ആകാശത്ത് യുദ്ധകാഹളം മുഴങ്ങിയത് മുതൽ ഫ്ലൈറ്റ് റഡാർ ട്രാക്കിൽ മുഴുവൻ അസാധാരണ കാഴ്ചകൾ; 24മണിക്കൂറും മാനം കീഴടക്കി പറക്കുന്ന ആ റോയൽ വിമാനം പോലും വിറച്ചുപോയ നിമിഷം; പല രാജ്യങ്ങളിലായി അനാഥമായി കിടന്ന് വമ്പന്മാർ; ഒടുവിൽ യാത്രക്കാർക്ക് ആശ്വാസ വാർത്തയുമായി ദുബായ് എയർപോർട്ട്; ലക്ഷ്യസ്ഥാനങ്ങളിൽ കുതിക്കാൻ വീണ്ടും എമിറേറ്റ്സ്
കേരളത്തിലെ ജനങ്ങളുടെ മനസാണിത്; സാമൂഹിക മൂലധനത്തിന്റെ ഏറ്റവും വലിയ ഉദാഹരണം; ഇത് സംഭാവന ചെയ്തുണ്ടാക്കിയത് ജനങ്ങളാണ്; കേരളത്തിലെ ജനങ്ങളില്‍നിന്ന് പിരിച്ച കാശാണല്ലോ സര്‍ക്കാര്‍ കൊടുക്കുന്നത്; മുണ്ടക്കൈ ദുരന്തബാധിതര്‍ക്കുള്ള ടൗണ്‍ഷിപ്പ് സന്ദര്‍ശിച്ച് മമ്മൂട്ടി
കൗമാരക്കാര്‍ തമ്മില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിന്റെ നിയമപരമായ പ്രത്യാഘാതം ആണ്‍കുട്ടികള്‍ മാത്രം നേരിടേണ്ടി വരുന്നു;  പോക്സോ നിയമത്തെ കുറിച്ച് ബോധവത്കരണം വേണം; പോക്സോ കേസില്‍ 20 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട കൗമാരക്കാരനെ കുറ്റവിമുക്തനാക്കി കോടതിയുടെ വിധി
ഭക്ഷണം കഴിക്കാൻ..ഭയങ്കര മടി; പെട്ടെന്ന് വെള്ളം കുടിയും അങ്ങ് നിർത്തി; വായിൽ നിന്ന് ഉമിനീർ വരുന്നത് കണ്ട് വീട്ടുകാർക്ക് പരിഭ്രാന്തി; ഗ്രാമത്തിലെ ഏക ആശ്രയമായ ആ എരുമയുടെ അവസ്ഥ അതിദയനീയം; പിന്നിലെ കാരണം അറിഞ്ഞ നാട്ടുകാർ നേരെ ഓടിയത് ആശുപത്രിയിലേക്ക്; തലയിൽ കൈവച്ച് ഡോക്ടർമാർ
തിരുവനന്തപുരം സെന്‍ട്രലില്‍ സെലിബ്രിറ്റി മോഹവുമായി സി.പി.എം; ആന്റണി രാജുവിനെ മാറ്റാന്‍ പടയൊരുക്കം; ഗായത്രി ബാബുവോ അതോ ടി.എന്‍ സീമയോ? വഞ്ചിയൂര്‍ ബാബുവിന്റെ മകള്‍ക്കായി സമ്മര്‍ദ്ദം ശക്തം; ഗായത്രി ബാബു സ്ഥാനാര്‍ത്ഥിയായേക്കും
കോടതി ഉത്തരവ് കാറ്റില്‍പ്പറത്തി സഖാക്കള്‍ക്ക് സ്ഥിരനിയമനം; കേരള ബാങ്കില്‍ പിന്‍വാതില്‍ നിയമന ലോട്ടറി; സര്‍ക്കാര്‍ മാറുംമുമ്പ് പാര്‍ട്ടിക്കാരെ തിരുകിക്കയറ്റി സൂപ്പര്‍ നീക്കം; പി.എസ്.സി ഉദ്യോഗാര്‍ത്ഥികളെ വെല്ലുവിളിച്ച് പുതിയ ഉത്തരവ്; 24 പേര്‍ക്ക് സ്ഥിരനിയമനം; ഭൂരിഭാഗവും ഡ്രൈവര്‍മാര്‍
എംബി രാജേഷും കടന്നപ്പള്ളിയും ശമ്പളത്തിനൊപ്പം എംപി പെന്‍ഷനും കൈപ്പറ്റുന്നു; സാമൂഹിക ക്ഷേമ പെന്‍ഷന്‍ അറിയാതെ വാങ്ങിയ താല്‍കാലിക ജീവനക്കാര്‍ക്കെതിരെ കലി തുള്ളുന്നവര്‍ ഈ ചട്ടവിരുദ്ധത അറിയുന്നുവോ? അടിയന്തരമായി തുക തിരിച്ചടപ്പിക്കണമെന്ന എജിയുടെ ആവശ്യം മന്ത്രിമാരെ അറിയിച്ചില്ല; നിയമസഭാ മത്സര അയോഗ്യതയിലേക്ക് രാജേഷിനെ തള്ളിവിടാന്‍ ശ്രമിച്ചത് ആര്? ഈ പെന്‍ഷന്‍ വിവാദത്തിന് പല തലങ്ങള്‍!
പകരക്കാരനായി വന്ന് ഇമ്പാക്ട് പ്ലേയറായ കോൾ മക്കോഞ്ചി; ഇടൻ കൈയ്യന്മാർക്കെതിരെ സാറ്റ്നർ സൂക്ഷിച്ചിരിക്കുന്ന വജ്രായുധം; പവർപ്ലേയിൽ വിക്കറ്റുകൾ വീഴ്ത്തുന്നത് ശീലമാക്കിയ മാറ്റ് ഹെൻറി; വെടിക്കെട്ട് മുൻനിര ലൈനപ്പ്; കണക്കുകളിൽ കിവികൾ തന്നെ മുന്നിൽ; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് തിരുത്തേണ്ടത് ചരിത്രം; അഹമ്മദാബാദിൽ നാളെ തീപാറും പോരാട്ടം
ഒറ്റപ്പാലം പിടിക്കാന്‍ മേജര്‍ ഇറങ്ങുന്നു; ബിജെപി കോട്ടയില്‍ സര്‍പ്രൈസ് നീക്കവുമായി എന്‍ഡിഎ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നേ മണ്ഡലത്തില്‍ സജീവമായി മേജര്‍ രവി
താരപ്പൊലിമയില്‍ എന്‍ഡിഎ; തൃപ്പൂണിത്തുറയില്‍ ശ്വേതാ മേനോനും നെടുമങ്ങാട്ട് യുവരാജ് ഗോകുലും; കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍; വട്ടിയൂര്‍ക്കാവില്‍ ആര്‍. ശ്രീലേഖ ചുവരെഴുതി പ്രചാരണം തുടങ്ങുന്നു; കുട്ടനാട് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോ?
ഒന്നായ് തുടരാം നവകേരളത്തിലേക്ക് എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങിയ റാപ്പ് ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗം; ഭരണ തുടര്‍ച്ചയില്‍ റാപ്പറും വേണമെന്ന് സിപിഎമ്മിന് ആഗ്രഹം; വേടന്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാധ്യത ഏറെ; അറിവുള്ള കരം അധികാരപേനയെടുക്കട്ടെ! വേടന്‍ എവിടെ മത്സരിക്കും?