പകരക്കാരനായി വന്ന് ഇമ്പാക്ട് പ്ലേയറായ കോൾ മക്കോഞ്ചി; ഇടൻ കൈയ്യന്മാർക്കെതിരെ സാറ്റ്നർ സൂക്ഷിച്ചിരിക്കുന്ന വജ്രായുധം; പവർപ്ലേയിൽ വിക്കറ്റുകൾ വീഴ്ത്തുന്നത് ശീലമാക്കിയ മാറ്റ് ഹെൻറി; വെടിക്കെട്ട് മുൻനിര ലൈനപ്പ്; കണക്കുകളിൽ കിവികൾ തന്നെ മുന്നിൽ; നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഇന്ത്യയ്ക്ക് തിരുത്തേണ്ടത് ചരിത്രം; അഹമ്മദാബാദിൽ നാളെ തീപാറും പോരാട്ടം
ഒറ്റപ്പാലം പിടിക്കാന്‍ മേജര്‍ ഇറങ്ങുന്നു; ബിജെപി കോട്ടയില്‍ സര്‍പ്രൈസ് നീക്കവുമായി എന്‍ഡിഎ; സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന് മുന്നേ മണ്ഡലത്തില്‍ സജീവമായി മേജര്‍ രവി
താരപ്പൊലിമയില്‍ എന്‍ഡിഎ; തൃപ്പൂണിത്തുറയില്‍ ശ്വേതാ മേനോനും നെടുമങ്ങാട്ട് യുവരാജ് ഗോകുലും; കാഞ്ഞിരപ്പള്ളിയില്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍; വട്ടിയൂര്‍ക്കാവില്‍ ആര്‍. ശ്രീലേഖ ചുവരെഴുതി പ്രചാരണം തുടങ്ങുന്നു; കുട്ടനാട് തുഷാര്‍ വെള്ളാപ്പള്ളി മത്സരിക്കുമോ?
ഒന്നായ് തുടരാം നവകേരളത്തിലേക്ക് എന്ന ടാഗ്ലൈനോടെ പുറത്തിറങ്ങിയ റാപ്പ് ഗാനം സോഷ്യല്‍ മീഡിയയില്‍ തരംഗം; ഭരണ തുടര്‍ച്ചയില്‍ റാപ്പറും വേണമെന്ന് സിപിഎമ്മിന് ആഗ്രഹം; വേടന്‍ നിയമസഭയിലേക്ക് മത്സരിക്കാന്‍ സാധ്യത ഏറെ; അറിവുള്ള കരം അധികാരപേനയെടുക്കട്ടെ! വേടന്‍ എവിടെ മത്സരിക്കും?
ഇറാന് ഒരു മികച്ച ഭാവി ഉണ്ടാകും എന്നും ഇറാനെ വീണ്ടും മഹത്തരമാക്കുമെന്നും അമേരിക്കന്‍ പ്രസിഡന്റ്; ഇറാന്റെ നിരുപാധിക കീഴടങ്ങല്‍ ആവശ്യപ്പെട്ട് ട്രംപ്; പദപ്രയോഗങ്ങളില്‍ ജാഗ്രത, ലക്ഷ്യം ഭരണമാറ്റമോ? നടുക്കടലില്‍ ഇറാന്‍ നാവികസേനയെ തകര്‍ത്ത് നീങ്ങുന്ന യുഎസ്-ഇസ്രായേല്‍ സഖ്യം; പശ്ചിമേഷ്യയില്‍ സംഘര്‍ഷം തുടരും
എഡിന്‍ബര്‍ഗില്‍ കുടിയേറ്റവിരുദ്ധ സമരം ശക്തമാകുന്നു; കുടിയേറ്റക്കാര്‍ക്ക് എത്രനാള്‍ ബ്രിട്ടനില്‍ തങ്ങാം എന്നതിന് ഉറപ്പുണ്ടാവില്ല; പുതിയ കുടിയേറ്റ നിയന്ത്രണ നിര്‍ദ്ദേശവുമായി ഹോം സെക്രട്ടറി
ഇറാനു വേണ്ടി യഹൂദര്‍ക്ക് മേല്‍ ചാരപ്പണി നടത്തി; ഒരു ഇറാനിയന്‍ പൗരനടക്കം നാലുപേര്‍ അറസ്റ്റില്‍; സ്വയം തീപിടിക്കുന്ന പാഴ്‌സലുകള്‍ യൂറോപ്പില്‍ ഭീതി പടര്‍ത്തുന്നു; പിന്നില്‍ റഷ്യന്‍ ചാരസംഘടനയെന്ന് സംശയം
