പുട്ടിനും ട്രംപും ഒരുമിച്ച് നടന്നപ്പോള്‍ തലക്ക് മുകളില്‍ അനേകം യുദ്ധവിമാനങ്ങള്‍ ഇരച്ചെത്തി; ഒരു നിമിഷം ഭയന്ന പുട്ടിന്‍ നടത്തം നിര്‍ത്തി ആകാശത്തേക്ക് നോക്കി; അമേരിക്കയുടെ കരുത്ത് കാണിക്കാന്‍ ഒരുക്കിയ വ്യോമാഭ്യാസം ചര്‍ച്ചയുടെ അന്തസ്സ് കെടുത്തിയോ? അലാസ്‌കയില്‍ കാത്ത് കെട്ടിക്കിടന്ന ട്രംപിന്റെ വാഹന വ്യൂഹത്തിലേക്കുള്ള ആ നടത്തം വാര്‍ത്തകളില്‍ നിറയുമ്പോള്‍
അടച്ചിട്ട മുറിയില്‍ രണ്ടര മണിക്കൂര്‍ അവര്‍ ചര്‍ച്ച നടത്തി; പുറത്തിറങ്ങി ഒരുമിച്ച് പ്രസ് കോണ്‍ഫറന്‍സ്; നല്ല പുരോഗതിയെന്ന് അവകാശപ്പെട്ടെങ്കിലും പരിഹാരം ആരും മിണ്ടിയില്ല; അടുത്ത ചര്‍ച്ച മോസ്‌കോയില്‍ വച്ചെന്ന് പറഞ്ഞ് പിരിഞ്ഞ് പുട്ടിന്‍: ലോകം ആകാംഷയോടെ കാത്തിരുന്ന ട്രംപ്-പുട്ടിന്‍ കൂടിക്കാഴ്ച്ചയില്‍ റഷ്യ-യുക്രൈന്‍ യുദ്ധത്തിന് വിരാമമായില്ല
ബാബുരാജിനെ പിന്തുണയ്ക്കുന്ന അമ്മയുടെ പെണ്‍മക്കള്‍ എല്ലാവരും വോട്ട് ചെയ്തു; മോഹന്‍ലാലും മമ്മൂട്ടിയും അഭ്യര്‍ത്ഥിച്ചിട്ടും മുന്‍നിര യുവനടന്മാര്‍ വോട്ടിംഗില്‍ നിന്നും വിട്ടു നിന്നു; ആരോപണങ്ങള്‍ തെളിഞ്ഞാല്‍ അഭിനയം നിര്‍ത്തുമെന്ന വെല്ലുവിളിയുമായി ബാബുരാജും; അമ്മയുടെ ഭാവിയില്‍ എല്ലാവര്‍ക്കും പ്രതീക്ഷ
ഒരു എംഎല്‍എയുടെ ആവശ്യപ്രകാരം ഇല്ലാത്ത സെക്ഷനുകള്‍ ഇട്ട് കേസെടുക്കാന്‍ ഒരു പോലീസ് ഉദ്യോഗ്‌സഥനും സാധിക്കില്ല! പട്ടത്തെ നജീബിന്റെ വീട്ടില്‍ നടന്നത് മറുനാടനെ കുടുക്കാനുള്ള ഗൂഡാലോചനാ സമ്മര്‍ദ്ദം; അജിത് കുമാറിന്റെ മൊഴിയിലും നിറയുന്നത് ഷാജന്‍ സ്‌കറിയാ കേസ്; എഡിജിപിയുടെ മൊഴി അട്ടിമറിക്ക് തെളിവാകുമ്പോള്‍
സ്വാതന്ത്ര്യം അവരുടെ സമ്മാനമാണ്.. ഭാവി രൂപപ്പെടുത്തുന്നതാണ് നമ്മുടെ മിഷന്‍; ഗാന്ധിജിയ്ക്ക് മുകളില്‍ സവര്‍ക്കര്‍! സുരേഷ് ഗോപിയുടെ വകുപ്പില്‍ നിന്നും സ്വാതന്ത്ര്യ ദിനത്തില്‍ എത്തിയ ആശംസാ കാര്‍ഡ് വിവാദത്തില്‍; വീണ്ടും സവര്‍ക്കര്‍ വിവാദം
പാലക്കാട് വടക്കുമുറിയില്‍ ബിജുക്കുട്ടന്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ലോറിയുടെ പിറകില്‍ ചെന്ന് ഇടിച്ചു; ചലച്ചിത്രതാരം ബിജുക്കുട്ടന് വാഹനാപകടത്തില്‍ പരിക്കേറ്റു
