രണ്ടാം എഫ് ഐ ആറില്‍ ദേവസ്വം ഭരണസമിതിയും പ്രതികള്‍; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം പത്തുപേര്‍ക്കെതിരെ അന്വേഷണം; പത്മകുമാറും ശങ്കര്‍ദാസും രാഘവനും അന്വേഷണ പരിധിയിലേക്ക്; സ്ത്രീപ്രവേശന വിവാദ സമയത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മോഷണ കേസില്‍ പ്രതി! ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസ് പുതിയ തലത്തിലേക്ക്
ട്രാന്‍സ്ലേറ്റര്‍മാര്‍.. ചരിത്രകാരന്മാര്‍.. കണക്ക് പഠിപ്പിക്കലുകാര്‍.. ജേണലിസ്റ്റുകള്‍...എഴുത്തുകാര്‍..വെബ് ഡെവലപ്പേഴ്‌സ്.... നിര്‍മിത ബുദ്ധി ഇല്ലാതാക്കുന്നത് അനേകം തൊഴിലുകള്‍; ഈ നാല്‍പ്പത് തൊഴില്‍ ചെയ്യുന്നവര്‍ ഇപ്പോള്‍ തന്നെ തൊഴില്‍ രഹിതര്‍
ബുധനാഴ്ച വരെ കേരളത്തില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പ്; ശക്തമായ കാറ്റിനും സാധ്യത; കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്ക്
22,383 ബൂത്തുക്കള്‍; 44,776 വോളണ്ടിയര്‍മാര്‍; 21 ലക്ഷം കുഞ്ഞുങ്ങള്‍; ഇന്ന് പോളിയോ തുള്ളിമരുന്ന് നല്‍കും; സ്‌കൂളുകള്‍, അങ്കണവാടികള്‍, വായനശാലകള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍ എന്നിവിടങ്ങളില്‍ ബൂത്ത് പ്രവര്‍ത്തിക്കും; എട്ട് മുതല്‍ വൈകിട്ട് അഞ്ച് വരെ ബൂത്തുകള്‍ തുറക്കും
ഹമാസ് ഭീകരര്‍ കാമുകിയെയും ഉറ്റസുഹൃത്തിനെയും ക്രൂരമായി കൊലപ്പെടുത്തുന്നത് നേരില്‍ കണ്ടത് കടുത്ത മാനസികാഘാതമായി; രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ അമ്മയും ജീവനൊടുക്കി; നോവ സംഗീതോല്‍സവത്തിലെ ക്രൂരതയുടെ വേദനകള്‍ മായുന്നില്ല; 29കാരന്റെ ആത്മഹത്യയില്‍ തേങ്ങി ഇസ്രയേലികള്‍
ഇസ്രായേല്‍ ബന്ദികളെ തിങ്കളാഴ്ച രാവിലെ മുതല്‍ മോചിപ്പിക്കാന്‍ തുടങ്ങുമെന്ന് മുതിര്‍ന്ന ഹമാസ് ഉദ്യോഗസ്ഥന്‍; മരിച്ച എല്ലാവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്താന്‍ കഴിയുമോ എന്ന് ആശങ്ക; ട്രംപ് ഇസ്രയേലില്‍ എത്തും; അമേരിക്കന്‍ സൈന്യം ഗാസയില്‍ പോവുകയുമില്ല; എല്ലാം പ്രതീക്ഷിച്ച പോലെ മുമ്പോട്ട് പോയേക്കും
നിയമലംഘകരെയും ഇസ്രായേല്‍ സഹയാത്രികരെയും ഗാസയില്‍ നിന്ന് തുടച്ചുനീക്കും! ഇസ്രായേല്‍ സേന ഒഴിഞ്ഞുപോയ പ്രദേശങ്ങളില്‍ അധികാരം ഉറപ്പിക്കാന്‍ ഹമാസ് 7,000 സായുധരെ വീണ്ടും എത്തിച്ചു; സൈനിക പശ്ചാത്തലമുള്ള അഞ്ച് പുതിയ ഗവര്‍ണര്‍മാരെയും നിയമിച്ചു; ഹമാസിന്റെ ലക്ഷ്യം അവ്യക്തം
വിവേക് കിരണ്‍, സണ്‍ ഓഫ് പിണറായി വിജയന്‍, ക്ലിഫ് ഹൗസ്, തിരുവനന്തപുരം! ഈ വിലാസത്തില്‍ മകന്‍ താമസിക്കുന്നില്ലെന്ന് പറഞ്ഞ് ക്ലിഫ് ഹൗസ് ആ സമന്‍സ് മടക്കി; ഇഡി ലക്ഷ്യമിട്ടത് പിണറായിയുടെ മകന്റെ മുഴുവന്‍ ആസ്തിയും പരിശോധിക്കാന്‍; സമന്‍സ് മടക്കിയത് രക്ഷപ്പെടലായി!
മകന്റെ സമന്‍സ് പിണറായി സിപിഎമ്മിനെ പോലും അറിയിച്ചില്ല; വിവേക് കിരണിനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടും അക്കാര്യം മുഖ്യമന്ത്രി എന്തുകൊണ്ട് രഹസ്യമാക്കി വച്ചെന്ന ചര്‍ച്ചയും സജീവം; ആ സമന്‍സ് അയച്ചത് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍; ആ സമന്‍സ് ആവിയായതും അജ്ഞാതം
അര്‍ബുദം വളരെ വേഗത്തില്‍ എല്ലുകളിലേക്ക് പടര്‍ന്നു; റേഡിയേഷനും ഹോര്‍മോണ്‍ തെറാപ്പിയും അടക്കം നൂതനചികിത്സാരീതികളിലേക്ക് കടന്ന് മുന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍; പ്രോസ്‌ട്രേറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചത് ഇക്കഴിഞ്ഞ മെയ് മാസത്തില്‍