സെക്കന്‍ഡ് ഹാന്‍ഡ് ആഡംബര വാഹനങ്ങള്‍ കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കാതെ ഇന്ത്യയിലേക്ക് കടത്തും; ഒരേ എന്‍ജിന്‍ നമ്പറും ചേസിസ് നമ്പറുമുള്ള 15,849 വാഹനങ്ങള്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തു; ഇന്ത്യയെ ഞെട്ടിച്ച ഭൂട്ടാന്‍ വാഹനക്കള്ളക്കടത്ത്; കൊച്ചി കസ്റ്റംസ് അഞ്ചുപേരെ പിടികൂടി; പിന്നില്‍ വിപ്രോ എന്‍ജിനീയറും ഉന്നത ഉദ്യോഗസ്ഥരും
തിരിച്ചറിയാതിരിക്കാന്‍ മീശയും താടിയും വടിച്ച് വേഷംമാറി ഒളിവില്‍ കഴിയാന്‍ സിറിയക്കിന് ബുദ്ധി ഉപദേശിച്ചു നല്‍കിയത് സ്വന്തം അച്ഛന്‍! ഹോം സ്‌റ്റേയില്‍ മുറിയടച്ചിരുന്നത് വിനയായി; ബന്ധുവിന്റെ വാഗമണ്ണിലെ മറ്റൊരു റിസോര്‍ട്ടില്‍ ചിത്രം തെളിഞ്ഞു; മറ്റൊരു സുകുമാരക്കുറുപ്പാകാന്‍ ശ്രമിച്ച ഡോ. സിറിയക് പി. ജോര്‍ജ്; ജസ്ലിയയുടെ ഘാതകനെ പോലീസിന് കിട്ടിയ കഥ
മെസിയെപ്പോലെയുള്ള ഒരു ആഗോള താരം ഇവിടെ വന്നിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ഈ തട്ടിക്കൂട്ട് സംവിധാനങ്ങള്‍ക്ക് ഒന്നിനും സാധിക്കുമായിരുന്നില്ല; സ്‌റ്റേഡിയത്തിനുള്ളില്‍ ഷവര്‍ മഴ; പുറത്ത് ഗേറ്റ് വീഴ്ച; മെസിയും അര്‍ജന്റീനയും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; മരം മുറിച്ചവര്‍ പകരം ഒരുക്കിയത് കണ്‍കെട്ട് ജാലവിദ്യയോ? കലൂര്‍ സ്‌റ്റേഡിയും ഒന്നിനും കൊള്ളാത്ത അവസ്ഥയില്‍!
ഒരു മുതലാളിക്ക് മുഖ്യമന്ത്രിയുടെ അടുക്കള വരെ കേറാന്‍ സ്വാതന്ത്ര്യമുണ്ടെന്ന് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ വിമര്‍ശനം ഉന്നയിച്ച സഖാവ് രണ്ടും കല്‍പ്പിച്ചു തന്നെ; ജോയിയുടെ മത്സരത്തെ ചോദ്യം ചെയ്ത സഖാവിന്റെ അടക്കം മുഖത്ത് നോക്കി തിരുവനന്തപുരത്ത് നേതൃദാരിദ്രം എന്നു പറഞ്ഞ സിപിഎം സെക്രട്ടറി; തിരുവനന്തപുരം സിപിഎമ്മില്‍ തമ്മിലടി രൂക്ഷം; നിയന്ത്രിക്കാന്‍ എഎ റഹീമിന് കഴിയമോ?
പമ്പയിലും സന്നിധാനത്തും ഭക്ഷണം പാകം ചെയ്യാനുള്ള പാത്രങ്ങള്‍ അടക്കം വാങ്ങി; എന്നാല്‍ രാഷ്ട്രപതിക്കുള്ള ഭക്ഷണം തിരുവനന്തപുരത്ത് ലോക്ഭവനില്‍ നിന്ന് തയ്യാറാക്കി കൊണ്ടുവന്നു! പിന്നെ ഫാമിലികട്ടിലും മെത്തയും ഡ്രസിങ് അലമാരയും; എല്ലാം തേക്കില്‍ വാങ്ങിയപ്പോള്‍ ചെലവ് 26 ലക്ഷം; പറഞ്ഞു പറ്റിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും; കാഞ്ഞിരപ്പള്ളി പന്തപ്ലാക്കല്‍ ശിവദാസിന് ഈ തുക ആരു നല്‍കും?