ഇത്..ഓടിക്കുന്നത് ഒരു ചങ്കുറ്റമാ..; ആരാധികമാരുടെ ഇൻസ്റ്റാ ഫീഡിൽ ആദ്യം തെളിയുന്ന മുഖം; നല്ല കിടുക്കൻ റീലുകൾ പോസ്റ്റ് ചെയ്ത് ഫാൻ ഗേൾ ആക്കും; ഒടുവിൽ പെൺകുട്ടിയെ വലയിൽ വീഴ്ത്തിയതും തനി നിറം പുറത്ത്; അന്വേഷണത്തിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ; ഒരു റൈഡർ ബോയ് യെ തൂക്കിയ കഥ ഇങ്ങനെ
വിമാനയാത്രയ്ക്കിടെ മുന്‍സീറ്റിലിരുന്ന യുവതിയെ കാല് കൊണ്ട് സ്പര്‍ശിച്ചു; തിരുവനന്തപുരത്ത് പറന്നിറങ്ങിയപ്പോള്‍ കുതിച്ചെത്തി വലിയതുറ പൊലീസ്; വട്ടപ്പാറ സ്വദേശി അറസ്റ്റില്‍
മാര്‍ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമര്‍ശിക്കുന്ന പ്രവണത അവസാനിപ്പിക്കണം; തെറ്റുകള്‍ തെറ്റെന്ന് ചൂണ്ടിക്കാണിക്കാനും ശരി ചെയ്യുമ്പോള്‍ അംഗീകരിക്കാനും സഭയ്ക്ക് മടിയില്ല; സിപിഎമ്മിന് എതിരെ വിമര്‍ശനവുമായി സീറോ മലബാര്‍ സഭ
എം ആര്‍ അജിത്കുമാറിനെതിരായ പി വി അന്‍വറിന്റെ ആരോപണങ്ങള്‍ക്ക് തെളിവില്ല; മറുനാടനെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും,  വാസ്തവ വിരുദ്ധവും; യുകെയിലെ കറന്‍സി, യൂറോയല്ല, പൗണ്ടാണ്;  വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ മറുനാടന്‍ വേട്ടയുടെ ഗൂഢാലോചനക്കാരെ തുറന്നു കാട്ടുന്നത്; നെട്ടോട്ടമോടി മറുനാടന്‍ വേട്ടക്കാര്‍
അമ്മയുടെ നേതൃത്വത്തിലേക്ക് കൂടുതല്‍ സ്ത്രീകള്‍ എത്തിയതില്‍ വലിയ പ്രത്യേകതയില്ല; കൂടുതല്‍ പേര്‍ ജയിച്ചതില്‍ അദ്ഭുതമില്ല; കാണാതായ മെമ്മറി കാര്‍ഡ് നിലവിലുണ്ടെങ്കില്‍ കണ്ടെത്തണമെന്നും ശ്വേതാ മേനോനെതിരായ കേസ് കോമാളിത്തരമെന്നും നീന കുറുപ്പ്
കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: തമിഴ്‌നാട് മന്ത്രി പെരിയസ്വാമിയുടെയും മകന്റെയും വീടുകളിലും സ്ഥാപനങ്ങളിലും ഇഡി റെയ്ഡ്; ചെന്നൈയിലും ഡിണ്ടിഗലിലുമായി എട്ടുകേന്ദ്രങ്ങളില്‍ പരിശോധന
ലണ്ടനിൽ നിന്ന് ന്യൂയോർക്ക് നഗരം ലക്ഷ്യമാക്കി പറന്നുയർന്നു; 40,000 അടി ഉയരത്തിൽ കാഴ്ചകൾ കണ്ട് സഞ്ചാരം; പൊടുന്നനെ യാത്രക്കാരെ ഭയപ്പെടുത്തി കോക്ക്പിറ്റ് വാതിൽ തുറന്നു; ആരും...പേടിക്കണ്ട എന്ന് വിളിച്ചുപറഞ്ഞ് ക്യാബിൻ ക്രൂ; വീട്ടുകാരെ ഒന്ന് കാണിക്കാൻ പൈലറ്റ് ചെയ്തത് ആന മണ്ടത്തരം
ലാറി ബേക്കറിന്റെ ഭാര്യയില്‍ നിന്നും കൊല്‍ക്കത്ത സ്വദേശി ഭൂമി വാങ്ങിയത് അമ്മയുടെ ആഭരണങ്ങള്‍ വിറ്റ് കിട്ടിയ പണം കൊണ്ട്; സ്ഥലം നോക്കാന്‍ വരവ് വല്ലപ്പോഴുമായതോടെ ഭൂമിയില്‍ നോട്ടമിട്ട് ഭൂമാഫിയ; ഒത്താശ ചെയ്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും; ഒടുവില്‍ സഞ്ജയ് മിത്ര വാഗമണ്ണിലെ ആ അഞ്ചേക്കര്‍ ഭൂമി തിരിച്ചു പിടിച്ചത് 23 വര്‍ഷം നീണ്ട നിയമ പോരാട്ടത്തിലൂടെ
അലാസ്‌ക ഉച്ചകോടി തുടക്കം മാത്രം; ഇനി പന്ത് സെലന്‍സ്‌കിയുടെ കോര്‍ട്ടിലെന്ന നിലപാടില്‍ ട്രംപ്; യുഎസ് പ്രസിഡന്റുമായുളള കൂടിക്കാഴ്ചയ്ക്ക് യുക്രെയിന്‍ പ്രസിഡന്റ് തിങ്കളാഴ്ച വാഷിംഗ്ടണിലേക്ക്; വെടിനിര്‍ത്തലിനേക്കാള്‍ സമഗ്ര സമാധാനക്കരാറാണ് പുടിന്‍ ആഗ്രഹിക്കുന്നതെന്ന് ട്രംപ്; ക്രിയാത്മക സഹകരണത്തിന് തയ്യാറാണെന്ന് സെലെന്‍സ്‌കിയും
ഭ്രാന്തമായ അവസ്ഥയിൽ ഡ്രൈവർമാർ; ചുട്ടുപൊള്ളിയ കാറുകളിലെ റേഡിയേറ്ററിൽ തണുത്ത വെള്ളം ഒഴിക്കുന്ന കാഴ്ച; ചിലർ പാട്ടുകൾ കേട്ടും സംസാരിച്ചിരുന്നും നേരംപോക്ക്; എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ യാത്രക്കാരെ വലച്ച് വൻ ഗതാഗതക്കുരുക്ക്; എല്ലാത്തിനും കാരണം ആ തടി ലോറി; 15 മണിക്കൂർ പിന്നിട്ട് സംഭവിക്കുന്നത്