SPECIAL REPORTഇന്ത്യാ-ചൈനാ യുദ്ധകാലത്ത് ഇന്ത്യന്‍ സൈനികര്‍ക്കായി രക്തദാനം നടത്തിയ ദേശസ്നേഹിയായ കമ്മ്യൂണിസ്റ്റ്! വിഎസിനെ തരൂര്‍ അനുസ്മരിക്കുന്നത് വിപ്ലവ നായകന്റെ ജനങ്ങള്‍ക്കൊപ്പം നിന്ന ജനപക്ഷ കമ്മ്യൂണിസ്റ്റ് എന്ന തലത്തില്‍; ഓപ്പറേഷന് സിന്ദൂറിലെ 'കോണ്‍ഗ്രസ് വിമതന്' ചര്‍ച്ചയാക്കുന്നത് വേലിക്കകത്തെ നേതാവിന്റെ ചരിത്ര പ്രസക്തിമറുനാടൻ മലയാളി ബ്യൂറോ22 July 2025 6:48 AM IST
SPECIAL REPORTതൊഴിലാളി പാര്‍ട്ടി അത്യാധുനികതയുടെ പുതിയ കെട്ടിടത്തിലേക്ക് മാറിയത് 'പത്താമുദയത്തിന്'; അസുഖം കാരണം തറക്കല്ലിടാന്‍ എത്തിയില്ല; ഉദ്ഘാടനവും വീട്ടിലെ വിശ്രമത്തിലായി; സ്ഥാപക നേതാവിന് സിപിഎം സംസ്ഥാന സമിതി ഓഫീസ് അവസാന യാത്രയിലും കാണാനായില്ല; കോടിയേരിയെ പോലെ വിഎസും പാര്‍ട്ടി ആസ്ഥാനത്ത് എത്താതെ മടങ്ങുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 July 2025 6:31 AM IST
SPECIAL REPORTമുദ്രാവാക്യം വിളിക്കരുത്.. വീട്ടില്‍ ഒന്നിനും സൗകര്യമില്ല.. എല്ലാവരും രാവിലെ ദര്‍ബ്ബാര്‍ ഹാളിലേക്ക് വന്നാല്‍ മതി! അര്‍ദ്ധരാത്രിയിലെ കണ്ണൂര്‍ ശാസനത്തെ തള്ളി കൈമുഷ്ടി മുറുക്കി ആവേശത്തോടെ വിഎസിന്റെ വീര്യം ശബ്ദമായി ഉയര്‍ത്തിയവര്‍; ആ വിരട്ടല്‍ നടന്നില്ല; എല്ലാവരും തമ്പുരാന്‍മുക്കിലും വിഎസിനെ ഇടമുറിയാതെ കണ്ടു; സമയനിഷ്ഠയിലെ കടുംപിടിത്തം ആരുടെ ബുദ്ധി?മറുനാടൻ മലയാളി ബ്യൂറോ22 July 2025 6:10 AM IST
HOMAGE'നല്ല സഖാവിന്' പ്രണാമം അര്‍പ്പിക്കാന്‍ തലസ്ഥാന നഗരിയിലേക്ക് ജനപ്രവാഹം; 'കണ്ണേ കരളേ വിഎസ്സേ, ഇല്ലാ ഇല്ലാ മരിക്കുന്നില്ല' മുദ്രാവാക്യങ്ങളോടെ വിലാപയാത്രയെ അനുഗമിച്ച് ആയിരങ്ങള്‍; മൃതദേഹം രാത്രി വൈകി തിരുവനന്തപുരത്തെ വീട്ടില്‍ എത്തിച്ചു; ദര്‍ബാര്‍ ഹാളില്‍ പൊതുദര്‍ശനം രാവിലെ 9 മുതല്‍; ഉച്ചയോടെ ആലപ്പുഴയ്ക്ക് തിരിക്കുംമറുനാടൻ മലയാളി ബ്യൂറോ22 July 2025 12:52 AM IST
FOREIGN AFFAIRSമസ്കിനെ നാടുകടത്താനുള്ള ട്രംപിന്റെ നീക്കം പാളുന്നു; സ്പേസ് എക്സ് കരാറുകള്‍ ഭൂരിഭാഗവും നിര്‍ണ്ണായകമായവ! റദ്ദ് ചെയ്യാന്‍ പറ്റില്ലെന്ന് റിപ്പോര്‍ട്ട്; മസ്കിന്റെ കമ്പനിക്കുള്ള കരാറുകള്‍ റദ്ദാക്കാനുള്ള ട്രംപിന്റെ നീക്കം നടപ്പില്ല; സ്പേസ് എക്സിനെ പിന്തുണച്ച് നാസയും പെന്റഗണുംമറുനാടൻ മലയാളി ബ്യൂറോ21 July 2025 11:32 PM IST
SPECIAL REPORTവര്‍ഷകാല സമ്മേളനം തുടങ്ങിയ ദിവസം തന്നെ അപ്രതീക്ഷിതമായി ഉപരാഷ്ട്രപതിയുടെ രാജി; ജഗ്ദീപ് ധന്‍കറിന്റെ ആരോഗ്യ കാരണങ്ങള്‍ക്ക് അപ്പുറം രാഷ്ട്രീയ കാരണങ്ങളും തീരുമാനത്തിന് പിന്നില്‍? പുതിയ ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരുക്കം; ശശി തരൂരിന്റെ പേരും സജീവ പരിഗണയില്‍? പ്രഖ്യാപനം ഉടന്മറുനാടൻ മലയാളി ബ്യൂറോ21 July 2025 11:25 PM IST
