നീട്ടി വളര്‍ത്തിയ പീഡകനെ ആലത്തൂര്‍ പോലീസ് തിരിച്ചറിഞ്ഞത് ശാസ്ത്രീയ പരിശോധനകളിലൂടെ; ചിറ്റലഞ്ചേരിക്കാരന്‍ ശിവകുമാര്‍ വീണ്ടും കുടുങ്ങി; 13കാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ വിരുതന്റെ കള്ളസ്വാമി വേഷം പൊളിയുമ്പോള്‍