INVESTIGATION'മരണത്തിന് ഉത്തരവാദി ഭര്‍ത്താവും അമ്മയും'; റീമ പുഴയില്‍ ചാടി ജീവനൊടുക്കാന്‍ കാരണം ഏക മകനെ നഷ്ടപ്പെടുമെന്ന ഭയം കാരണം; ആത്മഹത്യ കുറിപ്പില്‍ ഭര്‍ത്താവിനും അമ്മയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍; വിദേശത്തായിരുന്ന ഭര്‍ത്താവ് നാട്ടിലെത്തിയതോടെയാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് വീട്ടുകാര്മറുനാടൻ മലയാളി ബ്യൂറോ20 July 2025 8:19 PM IST
SPECIAL REPORTജീവനക്കാരുടെ ക്ഷാമം നല്ല രീതിയിൽ നേരിടുന്നു; ഒഴിഞ്ഞുകിടക്കുന്നത് പതിനായിരത്തിലധികം തസ്തികകൾ; കെഎസ്ഇബി യിൽ ഗുരുതര പ്രതിസന്ധിയെന്ന് വിവരാവകാശ പ്രവർത്തകൻ കെ. ഗോവിന്ദൻ നമ്പൂതിരി; വിവരങ്ങൾ സഹിതം പുറത്തുവിടുമ്പോൾമറുനാടൻ മലയാളി ബ്യൂറോ20 July 2025 8:08 PM IST
STATE'മതനിരപേക്ഷ സംസ്‌കാരത്തിന് പോറലേല്‍പ്പിക്കുന്ന ഇടപെടലുകള്‍ ആരുടെ ഭാഗത്ത് നിന്നുണ്ടായാലും ജാഗ്രതയോടെ കാണണം; മതനിരപേക്ഷതാ സംരക്ഷണത്തിന്റെ ഭാഗമായാണ് ന്യൂനപക്ഷ അവകാശങ്ങളെ പാര്‍ട്ടി കാണുന്നത്; എസ്എന്‍ഡിപി മുന്നോട്ടുപോകേണ്ടത് മതനിരപേക്ഷത ഉയര്‍ത്തിപ്പിടിച്ച്; വെള്ളാപ്പള്ളിയെ തള്ളിപ്പറഞ്ഞ് സിപിഎം; വിമര്‍ശനം പേര് പറയാതെമറുനാടൻ മലയാളി ബ്യൂറോ20 July 2025 8:03 PM IST
SPECIAL REPORTരാജ്ഭവനില്‍ എത്തിയ മുഖ്യമന്ത്രിയെ ഗവര്‍ണര്‍ സ്വീകരിച്ചത് കസവുഷാള്‍ അണിയിച്ച്; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച്ച നീണ്ടത് ഒരുമണിക്കൂര്‍; കേരള സര്‍വകലാശാലയുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രധാന ചര്‍ച്ച; പിണറായി മുന്‍കൈയെടുത്ത വെടിനിര്‍ത്തലില്‍ ആര്‍ലേക്കര്‍ ഹാപ്പി; കൂടിക്കാഴ്ച സൗഹാര്‍ദ്ദപരമെന്ന് രാജ്ഭവന്‍; മഞ്ഞുരുകലോടെ ബില്ലുകളിലും വി സി നിയമനത്തിലും ഉടന്‍ തീരുമാനമാകും?മറുനാടൻ മലയാളി ബ്യൂറോ20 July 2025 7:15 PM IST
STATEതരൂരിന്റെ കാര്യം ഞങ്ങള്‍ വിട്ടു; തലസ്ഥാനത്തെ പരിപാടികളില്‍ ശശി തരൂരിനെ പങ്കെടുപ്പിക്കില്ലെന്ന് കെ മുരളീധരന്‍; 'തരൂര്‍ കോണ്‍ഗ്രസിനെകൊണ്ട് നേടാവുന്നതെല്ലാം നേടി; പാര്‍ട്ടി പുറത്താക്കണമെന്ന് തരൂര്‍ ആഗ്രഹിക്കുന്നു'വെന്ന് രാജ്‌മോഹന്‍ ഉണ്ണിത്താന്‍; വിമര്‍ശനം കടുപ്പിച്ചു കോണ്‍ഗ്രസ് നേതാക്കള്‍; താനൊന്നും പറയുന്നില്ലെന്ന് തരൂരുംമറുനാടൻ മലയാളി ബ്യൂറോ20 July 2025 6:33 PM IST
