വിരാടിനുള്ളതു പോലെ ശക്തമായ ആരാധകര്‍; ഇന്ത്യന്‍ ക്രിക്കറ്റിലെ കഠിനാധ്വാനത്തിന്റെയും ക്ഷമയുടെയും പര്യായമായി മാറിയ സഞ്ജു വി സാംസണ്‍; അഹമ്മദാബാദില്‍ സഞ്ജു തരംഗം; ലോകകപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് കിവീസിനെതിരെ; മലയാളി താരം നായകസ്ഥാനത്തേക്ക് ഉയരുമോ? അണ്‍സ്റ്റോപ്പബിള്‍ മുഖമായി സഞ്ജു മാറുമോ?
എത്ര കിട്ടിയിട്ടും പാഠം പഠിക്കുന്നില്ല; ബൗളർമാർ അവന്റെ ശരീരത്തിനോട് ചേർത്താണ് പന്ത് എറിയുന്നത്; ഇതിനെല്ലാം കൃത്യമായ പ്ലാനിങ്ങ് ഉണ്ട്; ഔട്ട് ആകുന്നത് തന്നെ എപ്പോഴും ഒരേ രീതിയിൽ!! ടി20 ലോകകപ്പ് ഫൈനൽ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കേ അഭിഷേക് ശർമയെ കണക്കിന് വിമർശിച്ച് ഗവാസ്കര്‍; താരം ഇന്നെങ്കിലും ഫോം ആകുമോ?
മൂന്നു മാസത്തിനിടെ പത്തോളം മോഷണങ്ങള്‍: ഒരു കേസിലും പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല: തിരുവല്ല നെടുമ്പ്രത്ത് ഇന്നു പുലര്‍ച്ചെയും വ്യാപകമോഷണ ശ്രമം: വീടുകള്‍ കുത്തിത്തുറന്നു
ആരും കാണാതെ ഡോറുകളും വിൻഡോ ഗ്ലാസുകളും ലോക്ക് ചെയ്തു; നിലവിളി പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകാനും മടിച്ചില്ല; ഒന്നും നോക്കാതെ മുഖം ഇടിച്ചുപൊട്ടിച്ചു; വർക്കലയിൽ സ്വന്തം ഭാര്യയെ കാറിനുള്ളിൽ കയറ്റി കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; സിജുവിന്റെ തന്ത്രം പൊളിക്കാൻ പോലീസ്
കോഴിക്കോട്ട് ഒരു രൂപ ഷൂ ഓഫര്‍ സോഷ്യല്‍ മീഡിയയില്‍ കണ്ട് അതിരാവിലെ ജെന്‍സികള്‍ കൂട്ടമായെത്തി; രാവിലെ പത്ത് മണിക്ക് കൊടുക്കുമെന്ന് പറഞ്ഞ ഓഫര്‍ പുലര്‍ച്ചെ കൊടുത്തു തീര്‍ത്തെന്ന് ഉടമകളും; കോഴിക്കോട്ടെ ട്രെന്‍ഡ് ഫാക്ടറിയുടെ ഓഫര്‍ കിട്ടാത്തവര്‍ പ്രകോപിതരായി; പിന്നെ ലാത്തി ചാര്‍ജ്ജ്; ഇത് ഓഫര്‍ തട്ടിപ്പിന്റെ അതിവിചിത്ര മുഖം
സര്‍ക്കാരിന് കണ്ണ് വരുമാനത്തില്‍ മാത്രം; ലഹരിയെ ഇല്ലാതാക്കാന്‍ വേണ്ടത് ആര്‍ജ്ജവമുള്ള സര്‍ക്കാര്‍; സംസ്ഥാനത്ത് മദ്യശാലകളുടെ പ്രളയം; സര്‍ക്കാരിനെതിരെ പള്ളികളില്‍ പ്രതിഷേധ സര്‍ക്കുലര്‍ വായിച്ച് കെസിബിസി; പിണറായി ഭരണത്തില്‍ ബാറുകള്‍ 29-ല്‍ നിന്ന് ആയിരത്തിലേക്കെന്ന് വിമര്‍ശനം
