സ്വന്തം പങ്കാളിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ തന്നെ മനസ്സില്‍ വേറെ ഒരാളെ സങ്കല്‍പ്പിക്കുന്ന ആണും പെണ്ണും ഉള്‍പ്പെടയുള്ള ആളുകളുമുണ്ട്; അതും അവിഹിതമല്ലേ? അവിഹിതത്തിന്റെ രസതന്ത്രം: ബ്ലോഗര്‍ നാസര്‍ ഹുസൈന്‍ കിഴക്കേടത്തിന്റെ കുറിപ്പ്
ശനിയാഴ്ച പുതിയ ജോലിയില്‍ പ്രവേശിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും നടത്തി; വെള്ളിയാഴ്ച രാത്രി പലതും പറഞ്ഞ് ഭര്‍ത്താവുമായി വഴക്കുണ്ടായതോടെ ആകെ വിഷാദത്തിലായി; പുറത്തുപോയ ഭര്‍ത്താവ് പുലര്‍ച്ചെ തിരിച്ചെത്തിയപ്പോള്‍ ഞെട്ടിക്കുന്ന കാഴ്ച; ഷാര്‍ജയിലെ ഫ്‌ളാറ്റില്‍ കൊല്ലം സ്വദേശിനി മരിച്ച നിലയില്‍
മോദി ജീ, ട്രംപ് പറഞ്ഞ അഞ്ച് ജെറ്റ് വിമാനങ്ങളെ കുറിച്ചുള്ള സത്യം എന്താണ്? രാജ്യത്തിന് അറിയാനുളള അവകാശമുണ്ട്: യുഎസ് പ്രസിഡന്റ് അവകാശവാദം ഉന്നയിക്കുന്ന വീഡിയോ പങ്കുവച്ച് കൊണ്ട് രാഹുല്‍ ഗാന്ധി
നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഭരണഘടനയില്‍ നിര്‍ദേശിക്കാത്ത സമയപരിധി സുപ്രീംകോടതിക്ക് നിര്‍വചിക്കാനാകുമോ? രാഷ്ട്രപതിയും ഗവര്‍ണര്‍മാരും വിവേചന അധികാരം ഉപയോഗിക്കുന്നത് ബഹുമുഖ ഘടകങ്ങള്‍ കണക്കിലെടുത്ത്; രാഷ്ട്രപതിയുടെ റഫറന്‍സ് ചൊവ്വാഴ്ച സുപ്രീം കോടതിയില്‍
പെട്രോളൊഴിച്ച് തീ കൊളുത്തിയ ഉടന്‍ ഓടി രക്ഷപ്പെട്ടു; ഒരുമണിക്കൂറിന് ശേഷം പ്രതി ഹരി പൊലീസില്‍ കീഴടങ്ങി; രാമപുരത്ത് ജ്വല്ലറി ഉടമയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്ന്; ഗുരുതര പൊള്ളലേറ്റ അശോകന്‍ ആശുപത്രിയില്‍
കളക്ടറുടെ മൊഴി ഗൂഢാലോചനകളുടെ ഭാഗം; കുറ്റസമ്മതം നടത്താനുള്ള ബന്ധം കളക്ടറുമായി നവീന്‍ ബാബുവിന് ഇല്ല; ചിലരിലേക്ക് മാത്രം ഒതുക്കി കുറ്റപത്രം സമര്‍പ്പിച്ചത് ദുരുദ്ദേശ്യപരമെന്നും നവീന്‍ ബാബുവിന്റെ കുടുംബം; പി പി ദിവ്യ ഹൈക്കോടതിയെ സമീപിക്കുന്നത് കണ്ണൂര്‍ സിപിഎം നേതൃത്വത്തിന്റെ രഹസ്യാനുമതിയോടെ
എം ആര്‍ അജിത്കുമാറിന്റെ ശബരിമല ട്രാക്ടര്‍ യാത്രയില്‍ വീഴ്ച്ചയെന്ന് സംസ്ഥാന പോലീസ് മേധാവി; എഡിജിപി തെറ്റ് ഏറ്റുപറഞ്ഞു; ഒഴിവാക്കേണ്ട കാര്യമായിരുന്നു; സമാനമായ തെറ്റുകള്‍ ഇനി ആവര്‍ത്തിക്കരുതെന്ന താക്കീത് നല്‍കിയെന്ന് റവാഡ ചന്ദ്രശേഖര്‍; വിഷയം ഹൈക്കോടതിയുടെ പരിഗണയിലായതിനാല്‍ എഡിജിപിക്കെതിരെ തല്‍ക്കാലം നടപടികളില്ല
പൈലറ്റിന്റെ പിഴവോ കോക്ക് പിറ്റിലെ ആശയക്കുഴപ്പമോ ആണ് അപകടകാരണമെന്ന് നിങ്ങള്‍ എങ്ങനെ കണ്ടെത്തി? അതിനെ സാധൂകരിക്കുന്ന തെളിവുകള്‍ എവിടെ? എയര്‍ ഇന്ത്യ അപകടത്തില്‍ പൈലറ്റുമാരെ പഴിക്കുന്ന റിപ്പോര്‍ട്ടിന് വാള്‍ സ്ട്രീറ്റ് ജേണലിനും റോയിട്ടേഴ്‌സിനും വക്കീല്‍ നോട്ടീസ് അയച്ച് എഫ്‌ഐപി
ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ പേനയും പേപ്പറും ചോദിച്ചെത്തിയപ്പോള്‍ പഴക്കടയുടമ തെറ്റിദ്ധരിച്ചു; തന്നെ മര്‍ദ്ദിച്ച കടയുടമയുടെ പേര് എഴുതി വച്ച് 55 കാരന്‍ ജീവനൊടുക്കി; കടയുടമ ആലപ്പുഴ സൗത്ത് പൊലീസ് കസ്റ്റഡിയില്‍
താത്കാലിക മേല്‍വിലാസം ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട്; ഉപയോഗിച്ചത് ലഹരി ഇടപാടിന്; ഏതാനും ദിവസങ്ങള്‍ കൊണ്ട് അക്കൗണ്ടുകള്‍ വഴി നടത്തിയത് കോടികളുടെ പണമിടപാട്; ഹരിയാനയിലെത്തി പൊക്കിയ ബിഹാര്‍ സ്വദേശി സീമ സിന്‍ഹയെ എക്‌സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു
സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഒരുദിവസത്തെ ചികിത്സയ്ക്ക് വന്‍തുക കൈപ്പറ്റിയെന്ന് വ്യാജ പ്രചാരണം; കലയന്താനി കാഴ്ചകള്‍ ഫേസ്ബുക്ക് പേജിനെതിരെ പൊലീസ് മേധാവിക്ക് പരാതി നല്‍കി മന്ത്രി കെ എന്‍ ബാലഗോപാല്‍