SPECIAL REPORTബ്രഹ്‌മപുത്രാ നദിയില്‍ ടിബറ്റില്‍ ചൈന 167,000 കോടി ഡോളറിന്റെ വന്‍ ജലവൈദ്യുത പദ്ധതി നിര്‍മാണം തുടങ്ങി; അഞ്ച് പവര്‍ സ്റ്റേഷനുകളില്‍ നിന്നായി വന്‍തോതില്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പദ്ധതി; 300 ബില്യണ്‍ കിലോവാട്ട് ഉല്‍പ്പാദനം ലക്ഷ്യം; വന്‍കിട അണക്കെട്ട് നിര്‍മാണ പദ്ധതിയില്‍ ഇന്ത്യയ്ക്ക് കടുത്ത ആശങ്കമറുനാടൻ മലയാളി ബ്യൂറോ20 July 2025 6:05 PM IST
INVESTIGATIONബ്രിട്ടീഷ് പാര്‍ലമെന്റ് അംഗമെന്ന് വിശ്വസിപ്പിച്ചു; പോളണ്ടില്‍ തൊഴില്‍ വാഗ്ദാനം ചെയ്ത് 22ഓളം ഉദ്യോഗാര്‍ഥികളില്‍ നിന്നും തട്ടിയെടുത്തത് കോടികള്‍; ചങ്ങനാശേരി സ്വദേശി ലക്‌സണ്‍ ഫ്രാന്‍സിസ് അറസ്റ്റില്‍; മുമ്പ് ബലാത്സംഗ കേസില്‍ അറസ്റ്റിലായ ലക്‌സണ്‍ അടിമുടി തട്ടിപ്പുകാരന്മറുനാടൻ മലയാളി ബ്യൂറോ20 July 2025 5:41 PM IST
STATE'വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ സര്‍ക്കാര്‍ മറുപടി പറയണം; പച്ചക്ക് വര്‍ഗീയത പറയാന്‍ സര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയാണ്; ഏത് സമുദായ വക്താവ് പറഞ്ഞാലും തെറ്റാണ്; നികുതി ഇല്ലാത്തതുകൊണ്ട് ആര്‍ക്കും എന്തും പറയാം എന്ന അവസ്ഥയാണ്'; വിമര്‍ശനവുമായി പി കെ കുഞ്ഞാലിക്കുട്ടിമറുനാടൻ മലയാളി ബ്യൂറോ20 July 2025 3:52 PM IST
INVESTIGATIONചിന്നുവിന് ദേഷ്യം വന്നാൽ സഹിക്കില്ല; വഴിയാത്രക്കാർ പോലും രണ്ടടി മാറി നിൽക്കും; ഒടുവിൽ ചുങ്കത്തെത്തി ഷോ കാണിച്ചതും റോഡ് മുഴുവൻ ബ്ലോക്ക്; കണ്ടത് പറക്കും തളികയെ ഓർമ്മിപ്പിക്കുവിധം സീൻ; പാഠം ഒന്നുമുതൽ പഠിപ്പിക്കാമെന്ന് ആർടിഒ; ചിരിയടക്കാൻ പറ്റാതെ നാട്ടുകാർമറുനാടൻ മലയാളി ബ്യൂറോ20 July 2025 3:46 PM IST
SPECIAL REPORT'കാന്തപുരം മുസ്ലിയാര്‍ മനുഷ്യസ്‌നേഹത്തിന്റെ കേരള മാതൃക; കാന്തപുരത്തെ അവഹേളിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ മതസൗഹാര്‍ദത്തിനു നേരെയുള്ള വെല്ലുവിളി; മതേതര വാദികള്‍ കാന്തപുരം ചെയ്ത നല്ല കാര്യത്തിനൊപ്പമാണ്'; വെള്ളാപ്പള്ളിയെ പരോക്ഷമായി വിമര്‍ശിച്ച് ഗോകുലം ഗോപാലന്മറുനാടൻ മലയാളി ബ്യൂറോ20 July 2025 3:37 PM IST
KERALAMനല്ല മീനാ.. ഒന്ന് നോക്കീട്ട് പോ .. ആയിക്കോട്ടേന്ന് ഞങ്ങളും; തെര്‍മോക്കോള്‍ പെട്ടിയില്‍ കഞ്ചാവ് ഇട്ട് അതിന്റെ മുകളില്‍ മീന്‍; രണ്ട് പേര് പിടിയില്മറുനാടൻ മലയാളി ബ്യൂറോ20 July 2025 1:33 PM IST
KERALAMമത്സ്യവ്യാപാരത്തിലൂടെ ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് ഒന്നരക്കോടിയിലധികം പണവും സ്വര്‍ണവും തട്ടിയെടുത്ത കേസില്‍ ഒരാള്‍ പിടിയില്‍; തട്ടിപ്പിനിരയായ യുവാവ് ജീവനൊടുക്കിമറുനാടൻ മലയാളി ബ്യൂറോ20 July 2025 1:06 PM IST