KERALAMബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി മഴ; രണ്ട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; ബാണാസുര സാഗര്‍ ഡാമിലെ ജലനിരപ്പ് ഉയര്‍ന്നു; സ്പില്‍വേ ഷട്ടര്‍ ഇന്ന് തുറക്കുംമറുനാടൻ മലയാളി ബ്യൂറോ17 Aug 2025 6:10 AM IST
INVESTIGATIONആഘോഷത്തിനിടെ ബൈക്ക് റെയ്സ് നടത്തിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കം; പരിപാടിക്കിടെ കൂട്ടത്തല്ല്; കോളജ് ഡയറക്ടര്‍ ബോര്‍ഡ് അംഗത്തിന് കുത്തേറ്റു; രണ്ട് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്മറുനാടൻ മലയാളി ബ്യൂറോ17 Aug 2025 5:45 AM IST
SPECIAL REPORTസ്വാതന്ത്ര്യ ദിനത്തില്‍ കൊച്ചി സിറ്റി പൊലീസിലെ ഉദ്യോഗസ്ഥര്‍ ഫ്‌ളാഗ് കോഡ് തെറ്റിച്ചു; ചട്ട വിരുദ്ധമായി പൊലീസ് വാഹനത്തിന് മുന്നില്‍ ദേശീയ പതാക പ്രദര്‍ശിപ്പിച്ചു; നടപടി ആവശ്യപ്പെട്ട് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് അഭിഭാഷകന്റെ പരാതിമറുനാടൻ മലയാളി ബ്യൂറോ17 Aug 2025 12:01 AM IST
Right 1ബ്രെവിസിന് ഓസ്ട്രേലിയയുടെ മറുപടി മാക്സ്വെല്ലിലൂടെ; മൂന്നാം ടി20 യില്‍ ഓസീസിന്റെ ജയം ഒരു പന്ത് ശേഷിക്കെ; 2 വിക്കറ്റ് ജയത്തോടെ പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 11:46 PM IST
Top Storiesവിവാഹം മൂന്നുമാസം മുമ്പ്; മൂന്നുവര്‍ഷം മുമ്പ് അമൃതയുമായി പ്രണയത്തിലായപ്പോള്‍ രാജേഷിന് കുരുക്കായി പോക്‌സോ കേസും ജയിലും; എല്ലാ തടസ്സങ്ങളും അതിജീവിച്ച് കല്യാണം കഴിച്ചവര്‍ എന്തിന് ജീവനൊടുക്കി? നിലമ്പൂരിലെ നവദമ്പതിമാരുടെ മരണത്തില്‍ പുറത്തുവരുന്നത്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 11:22 PM IST
Top Storiesവോട്ടര്‍ പട്ടികയിലെ പിഴവുകള്‍ ശരിയായ സമയത്ത് ചൂണ്ടിക്കാണിക്കണം; അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും പരാതി നല്‍കാന്‍ അവസരം ഉണ്ടെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ അതുചെയ്യുന്നില്ല; രാഹുല്‍ ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍; വിശദീകരണത്തിന് ഞായറാഴ്ച വാര്‍ത്താ സമ്മേളനം വിളിച്ചത് 'വോട്ട് അധികാര്‍ യാത്ര' തുടങ്ങാനിരിക്കെമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 10:38 PM IST
SPECIAL REPORT'എംകോം റാങ്ക് ഹോൾഡർ എന്ന ഗമയിൽ മത്സരിച്ചാൽ എതിർപ്പുണ്ടാകില്ലെന്ന് കരുതി; ഇപ്പൊ കണ്ടില്ലേ ‘ഇൻ ഹരിഹർ നഗറിലെ’ അപ്പുക്കുട്ടന്റെ അവസ്ഥയാണ്..!!'; മാലാ പാർവതിയുടെ ആ പരാമർശത്തിന് ചിരി രൂപേണ മറുപടി നൽകി ജഗദീഷ്; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ചമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 10:21 PM IST
Lead Storyറഷ്യ വന്‍ ശക്തിയാണ്, യുക്രെയിന്‍ അങ്ങനെയല്ല, യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ സമാധാന കരാറില്‍ ഒപ്പിടണം; തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇരിക്കുന്ന ട്രംപിന്റെ മനസ്സിലിരുപ്പ് ഇങ്ങനെ; കിഴക്കന്‍ ഡോനെറ്റ്സ്‌ക് മേഖലയില്‍ നിന്ന് യുക്രെയ്ന്‍ പിന്മാറണമെന്ന് പുടിന്‍ അലാസ്‌കാ ഉച്ചകോടിയില്‍; ട്രംപിന്റെ സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 9:51 PM IST
Right 1'ഇത് ഓരോ വ്യക്തിയുടെയും വോട്ട് സംരക്ഷിക്കാനുള്ള പോരാട്ടം..'; ഇരുട്ടിനെ വെളിച്ചമാക്കി 16 ദിവസത്തെ മഹാറാലിക്ക് ഒരുങ്ങി രാഹുൽ ഗാന്ധി; കാതങ്ങൾ താണ്ടി ജനങ്ങളെ ബോധവൽക്കരിക്കും; 'വോട്ട് അധികാർ യാത്ര'യ്ക്ക് നാളെ തുടക്കമാകുമ്പോൾമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 8:52 PM IST
Top Storiesഫ്‌ളാറ്റിലെ അയല്‍വാസികളോടും രോഗികളും വളരെ സൗമ്യമായി, സ്‌നേഹത്തോടെ ഇടപഴകുന്ന ഡോക്ടര്‍; ആറുവര്‍ഷം മുമ്പ് വിവാഹമോചിതയായി; രണ്ടുവര്‍ഷമായി കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസം; അനസ്തീസിയ മരുന്ന് അമിതമായി കുത്തിവച്ച് കടുംകൈ കാട്ടാന്‍ കാരണമെന്ത്? എത്തും പിടിയും കിട്ടാതെ അയല്‍വാസികളും ബന്ധുക്കളുംമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 8:10 PM IST
Top Storiesപാക് ഹൈക്കമീഷനിലെ ഡാനിഷുമായി അടുത്ത ബന്ധം; മൂന്നു ഐഎസ്‌ഐ ഏജന്റുമാരുമായും അടുപ്പം; യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് തെളിവ്; 2,500 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് ഹിസാര്‍ പൊലീസ്മറുനാടൻ മലയാളി ബ്യൂറോ16 Aug 2025 7:34 PM IST
INVESTIGATION'ഇത്..ഓടിക്കുന്നത് ഒരു ചങ്കുറ്റമാ..'; ആരാധികമാരുടെ ഇൻസ്റ്റാ ഫീഡിൽ ആദ്യം തെളിയുന്ന മുഖം; നല്ല കിടുക്കൻ റീലുകൾ പോസ്റ്റ് ചെയ്ത് ഫാൻ ഗേൾ ആക്കും; ഒടുവിൽ പെൺകുട്ടിയെ വലയിൽ വീഴ്ത്തിയതും തനി നിറം പുറത്ത്; അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഒരു റൈഡർ ബോയ് യെ തൂക്കിയ കഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 7:21 PM IST