സി.പി.എമ്മിനെ ഞെട്ടിച്ച ഭൂരിപക്ഷം; സെക്രട്ടേറിയറ്റില്‍ ഇടതിന് പ്രഹരം; സ്റ്റാഫ് ഹൗസിങ് സൊസൈറ്റി പിടിച്ചെടുത്ത് കോണ്‍ഗ്രസ്; പിണറായി സര്‍ക്കാരിനെതിരെ ജീവനക്കാരുടെ വോട്ട് ഷോക്ക്; ഭരണസിരാ കേ്ദ്രത്തില്‍ സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ കരുത്തു കാട്ടുമ്പോള്‍
ലണ്ടനില്‍ മലയാളി പെണ്‍കുട്ടിയെ അക്രമി ബൈക്കിലെത്തി വെടിവെച്ചതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്; ആക്രമണം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ ലണ്ടന്‍ പൊലീസ്; മകളുടെ അവസ്ഥയില്‍ വിങ്ങിപ്പൊട്ടി അച്ഛനും അമ്മയും
ടെഹ്‌റാനിലെ എണ്ണ ശുദ്ധീകരണശാല അഗ്‌നിക്കിരയാക്കി ഇസ്രയേല്‍ താണ്ഡവം; യുദ്ധത്തിന്റെ അടുത്ത ഘട്ടത്തില്‍ ലക്ഷ്യം ഇറാന്റെ എണ്ണപ്പാടങ്ങളെന്ന് ഇസ്രയേല്‍; അമേരിക്കന്‍ കരസേനയെ ഇറാനില്‍ വിന്യസിക്കുന്ന കാര്യം ഗൗരവത്തില്‍ ആലോചിച്ച് ഡൊണാള്‍ഡ് ട്രംപ്; ആവശ്യത്തിന് ആയുധങ്ങള്‍ ഉണ്ടെന്ന് ഇറാന്‍; യുദ്ധം മുറുകും
കാര്യം കൈരളിയുടെ അംബാസിഡറും ഇടതുപക്ഷ അനുഭാവിയുമൊക്കെ തന്നെ എങ്കിലും ആള്‍ക്കാരോട് പെരുമാറുമ്പോള്‍ ഒരു കലാകാരന് ഉണ്ടാവേണ്ടുന്ന വിനയവും ബഹുമാനവും ഒന്നും ഈ പ്രായത്തിലും സ്വായത്തമാക്കാന്‍ കഴിയാത്ത ഒരു അഹങ്കാരിയാണ് മമ്മൂട്ടി! എവിടെ എന്ത് പറയണം, എങ്ങനെ പറയണം എന്ന ബോധമില്ലാത്ത ഒരു അപ്‌ഡേറ്റഡ് സുരേഷ്‌ഗോപി! മമ്മൂട്ടിയുടെ കുറ്റവും കുറവും കണ്ടെത്തി അര്‍ജുന്‍ ആയങ്കിയും; കേരളം എങ്ങോട്ട്?
അടിമുടി കോണ്‍ഗ്രസുകാരായ പിഷാരടിയെയും ആന്റോയെയും കൂടെക്കൂട്ടാം, റഫീഖിനെ കണ്ടാല്‍ എന്തിനിത്ര അലര്‍ജി? മമ്മൂട്ടിക്കെതിരെ ഇടത് സൈബര്‍ പോരാളികള്‍; സൂപ്പര്‍താരത്തിനും രക്ഷയില്ല! അവര്‍ക്ക് കൊണ്ടത് ജനങ്ങളുടെ ടൗണ്‍ഷിപ്പ് എന്ന സൂപ്പര്‍താര പ്രതികരണം; കൈരളി ചാനല്‍ ചെയര്‍മാനെതിരെ സൈബര്‍ സഖാക്കള്‍ സൈബര്‍ യുദ്ധത്തിന്; മമ്മൂട്ടി തീര്‍ത്തും അതൃപ്തന്‍
വളരെ വ്യക്തമായ കാരണങ്ങളുണ്ടായാല്‍ ഇറാനിലേക്ക് കരസേനയെ അയയ്ക്കും; അങ്ങനെ വന്നാല്‍ ഇറാന്റെ സര്‍വ്വനാശം ഉണ്ടാകുമെന്ന് ട്രംപ്; അമേരിക്കന്‍ സേന ഇറങ്ങിയാല്‍ ഉണ്ടാവുക ദൂരവ്യാപക പ്രത്യാഘാതങ്ങള്‍; ഹോര്‍മുസ് കടലിടുക്കില്‍ ഇന്ധന വിതരണ നീക്കം ദീര്‍ഘകാലം തടസ്സപ്പെടും; ട്രംപിസത്തിനൊപ്പം ഇറാനെ തച്ചു തകര്‍ത്ത് ഇസ്രയേലും