അനധികൃതമായി പാസ് വേര്‍ഡ് സംഘടിപ്പിച്ച് ലോക ബാങ്ക് മെയില്‍ ചോര്‍ത്തി; കൃഷി പിന്‍സിപ്പല്‍ സെക്രട്ടറിയെ കുടുക്കാനുള്ള വ്യഗ്രതയില്‍ ആ മെയില്‍ അടക്കം കൃഷി മന്ത്രിക്ക് നല്‍കി; ക്രിമിനല്‍ കേസ് സാധ്യത തെളിഞ്ഞപ്പോള്‍ ആ ഫയല്‍ തിരിച്ചു വേണം; സെക്രട്ടറിയേറ്റില്‍ നടക്കുന്നത് പകപോക്കല്‍ അഭ്യാസങ്ങള്‍; കേരയില്‍ ചോര്‍ത്തല്‍ സത്യം പുറത്ത്
രാജ്യത്തിന്റെ പരമാധികാരത്തിനുനേരെ പുറമേ നിന്ന് സാമ്രാജ്യത്വ ഭീഷണികള്‍ ഉയരുന്ന ഘട്ടത്തില്‍ തന്നെ ജനങ്ങളുടെ ഒരുമയെ ഛിദ്രമാക്കാന്‍ പോരുന്ന വിപത്കരമായ ഭീഷണികള്‍ അകമേനിന്നും ഉയരുന്നു; ഒറ്റമനസ്സോടെ എല്ലാത്തിനേയും തോല്‍പ്പിക്കണമെന്ന് മുഖ്യമന്ത്രി; സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍
കൂട്ടുകാരന്‍ മുജീബുമൊത്ത് പട്ടത്തെ നജീബിന്റെ വീട്ടിലെത്തി അന്‍വറുമായി ചര്‍ച്ച നടത്തി; ആ കൂടിക്കാഴ്ച സംശയങ്ങള്‍ ദൂരീകരിക്കണമെന്ന മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദ്ദേശ പ്രകാരം; തനിക്കെതിരെ വ്യാജ രേഖ നിര്‍മ്മിച്ചത് പോലീസിനുള്ളില്‍ ഉള്ളവര്‍; എംആര്‍ അജിത് കുമാറിന്റെ മൊഴി പുറത്ത്; എഡിജിപിയുടെ വിശദീകരണം പിണറായി ഇടപെടലിന് തെളിവ്
ആക്രമണങ്ങളെ നിര്‍വീര്യമാക്കും; ശത്രുവിന് പലമടങ്ങ് തിരിച്ചടി നല്‍കുകയും ചെയ്യും; ദേശീയ പ്രാധാന്യമുള്ള കെട്ടിടങ്ങളും ആശുപത്രികളും ആരാധനാലയങ്ങളും തന്ത്രപ്രധാന പ്രദേശങ്ങളും സുരക്ഷിതമാക്കും; ഇന്ത്യന്‍ ആകാശം സംരക്ഷിക്കാന്‍ സുദര്‍ശന്‍ ചക്ര മിഷനുമായി മോദി; രാഷ്ട്ര സുരക്ഷാ കവച് പ്രഖ്യാപിക്കുമ്പോള്‍
കര്‍ഷക താത്പര്യത്തിനെതിരായ ഏതൊരു നയത്തിനെതിരേയും താന്‍ ഒരു മതില്‍ പോലെ നില്‍ക്കുമെന്ന് പ്രധാനമന്ത്രി മോദി; ഒപ്പം ആര്‍ എസ് എസിന് പ്രശംസയും; ആര്‍ എസ് എസിന്റെ നൂറ് വര്‍ഷത്തെ സേവനം സ്വര്‍ണ്ണാഭമായ അധ്യായം; ചെങ്കോട്ടയിലെ സംഘപരിവാര്‍ സ്തുതി വിവാദമാകും; പരിവാറിനൊപ്പം നീങ്ങാന്‍ മോദി
ഡോളറിനെയും പൗണ്ടിനെയും മാത്രം ആശ്രയിക്കില്ല; ഫൈറ്റര്‍ ജെറ്റുകളുടെ എഞ്ചിനുകള്‍ നിര്‍മ്മിക്കും; ലോക വിപണിയെ നയിക്കും; ദീപാവലിയ്ക്ക് ജി എസ് ടി നിരക്കുകള്‍ കുറയ്ക്കും; 2047 ഓടെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ 10 ട്രില്യണ്‍ ഡോളറിലെത്തും; ട്രംപിനെ നേരിടാന്‍ മോദി; അമേരിക്കയില്‍ വിലക്കയറ്റം തുടങ്ങി; തീരുവാ ഭീഷണി ഇന്ത്യ തള്ളുമ്പോള്‍