Top Storiesതികച്ചും അപ്രതീക്ഷിതം! ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജി വച്ചു; രാജി ആരോഗ്യകാരണങ്ങളാല്‍; ഡോക്ടര്‍മാരുടെ ഉപദേശപ്രകാരം ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധിക്കാന്‍ തീരുമാനമെന്ന് അറിയിപ്പ്; രാഷ്ട്രപതിക്ക് രാജിക്കത്ത് അയച്ചു; രാജ്യത്തിന്റെ വളര്‍ച്ചയില്‍ അഭിമാനമെന്ന് കത്തില്‍; രാജി പ്രഖ്യാപനം മൂന്നുവര്‍ഷം കൂടി കാലാവധി ശേഷിക്കെമറുനാടൻ മലയാളി ബ്യൂറോ21 July 2025 9:54 PM IST
SPECIAL REPORTസാക്ഷാല്‍ ലീഡറെ വെള്ളം കുടിപ്പിച്ച പാമോലിന്‍ കേസ് വാശിയോടെ വിടാതെ പിന്തുടര്ന്നു; ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ കേസ് പിന്‍വലിക്കാന്‍ ഒരുകൈ നോക്കിയെങ്കിലും സുപ്രീം കോടതി വരെ പോരാട്ടം നയിച്ച വിഎസ്; 30 വര്‍ഷമായിട്ടും തീരുമാനമാകാത്ത കേസ് ബാക്കിയാക്കി മടക്കം; 20 വര്‍ഷത്തോളം നിയമപോരാട്ടം നടത്തി ബാലകൃഷ്ണപിള്ളയെ ജയിലിലാക്കിയതും ഉശിരിന്റെ പുറത്ത്മറുനാടൻ മലയാളി ബ്യൂറോ21 July 2025 8:54 PM IST
SPECIAL REPORTകുലംകുത്തിയെന്ന് പിണറായി വിശേഷിപ്പിച്ച ടിപിയെ ധീരനായ കമ്യൂണിസ്റ്റെന്ന് വിളിച്ചു; കെ കെ രമയെ കാണാന്‍ പോയത് നെയ്യാറ്റിന്‍കര ഉപതിരഞ്ഞെടുപ്പ് നാളില്‍; വിഎസിന്റെ കൈയില്‍ പിടിച്ച് രമ തേങ്ങിക്കരയുന്ന ചിത്രം ഇന്നും മലയാളികള്‍ക്ക് നോവ്; 'നിസ്സഹായയായി നിന്ന വേളയില്‍ ആശ്വാസത്തിന്റെ കരസ്പര്‍ശമായിരുന്ന പ്രിയ സഖാവെന്ന് ടിപിയുടെ പ്രിയതമമറുനാടൻ മലയാളി ബ്യൂറോ21 July 2025 6:54 PM IST
SPECIAL REPORTമൂന്നാര്‍ ദൗത്യത്തിന് 'മൂന്നുപൂച്ചകളെ' അയച്ചെങ്കിലും വി എസ്സിന് സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നു; സിപിഐ യും സി പി എമ്മിന്റെ ഔദ്യോഗിക വിഭാഗവും ചേര്‍ന്ന് വി എസ്സിനെ മൂന്നാറില്‍ തോല്‍പ്പിച്ചു; വിഎസിനെ ആദ്യമായി കണ്ടപ്പോള്‍ എന്നെ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു ചോദ്യം അദ്ദേഹം ചോദിച്ചു: കെ സുരേഷ് കുമാറിന്റെ ഓര്മ്മകള്മറുനാടൻ മലയാളി ബ്യൂറോ21 July 2025 5:40 PM IST
RESPONSEഈ നശിച്ച സ്നേഹം കൊണ്ട് നിങ്ങള്‍ മരിച്ചു പോകരുത്; ഈ ചുരുളിയ്ക്കപ്പുറം ലോകമുണ്ടെന്ന് പറഞ്ഞാലും വരില്ല; വിവാഹ മോചനം ഒരു തോല്‍വിയല്ല, അവനവനെ തിരഞ്ഞെടുക്കാനുള്ള ഒരവസരമാണ്: അതുല്യയുടെ മരണത്തില്‍ അശ്വതി ശ്രീകാന്ത്മറുനാടൻ മലയാളി ബ്യൂറോ21 July 2025 3:30 PM IST